News - Page 122

ഇതാരാ നിങ്ങള്‍ക്ക് കൊണ്ടുതന്നത്? നിങ്ങളെ കൊല്ലാനാണോ കൊണ്ടുതന്നത്; പ്രിസ്‌ക്രിപ്ഷന്‍ പോലുമില്ലാതെ; ഒരു സ്‌കാന്‍ റിപ്പോര്‍ട്ട് പോലും എടുക്കാതെ; ഇങ്ങനെ ചോദിച്ച ഡോക്ടറുടെ മൊഴി എടുത്ത് പോലീസ്; രാഹുല്‍ കേരളം വിട്ടെന്ന നിലപാടില്‍ അന്വേഷണ സംഘം; തിരുവനന്തപുരത്ത് മാങ്കൂട്ടത്തില്‍ എത്തിയെന്ന വാദം കളവോ?
വിവാഹം കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ പീഡനം തുടങ്ങി; ദീപ്തിയെ ഭര്‍ത്താവും കുടുംബവും ശാരീരികവും മാനസികവുമായി പീഡിപ്പിച്ചു: പാന്‍മസാല വ്യവസായിയുടെ കുടുംബത്തിനെതിരെ ഗുരുതര ആരോപണം
ഇത് വിരാട് ആണ്! സഹായം വേണം! ഡ്രോണ്‍ ആക്രമണം! മെയ്ഡേ!: കരിങ്കടലില്‍ റഷ്യയുടെ രണ്ട് എണ്ണ ടാങ്കറുകള്‍ക്ക് നേരേ യുക്രെയിന്റെ ഡ്രോണ്‍ ആക്രമണം; ആക്രമിക്കപ്പെട്ടത് വിരാട്, കൈറോസ് എന്നീ ഷാഡോ ഫ്‌ലീറ്റില്‍ പെട്ട കപ്പലുകള്‍; സീ ബേബി സമുദ്ര ഡ്രോണുകള്‍ പ്രയോഗിച്ചുള്ള ആക്രമണം റഷ്യക്ക് ഏല്‍പ്പിച്ചത് വന്‍ആഘാതം
ക്രിക്കറ്റിലെ ട്വന്റി 20 യെ മാത്രമേ അറിയാവൂ എന്ന പരാമര്‍ശത്തിലൂടെ ആദ്യം പ്രകോപിപ്പിച്ചു; 6 വര്‍ഷം പിന്നിട്ടപ്പോള്‍ ട്വന്റി20 ഭരിക്കുന്ന നാല് പഞ്ചായത്തുകളില്‍ കോടികള്‍ പാഴാക്കിയെന്ന ആരോപണവുമായി വീണ്ടും രംഗത്ത്; 10 വര്‍ഷം കൊണ്ട് 50 കോടി നീക്കിയിരുപ്പ് ഉണ്ടാക്കിയപ്പോള്‍ വിചിത്ര കണക്കുമായി ബെന്നി ബഹനാന്‍; പച്ചവെള്ളം കോരി മുഖത്തൊഴിക്കുന്നത് നന്നായിരിക്കുമെന്ന് ട്വന്റി 20
ലോകമെമ്പാടുമുള്ള ജയിലുകളിലും വധശിക്ഷാ സെല്ലുകളിലും സ്ത്രീകളുടെ എണ്ണം കുതിച്ചുയരുന്നു; പുരുഷന്മാരേക്കാൾ മൂന്നിരട്ടി വർദ്ധനവ്; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി യുഎൻ
ഇനി ബ്ലാക്ക് ഫ്രൈഡേയൊക്കെ സ്വപ്നങ്ങളിൽ മാത്രം!; ഉണ്ണിയേശുവിന്റെ ജനന തിരുന്നാൾ ആഘോഷിക്കാൻ അമേരിക്കക്കാർക്ക് ഭയം; ഷോപ്പുകളിൽ കയറാൻ പോലും ആളുകൾ മടിച്ചു നിൽക്കുന്ന കാഴ്ച; എല്ലാത്തിനും കാരണം ട്രംപിന്റെ പിടിവാശിയോ?
