SPECIAL REPORTജയലക്ഷ്മി സില്‍ക്‌സിലെ തീപിടിത്തത്തിന് കാരണം ഷോര്‍ട് സര്‍ക്യൂട്ടെന്ന് വിലയിരുത്തല്‍; കോടികളുടെ നാശനഷ്ടം; പുക ഉയരുന്നത് കണ്ടത് തട്ടുകടയില്‍ ചായ കുടിക്കാനെത്തിയവര്‍; വിവരം അറിയിച്ചതോടെ 20ാം മിനിറ്റില്‍ കുതിച്ചെത്തി അഗ്‌നിരക്ഷാ സേന; കോഴിക്കോട് നഗരത്തിലെ അഗ്‌നിരക്ഷാ യൂണിറ്റുകളുടെ കുറവ് തീപിടിത്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചെന്നും ആക്ഷേപംമറുനാടൻ മലയാളി ബ്യൂറോ18 Feb 2026 7:57 AM IST
SPECIAL REPORTബസിനുപിന്നാലെ കൈകാണിച്ച് ഓടിയെങ്കിലും നിര്‍ത്തിയില്ല; തടഞ്ഞ് നിര്‍ത്തിയാല്‍ കയറ്റാമെന്ന് കണ്ടക്ടര്‍; കെ.എസ്.ആര്‍.ടി.സിക്ക് പിന്നാലെ യാത്രക്കാരന്‍ ബൈക്കിലും കാറിലുമായി പിന്തുടര്‍ന്നത് 35 കിലോമീറ്റര്സ്വന്തം ലേഖകൻ18 Feb 2026 7:29 AM IST
SPECIAL REPORTതന്ത്രിക്കും ഭാര്യയ്ക്കും കണക്കില്‍പ്പെടാത്ത സ്വത്തുക്കള്‍; തന്ത്രിയുടെ പേരില്‍ രണ്ട് കോടി അഞ്ച് ലക്ഷം രൂപയും, ഭാര്യയുടെ പേരില്‍ 62 ലക്ഷം രൂപയും സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിക്ഷേപം; സാമ്പത്തിക സ്രോതസ്സ് ദുരൂഹമായതിനാല്‍ അന്വേഷണ വേണം; വിവരങ്ങള്‍ കോടതിയില്‍ ഹാജറാക്കി അന്വേഷണ സംഘം; കണ്ഠരര് രാജീവരരുടെ ജാമ്യഹരജിയില്‍ ഇന്ന് വിധിമറുനാടൻ മലയാളി ബ്യൂറോ18 Feb 2026 7:01 AM IST
SPECIAL REPORTപ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞു മരിച്ച സംഭവം; ഡോക്ടര്‍ ബിന്ദു സുന്ദറിന് നിര്‍ബന്ധിത അവധി; അന്വേഷണസംഘം ഇന്ന് നെടുമങ്ങാട് ആശുപത്രിയില്‍; തെരഞ്ഞെടുപ്പുകാലത്ത് വിവാദം വലുതാകാതിരിക്കാന്‍ അടിയന്തര അന്വേഷണത്തിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്ദേശംമറുനാടൻ മലയാളി ബ്യൂറോ18 Feb 2026 6:48 AM IST
INDIAസ്വത്തു തര്‍ക്കം; അത്താഴത്തിന് ശേഷം നടക്കാന്‍ പോയ പിതാവിനെ മകന് ബാറ്റുകൊണ്ട് അടിച്ചുകൊന്നു: ഒളിവില്‍ പോയ മകനുവേണ്ടി തിരച്ചില്സ്വന്തം ലേഖകൻ18 Feb 2026 5:44 AM IST
SPECIAL REPORT'ഇന്ത്യയില്‍ മുസ്ലിങ്ങള്‍ സുരക്ഷിതര്‍, ഒരു കുഴപ്പവുമില്ല'; മദ്രസകളും അറബിക് കോളജുകളും പള്ളികളും തടസ്സമില്ലാതെ പ്രവര്‍ത്തിക്കുന്നു; ഉസ്താദിന്റെ പ്രസ്താവനയില്‍ ഞെട്ടി മുസ്ലിം സംഘടനകള്‍; 'ഇ ഡി പേടിയെന്ന്' പരിഹാസം; മോദിക്കൊപ്പം വികസിത ഭാരതത്തിനായി കൈകോര്‍ത്ത് കാന്തപുരംമറുനാടൻ മലയാളി ബ്യൂറോ17 Feb 2026 11:49 PM IST
