EDUCATIONഉസൈൻ ബോൾട്ട് പിൻഗാമി ഇറ്റലിയിൽ നിന്നും; ടോക്യോ ഒളിമ്പിക്‌സിൽ വേഗരാജാവായി മാഴ്‌സെൽ ജേക്കബ്‌സ്; പുരുഷന്മാരുടെ നൂറ് മീറ്ററിൽ സ്വർണം നേടിയത് 9.80 സെക്കന്റ് സമയത്തിൽ ഓടിയെത്തി; ഇറ്റാലിയൻ താരം കുറിച്ചത് യൂറോപ്പിലെ ഏറ്റവും മികച്ച സമയംസ്പോർട്സ് ഡെസ്ക്1 Aug 2021 6:39 PM IST
EDUCATIONടോക്യോയിൽ ഇന്ത്യയുടെ അഭിമാന സിന്ധു; ബാഡ്മിന്റണിൽ ചൈനിസ് താരത്തെ കീഴടക്കി പി വി സിന്ധുവിന് വെങ്കല മെഡൽ; ജയം നേരിട്ടുള്ള ഗെയിമുകൾക്ക്; രണ്ട് ഒളിംപിക്സുകളിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരം; ഗുസ്തി താരം സുശീൽ കുമാറിന് ശേഷം ചരിത്ര നേട്ടത്തിൽസ്പോർട്സ് ഡെസ്ക്1 Aug 2021 5:54 PM IST
EDUCATIONഒളിമ്പിക്സ് വേഗരാജാവിനെ ഇന്നറിയാം; ബോൾട്ടിന്റെ പിൻഗാമിയാകാൻ യൊഹാൻ ബ്ലേക്ക് ഇല്ല; സെമി ഫൈനലിൽ പുറത്ത്; മത്സരം പൂർത്തീകരിച്ചത് ആറാമനായി; ഫൈനലിൽ മാറ്റുരയ്ക്കാൻ ജമൈക്കൻ താരങ്ങളില്ല; ചൈനയുടെ ഷൂ ബിങ് ടിയാനും വേഗക്കുതിപ്പിന്സ്പോർട്സ് ഡെസ്ക്1 Aug 2021 5:30 PM IST
EDUCATIONമഴ പെയ്താൽ ചെളി നിറയുന്ന മൺറോഡുകൾ; അധികൃതർ തിരിഞ്ഞു നോക്കാറില്ല; ലവ്‌ലിന ടോക്യോയിൽ മെഡലുറപ്പിച്ചതോടെ ബരോമുഖിയ 'മുഖം മിനുക്കുന്നു'; വീട്ടിലേക്കുള്ള റോഡ് ടാർ ചെയ്തു; ഇന്ത്യൻ ബോക്സിങ് താരത്തിന്റെ നേട്ടം ആഘോഷിക്കാൻ നാടൊരുങ്ങുന്നുസ്പോർട്സ് ഡെസ്ക്1 Aug 2021 4:48 PM IST
EDUCATIONഒളിമ്പിക്സ് പുരുഷ ടെന്നീസ്: ജർമനിയുടെ അലക്സാണ്ടർ സ്വെരേവിന് സ്വർണം; ഫൈനലിൽ കീഴടക്കിയത് റഷ്യയുടെ കാരെൻ ഖച്ചനോവിനെ; ജയം നേരിട്ടുള്ള സെറ്റുകൾക്ക്; ഗ്രാൻഡ്സ്ലാം കിരീടമില്ലാത്ത സ്വരേവിന്റെ കരിയറിലെ ഏറ്റവും വലിയ നേട്ടംസ്പോർട്സ് ഡെസ്ക്1 Aug 2021 4:20 PM IST
EDUCATIONഖത്തറിന് ചരിത്രത്തിലെ ആദ്യ ഒളിമ്പിക്സ് സ്വർണം; ഒളിമ്പിക്‌സ് ഭാരോദ്വഹനത്തിൽ റെക്കോർഡിട്ട് ഫാരിസ് എൽബാക്ക്; ചരിത്ര നേട്ടം, 96 കിലോ വിഭാഗത്തിലെ പോരാട്ടത്തിൽ; ക്ലീൻ ആൻഡ് ജെർക്കിൽ 225 കിലോ ഭാരം ഉയർത്തിസ്പോർട്സ് ഡെസ്ക്1 Aug 2021 3:12 PM IST