കിം ജോങ് ഉന്‍ കളിക്കുന്നത് തീക്കളികള്‍! ലോകരാജ്യങ്ങളുടെ തലയ്ക്ക് മുകളില്‍ ആണവ ഫാക്ടറി തുറന്നു; അമേരിക്കയുടെ നെഞ്ചിലേക്ക് മിസൈലയക്കാന്‍ ഹ്വാസോങ്-20 റെഡി; ആണവപോര്‍മുനകള്‍ ഈ വര്‍ഷം 150 ല്‍ അധികമാകും; റഷ്യന്‍ സഹായത്തില്‍ കിമ്മിന്റെ ഭ്രാന്തന്‍ തന്ത്രങ്ങള്‍! നയതന്ത്രം പരാജയപ്പെട്ടാല്‍ ഉത്തര കൊറിയ ഗുരുതര ആണവഭീഷണി
ഫാത്തിമയ്ക്ക് മിസ് യൂണിവേഴ്‌സ് പട്ടം കിട്ടിയതുമുതൽ തുടങ്ങിയ പ്രശ്‌നങ്ങൾ; ഒരാൾ വോട്ട് തിരിമറി നടത്തിയെന്ന ആരോപണത്തിന് പിന്നാലെ നടന്നത് വിചിത്രമായ സംഭവങ്ങൾ; ആ സൗന്ദര്യമത്സര വിവാദത്തിന് ഇനി അറസ്റ്റ്
അഡോൾഫ് ഹിറ്റ്‌ലർ എതിരില്ലാതെ അഞ്ചാം തവണയും വിജയിച്ചു; നിമിഷ നേരം കൊണ്ട് ഒംപുന്ദ്ജ മണ്ഡലത്തിൽ നിന്ന് വാർത്ത പരന്നു; ഇത് കേട്ടതോടെ ചിലർക്ക് കൗതുകവും ആവേശവും; ലോക ചരിത്രത്തെ തന്നെ രണ്ടായി കീറിയ നാസി ഏകാധിപതിയുടെ പേരുള്ള ആ നേതാവിനെ കണ്ട് ആളുകൾക്ക് അമ്പരപ്പ്; കൂടെ ഒരു പ്രഖ്യാപനവും
രാവിലെ തന്നെ പശു ഫാമില്‍ പാല്‍ കറക്കാനെത്തിയ ആ ഒരാൾ; പെട്ടെന്ന് ചുറ്റും അസാധാരണമായ കാഴ്ചകൾ; വൻ ശബ്ദത്തിൽ പൊട്ടിത്തെറി; രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം; അന്വേഷണത്തിനൊടുവിൽ സംഭവിച്ചത്
യുവതിയുടെ ഇഷ്ടപ്രകാരമുള്ള ഗര്‍ഭഛിദ്രമെന്ന് രാഹുലിന്റെ അഭിഭാഷകന്‍; പരാതി വ്യാജമെന്ന ഡിജിറ്റല്‍ തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിച്ചു; രാഹുല്‍ വക്കാലത്ത് ഒപ്പിടാന്‍ തിരുവനന്തപുരത്ത് എത്തിയെന്നും അവകാശവാദം; ഒളിവിലല്ലെന്ന് വരുത്തി, മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ അനുകൂല വിധി നേടാനുള്ള തന്ത്രമെന്ന് സംശയിച്ച് പൊലീസ്; എല്ലാ ജില്ലകളിലും വല വിരിച്ച് ഷാഡോ പൊലീസ്
കോട്ടിൽ വെള്ള റോസപൂ.. വച്ച് നിറഞ്ഞ ചിരിയുമായി അവളുടെ കൈപിടിച്ച് വിവാഹ വേദിയിലേക്ക്; ക്യൂട്ട് സ്‌മൈലിൽ നീണ്ട വെള്ള ഗൗണ്‍ അണിഞ്ഞെത്തിയ വധുവും; ചുറ്റും പാറിപറക്കുന്ന വർണക്കടലാസുകള്‍ക്കിടയിലൂടെ കപ്പിൾ എൻട്രി; തന്റെ എല്ലാമെല്ലാമായ പങ്കാളിയെ ഒടുവിൽ വിവാഹം ചെയ്ത് ആസ്ട്രേലിയൻ പ്രധാനമന്ത്രി; പ്രണയം പൂവണിഞ്ഞ ആ നിമിഷം; കളർഫുള്ളായി ചടങ്ങുകൾ