News - Page 120

ഒരു സെക്കന്‍ഡ് ഇടവേളയില്‍ കോക്പിറ്റിലെ രണ്ട് ഫ്യുവല്‍ സ്വിച്ചും ഓഫായി; കൈകൊണ്ട് അങ്ങനെ ചെയ്യാന്‍ കഴിയില്ല; വൈദ്യുത സ്രോതസുകള്‍ പ്രവര്‍ത്തന രഹിതമായാല്‍ വിമാനത്തെ അന്തരീക്ഷത്തില്‍ അല്‍പനേരം നിര്‍ത്താന്‍ സഹായിക്കുന്ന റാറ്റ് ഓണ്‍ ചെയ്തതും പൈലറ്റുമാര്‍;  അഹമ്മദബാദില്‍ വിമാനം മനപൂര്‍വം അപകടത്തില്‍പ്പെടുത്തിയതല്ലെന്ന് വ്യക്തമാക്കുന്ന സാഹചര്യ തെളിവുകള്‍;  പൈലറ്റുമാരുടെ സംഭാഷണം കേട്ട് നിഗമനങ്ങളിലെത്തരുതെന്ന് വ്യോമയാന മന്ത്രാലയം
വൈഭവിയെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം കയറില്‍ കെട്ടിത്തൂക്കി; ഷാര്‍ജയില്‍ ഒന്നരവയസുകാരിയുടെ മരണത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; കുട്ടിയുടെ അമ്മ വിപഞ്ചികയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവിടാതെ പൊലീസ്; ഒപ്പം താമസിച്ചിരുന്ന ജോലിക്കാരിയെ ചോദ്യം ചെയ്യണമെന്ന് യുവതിയുടെ കുടുംബം
വിജിലന്‍സിന്റെ രാത്രികാല മിന്നല്‍ പരിശോധന; കൊച്ചറ നെറ്റിത്തൊഴു ബെവ്കോ ഔട്ട്ലെറ്റില്‍ നിന്നും കണക്കില്‍പ്പെടാതെ കണ്ടെത്തിയത് 19,000 രൂപ; പണം കണ്ടെത്തിയത് ജീവനക്കാരന്റെ കാറില്‍ നിന്ന്
ഇടതുവശത്ത് ഒന്നാം എന്‍ജിന്റെ സ്വിച്ചും വലത്ത് രണ്ടാം എന്‍ജിന്റെ സ്വിച്ചും; ഇടത്തേ എന്‍ജിന്‍ ആദ്യം ഓഫു ചെയ്യുകയും ഓണ്‍ ചെയ്യുകയും ചെയ്യുന്നത് ആരാകാനാണ് കൂടുതല്‍ സാധ്യത? ഇടതുവശത്തിരിക്കുന്നയാള്‍ തന്നെ; ആരാണ് എയര്‍ ഇന്ത്യ ഡ്രീം ലൈനറിന്റെ ഇടതുവശത്തിരുന്നത്? എഎഐബി റിപ്പോര്‍ട്ട് വിലയിരുത്തി ജേക്കബ് കെ ഫിലിപ്പ്
മിഴി തുറക്കില്ല, ഹൃദയത്തിൽ ദ്വാരം, ജനനേന്ദ്രിയമില്ലാത്ത അവസ്ഥ; വളഞ്ഞിരിക്കുന്ന നിലയിൽ കൈകാലുകൾ; ആ കുഞ്ഞ് പിറന്നുവീണത് ആർക്കും സങ്കല്പിക്കാത്ത വിധം വൈകല്യങ്ങളോടെ; ജില്ലാ ആശുപത്രിയിലെ ചികിത്സാപിഴവിൽ വീണ്ടും ഇടപെടൽ; ആരോഗ്യ വകുപ്പ് ഡയറക്ടർ റിപ്പോർട്ട് നൽകണം; ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ
കുട്ടികള്‍ക്കും ആത്മാഭിമാനമുണ്ട്; മത നിലപാട് വിദ്യാര്‍ത്ഥികളില്‍ അടിച്ചേല്‍പ്പിക്കരുത്;  വിദ്യാര്‍ത്ഥികളെക്കൊണ്ട് കാല്‍ കഴുകിച്ച സംഭവത്തില്‍ കേസെടുത്ത് ബാലാവകാശ കമ്മിഷന്‍; പ്രധാന അദ്ധ്യാപകര്‍ക്കെതിരെ കേസെടുക്കും;  ന്യായികരിച്ച് ബിജെപി ആലപ്പുഴ ജില്ലാസെക്രട്ടറി
സദാചാര പൊലീസിങ്ങെന്ന് ആക്ഷേപം; അവിഹിതം ആരോപിച്ച് മാറ്റി നിര്‍ത്തിയ കെ എസ് ആര്‍ ടി സി വനിത കണ്ടക്ടര്‍ക്ക് ജോലി തുടരാം; സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് ഗതാഗത വകുപ്പ്; നടപടി കണ്ടക്ടറുടെ പേരുസഹിതം ഉത്തരവിറക്കിയത് വനിതാ ജീവനക്കാരെ മൊത്തം അപമാനിക്കലെന്ന വിവാദം സോഷ്യല്‍ മീഡിയയില്‍ ചൂടുപിടിച്ചതോടെ
ഐഐഎമ്മില്‍ കൗണ്‍സിലിംഗിനായി എത്തിയ ബിരുദ വിദ്യാര്‍ത്ഥിനിയെ  ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ എത്തിച്ചു; ഭക്ഷണം കഴിച്ചോയെന്ന് തിരക്കിയ ശേഷം പിസയും വെള്ളവും നല്‍കി;  മയങ്ങി വീണ പെണ്‍കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കി; സീനിയര്‍ വിദ്യാര്‍ഥി  കസ്റ്റഡിയില്‍; കൊല്‍ക്കത്തയില്‍ രണ്ടാഴ്ചയ്ക്കിടെ സമാനമായ സംഭവം
വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ച് സംഭവം; ചികിത്സയിലായിരുന്ന രണ്ട് കുട്ടികൾ മരിച്ചു; അമ്മ ഗുരുതരാവസ്ഥയിൽ; മരിച്ചത് നാല് വയസുകാരി എമലീനയും, 6 വയസുകാരൻ ആൽഫ്രഡും
യുപിയില്‍ മലയാളി ഡോക്ടര്‍ മരിച്ച നിലയില്‍; ഗോരഖ്പൂര്‍ ബി ആര്‍ ഡി മെഡിക്കല്‍ കോളേജില്‍ മരണപ്പെട്ടത് തിരുവനന്തപുരം സ്വദേശി അഭിഷോ ഡേവിഡ്; മുറിയില്‍ നിന്ന് അമിതമായി മരുന്ന് ഉപയോഗിച്ചതിന്റെ തെളിവുകള്‍ കിട്ടിയെന്ന് പൊലീസ്