EDUCATIONസിന്ധുവിന് ചരിത്ര നേട്ടത്തിലേക്ക് ഒരു മെഡൽ ദൂരം; വെങ്കല മെഡൽ മത്സരം വൈകീട്ട് അഞ്ചിന്സ്പോർട്സ് ഡെസ്ക്1 Aug 2021 2:59 PM IST
EDUCATIONഒളിംപിക്‌സ് ബോക്‌സിങ്ങിലെയും പ്രതീക്ഷകൾ അസ്തമിച്ചു; സതീഷ് കുമാർ ക്വാർട്ടർ ഫൈനലിൽ പുറത്ത്; സൂപ്പർ ഹെവിവെയ്റ്റിൽ ലോക ഒന്നാം നമ്പർ താരത്തിനോട് പരാജയപ്പെട്ടുസ്പോർട്സ് ഡെസ്ക്1 Aug 2021 12:46 PM IST
EDUCATION'അവസാനം വരെ പൊരുതി; ഇന്ന് എന്റെ ദിവസമല്ലായിരുന്നു; ജയിക്കാനാവാത്തതിലും ഫൈനലിലെത്താൻ കഴിയാത്തതിലും വിഷമമുണ്ട്'; സെമിയിലെ തോൽവിയെക്കുറിച്ച് പി വി സിന്ധു; രാജ്യത്തെ ജനങ്ങൾ നൽകിയ സ്‌നേഹത്തിനും പിന്തുണക്കും നന്ദിയെന്നും പ്രതികരണംസ്പോർട്സ് ഡെസ്ക്31 July 2021 11:48 PM IST
EDUCATIONഒളിമ്പിക്സ് ടെന്നീസ് വനിതാ സിംഗിൾസ്: സ്വിറ്റ്സർലന്റ് താരം ബെലിന്ദ ബെൻസിക്കിന് സ്വർണം; ഫൈനലിൽ കീഴടക്കിയത് ചെക്ക് റിപ്പബ്ലിക്കിന്റെ വോണ്ട്രൊസോവയെ; ജയം ഒന്നിനെതിരെ രണ്ടു സെറ്റുകൾക്ക്; യുക്രെയ്ൻ താരം എലിന സ്വിറ്റോലിനയ്ക്ക് വെങ്കലംസ്പോർട്സ് ഡെസ്ക്31 July 2021 11:05 PM IST
EDUCATIONഒളിമ്പിക്സ് വനിതാ ഹോക്കി: അയർലൻഡ് ബ്രിട്ടനോട് തോറ്റു; 'ഭാഗ്യം' തുണച്ചതോടെ ഇന്ത്യൻ ടീം ക്വാർട്ടർ ഫൈനലിൽ; എതിരാളി കരുത്തരായ ഓസ്‌ട്രേലിയ; പുരുഷ ഹോക്കിയിൽ സെമി ലക്ഷ്യമിട്ട് ഇന്ത്യ; ഞായറാഴ്ച പോരാട്ടം ബ്രിട്ടനെതിരെസ്പോർട്സ് ഡെസ്ക്31 July 2021 7:47 PM IST
EDUCATIONഎലെയ്ൻ തോംസൺ ടോക്യോ ഒളിമ്പിക്‌സിലെ വേഗറാണി; സ്വർണ മെഡൽ നേട്ടം ഒളിമ്പിക് റെക്കോഡോടെ; നൂറു മീറ്ററിൽ ഫിനിഷിങ് ലൈൻ പിന്നിട്ടത് 10.61 സെക്കന്റിൽ; കുറിച്ചത് എക്കാലത്തെയും മികച്ച രണ്ടാമത്തെ സമയം; മൂന്നു മെഡലും സ്വന്തമാക്കി ജമൈക്കസ്പോർട്സ് ഡെസ്ക്31 July 2021 7:17 PM IST