FOREIGN AFFAIRSജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പ തുടങ്ങി വച്ച മോസ്ക് സന്ദര്‍ശനം തുടര്‍ന്ന് എല്ലാ പോപ്പുമാരും; പോപ്പ് ബെനഡിക്ടും ഫ്രാന്‍സിസ് പാപ്പയും സന്ദര്‍ശിച്ച് പ്രാര്‍ത്ഥിച്ച തുര്‍ക്കിയിലെ ബ്ലൂ മോസ്കില്‍ ഇന്നലെ ലിയോ മാര്‍പാപ്പയും എത്തി; തലകുനിച്ചെങ്കിലും പ്രാര്‍ത്ഥിച്ചില്ലെന്ന് മാധ്യമങ്ങള്മറുനാടൻ മലയാളി ബ്യൂറോ30 Nov 2025 8:40 AM IST
SPECIAL REPORTഒരേ ദിവസം ഒരുമിച്ച് ജനിച്ച് പഠിച്ച് വളര്‍ന്നു; 23-ാം വയസ്സില്‍ ഒരേ ദിവസം ഒരേ വകുപ്പില്‍ ഒരേ തസ്തികയില്‍ ഒരു സ്ഥലത്തു തന്നെ ജോലി നേടി: അപൂര്‍വ്വ നേട്ടവുമായി ഇരട്ടസഹോദരികള്സ്വന്തം ലേഖകൻ30 Nov 2025 8:04 AM IST
INVESTIGATIONതാന്‍ 'മഹ്ദി ഇമാം' ആണെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുന്ന യൂട്യൂബ് ചാനലിന് നിരവധി ഫോളോവേഴ്സ്; കല്‍പ്പകഞ്ചേരി കേസിലെ യുവതിയുടെ അടുത്ത ബന്ധുവിനെ പീഡിപ്പിച്ചത് ഇമാം എന്ന് വിശ്വസിപ്പിച്ച്; 'മിറാക്കിള്‍ പാത്ത്' അകത്തായി; സജില്‍ ചെറുപാണക്കാട് വ്യാജ സിദ്ധന്; ഇനിയും പരാതി വന്നേക്കുംമറുനാടൻ മലയാളി ബ്യൂറോ30 Nov 2025 7:59 AM IST
SPECIAL REPORTഗര്‍ഭസ്ഥ ശിശുവിന് മൂന്നു മാസത്തെ വളര്‍ച്ച; നല്‍കിയത് ഡോക്ടറുടെ മാര്‍ഗനിര്‍ദേശമോ സാന്നിധ്യമോ ഇല്ലാതെ കഴിച്ചാല്‍ ജീവന് പോലും അപകടത്തിലാക്കാവുന്ന മരുന്നുകള്‍; ട്യൂബല്‍ പ്രഗ്നന്‍സിയാണെങ്കില്‍ ട്യൂബ് പൊട്ടി മരണം വരെ സംഭവിക്കാം; മെഡിക്കല്‍ രേഖ കണ്ടെത്തി; മാങ്കൂട്ടത്തിലിനെ 'ഗര്‍ഭഛിദ്രം' കുടുക്കുമോ?മറുനാടൻ മലയാളി ബ്യൂറോ30 Nov 2025 7:30 AM IST
SPECIAL REPORTയുദ്ധക്കപ്പലുകളും അന്തര്‍വാഹിനികളും ശംഖുമുഖത്ത് നങ്കൂരമിട്ടു; വ്യോമസേനാ ദിനത്തിന് ഒരുങ്ങുമ്പോള്‍ ആശങ്കയായി പാങ്ങോട്ടെ ബംഗാളിയുടെ നുഴഞ്ഞു കയറ്റം; പധാന കവാടത്തിലൂടെ അല്ല ഇയാള്‍ അതീവ സുരക്ഷാ മേഖലയില്‍ എത്തിയത് എന്ന് നിഗമനം; മിലിറ്ററി ക്യാമ്പിലേക്ക് 19-കാരന് അതിക്രമിച്ചു കയറിയത് എന്തിന്? തിരുവനന്തപുരത്ത് സൈന്യം ജാഗ്രതയില്മറുനാടൻ മലയാളി ബ്യൂറോ30 Nov 2025 7:16 AM IST
SPECIAL REPORTഎന്തുകൊണ്ടാണ് 2002ലെ വോട്ടര്‍ പട്ടികയില്‍ എംഎല്‍എയുടെ പേരില്ലാതെ പോയതെന്നത് ആശ്ചര്യം; പട്ടികയില്‍ പുതുതായി പേര് ചേര്‍ക്കേണ്ട അവസ്ഥയില്‍ തിരുവല്ല എംഎല്‍എ; അല്ലാത്ത പക്ഷം അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ല; എസ് ഐ ആറില്‍ മാത്യു ടി തോമസ് വിഷയം സിപിഎമ്മിന് പുതിയ ആയുധംമറുനാടൻ മലയാളി ബ്യൂറോ30 Nov 2025 6:56 AM IST