SPECIAL REPORT'ഇടതുപക്ഷം ഇടതുപക്ഷമല്ലാതായി, വിഎസിന് നല്‍കിയ 'ക്യാപ്പിറ്റല്‍ പണിഷ്‌മെന്റ്' എനിക്കും നല്‍കി'! ചുവപ്പ് വിട്ട് 'കൈ'പിടിച്ച് എ.സുരേഷ്; പാലക്കാട്ടെ പുതുയുഗ യാത്രയില്‍ ട്വിസ്റ്റ്; 13 വര്‍ഷത്തെ വേദനയ്ക്ക് കോണ്‍ഗ്രസ് മരുന്ന്; മലമ്പുഴയില്‍ യു.ഡി.എഫ്. സ്വതന്ത്രനായി മത്സരിക്കും? വിസ്മയങ്ങള്‍ തുടങ്ങുന്നതേയുള്ളു എന്ന് വി ഡി സതീശന്മറുനാടൻ മലയാളി ബ്യൂറോ17 Feb 2026 10:49 PM IST
WORLDമാസപ്പിറവി കണ്ടു; ഖത്തറില്‍ ബുധനാഴ്ച റമദാന് വ്രതാരംഭം; ഒമാനില്‍ മറ്റന്നാള്‍ മുതല്സ്വന്തം ലേഖകൻ17 Feb 2026 10:45 PM IST
SPECIAL REPORTഅപകട അലാറം മുഴങ്ങിയതോടെ വസ്ത്രം വാങ്ങാനെത്തിയവരെ പുറത്തെത്തിച്ചു; ജീവനക്കാരുടെ സമയോചിതമായ ഇടപെടല്‍ ഒഴിവാക്കിയത് വന്‍ ദുരന്തം; രണ്ട് നിലകള്‍ പൂര്‍ണമായി കത്തി നശിച്ചു; പെരുന്നാള്‍ ലക്ഷ്യമിട്ട് എത്തിച്ച സ്റ്റോക്ക് എല്ലാം ചാരമായി; ജയലക്ഷ്മി സില്‍ക്‌സിന് നേരിട്ടത് മൂന്ന് വര്‍ഷം മുന്‍പുണ്ടായ തീപിടിത്തത്തിന്റെ ഇരട്ടി നാശനഷ്ടം; തീയണച്ചത് മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവില്സ്വന്തം ലേഖകൻ17 Feb 2026 10:18 PM IST
INVESTIGATIONആലപ്പുഴക്കാരിയുടെ ഫോട്ടോ വെച്ച് 'വിധവ' ചമഞ്ഞ് തട്ടിപ്പ്; കുഞ്ഞിന് അസുഖത്തിന്റെ പേരില്‍ അഞ്ഞൂറും ആയിരവും ചോദിച്ചുവാങ്ങി ആഡംബര ജീവിതം! ഒടുവില്‍ ആ മെസേജ് പണികൊടുത്തു; ദമ്പതികളെ സൈബര്‍ പോലീസ് കുടുക്കിയത് ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണംസ്വന്തം ലേഖകൻ17 Feb 2026 9:40 PM IST
SPECIAL REPORTഭർത്താവിനെ കഴുത്തറ്റം മണ്ണിൽ കുഴിച്ചിട്ടു, തലയിൽ പാലും പൂവും; ആചാരമോ അതോ ശുദ്ധ മണ്ടത്തരമോ?; സോഷ്യൽ മീഡിയയിൽ വൈറലായി വിചിത്ര പൂജ; 'ഇത് മറ്റ് ഭാര്യമാർ കാണാതിരുന്നാൽ മതിയായിരുന്നു' എന്ന് ഭർത്താക്കന്മാർസ്വന്തം ലേഖകൻ17 Feb 2026 9:14 PM IST
INVESTIGATIONപ്രസവ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത കുഞ്ഞ് മരിച്ചു; ശ്വാസതടസമാണ് മരണകാരണമെന്ന് ഡോക്ടര്‍; അനാസ്ഥയെന്ന് ബന്ധുക്കള്‍; നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രതിഷേധംസ്വന്തം ലേഖകൻ17 Feb 2026 8:55 PM IST