INVESTIGATIONനാലു മിനിറ്റില്‍ 52 തവണ മാപ്പ് അപേക്ഷിച്ചിട്ടും മനസ് അലിഞ്ഞില്ല; കരിയര്‍ അവസാനിപ്പിക്കുമെന്നും സ്കേറ്റിങിന് ലഭിച്ച മെഡലുകള്‍ തിരിച്ചെടുക്കുമെന്ന് ഭീഷണിപ്പെടുത്തി: സ്കൂളിന്റെ മൂന്നാം നിലയില്‍നിന്നു ചാടി ആത്മഹത്യക്ക് ശ്രമിച്ച് ദേശീയ സ്കേറ്റിങ് താരംസ്വന്തം ലേഖകൻ30 Nov 2025 6:41 AM IST
SPECIAL REPORT'ഇതാരാ നിങ്ങള്‍ക്ക് കൊണ്ടുതന്നത്? നിങ്ങളെ കൊല്ലാനാണോ കൊണ്ടുതന്നത്; പ്രിസ്ക്രിപ്ഷന് പോലുമില്ലാതെ; ഒരു സ്കാന്‍ റിപ്പോര്‍ട്ട് പോലും എടുക്കാതെ; ഇങ്ങനെ ചോദിച്ച ഡോക്ടറുടെ മൊഴി എടുത്ത് പോലീസ്; രാഹുല്‍ കേരളം വിട്ടെന്ന നിലപാടില്‍ അന്വേഷണ സംഘം; തിരുവനന്തപുരത്ത് മാങ്കൂട്ടത്തില്‍ എത്തിയെന്ന വാദം കളവോ?മറുനാടൻ മലയാളി ബ്യൂറോ30 Nov 2025 6:40 AM IST
INDIAവിവാഹം കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ പീഡനം തുടങ്ങി; ദീപ്തിയെ ഭര്‍ത്താവും കുടുംബവും ശാരീരികവും മാനസികവുമായി പീഡിപ്പിച്ചു: പാന്‍മസാല വ്യവസായിയുടെ കുടുംബത്തിനെതിരെ ഗുരുതര ആരോപണംസ്വന്തം ലേഖകൻ30 Nov 2025 6:13 AM IST
SPECIAL REPORT'ഇത് വിരാട് ആണ്! സഹായം വേണം! ഡ്രോണ്‍ ആക്രമണം! മെയ്ഡേ!': കരിങ്കടലില്‍ റഷ്യയുടെ രണ്ട് എണ്ണ ടാങ്കറുകള്‍ക്ക് നേരേ യുക്രെയിന്റെ ഡ്രോണ്‍ ആക്രമണം; ആക്രമിക്കപ്പെട്ടത് വിരാട്, കൈറോസ് എന്നീ ഷാഡോ ഫ്ലീറ്റില്‍ പെട്ട കപ്പലുകള്‍; സീ ബേബി സമുദ്ര ഡ്രോണുകള്‍ പ്രയോഗിച്ചുള്ള ആക്രമണം റഷ്യക്ക് ഏല്‍പ്പിച്ചത് വന്ആഘാതംമറുനാടൻ മലയാളി ഡെസ്ക്30 Nov 2025 12:26 AM IST
SPECIAL REPORTക്രിക്കറ്റിലെ ട്വന്റി 20 യെ മാത്രമേ അറിയാവൂ എന്ന പരാമര്‍ശത്തിലൂടെ ആദ്യം പ്രകോപിപ്പിച്ചു; 6 വര്‍ഷം പിന്നിട്ടപ്പോള്‍ ട്വന്റി20 ഭരിക്കുന്ന നാല് പഞ്ചായത്തുകളില്‍ കോടികള്‍ പാഴാക്കിയെന്ന ആരോപണവുമായി വീണ്ടും രംഗത്ത്; 10 വര്‍ഷം കൊണ്ട് 50 കോടി നീക്കിയിരുപ്പ് ഉണ്ടാക്കിയപ്പോള്‍ വിചിത്ര കണക്കുമായി ബെന്നി ബഹനാന്; പച്ചവെള്ളം കോരി മുഖത്തൊഴിക്കുന്നത് നന്നായിരിക്കുമെന്ന് ട്വന്റി 20മറുനാടൻ മലയാളി ബ്യൂറോ29 Nov 2025 11:10 PM IST
WORLDലോകമെമ്പാടുമുള്ള ജയിലുകളിലും വധശിക്ഷാ സെല്ലുകളിലും സ്ത്രീകളുടെ എണ്ണം കുതിച്ചുയരുന്നു; പുരുഷന്മാരേക്കാൾ മൂന്നിരട്ടി വർദ്ധനവ്; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി യുഎൻമറുനാടൻ മലയാളി ബ്യൂറോ29 Nov 2025 10:29 PM IST