News - Page 279

വിനോദ സഞ്ചാര കേന്ദ്രത്തിലെത്തിയ 23കാരിയെ ആക്രമിച്ച് ഫോൺ തട്ടിയെടുത്തു; പിന്തുടർന്ന ആൺസുഹൃത്തിനെ മർദ്ദിച്ച് യുവതിയെ തട്ടിക്കൊണ്ട് പോയി; ടയർ ചെളിയിൽ താഴ്ന്ന് വാഹനം വഴിലായതോടെ നിലവിളി; യുവതിയെ രക്ഷിച്ച് പൊലീസ്
അന്‍വറിസത്തിനെതിരെ മരുമോനിസം ജയിക്കണം; ധര്‍മ്മടത്ത് മത്സരിക്കാതെ ബേപ്പൂരില്‍ സജീവമായി റിയാസിനെ ജയിപ്പിച്ചെടുക്കാന്‍ പിണറായി; ധര്‍മ്മടത്ത് ഷാഫി പേടിയില്‍ പിന്‍മാറിയെന്ന പേരു ദോഷവും പാടില്ല; പിണറായി ആശയക്കുഴപ്പത്തില്‍; ക്യാപ്ടന്‍ താന്‍ തന്നെ എന്നും പിണറായി; മുഖ്യമന്ത്രി മത്സരിക്കുമോ?
ഓൺലൈൻ ട്രേഡിലൂടെ വൻ ലാഭമുണ്ടാക്കാമെന്ന വാഗ്‌ദാനത്തിൽ വീണ ഡൽഹി സ്വദേശിനിക്ക് നഷ്ടമായത് ലക്ഷങ്ങൾ; മുഖ്യപ്രതി പിടിയിലായതോടെ നാടുവിട്ടു; സൈബര്‍ തട്ടിപ്പ് സംഘത്തിലെ പ്രധാന കണ്ണിയെ പൊക്കി പൊലീസ്; അറസ്റ്റിലായത് വെങ്ങപ്പള്ളിക്കാരൻ അഷ്‌കർ അലി
അന്വേഷണം പ്രാരംഭഘട്ടത്തിൽ, ജാമ്യം നല്‍കിയാല്‍ പ്രതി സാക്ഷികളെ സ്വാധീനിക്കും; കസ്റ്റഡി അപേക്ഷ ഉടൻ നൽകും; ദീപക്കിന്‍റെ ആത്മഹത്യയിൽ ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്; റിമാൻഡിൽ കഴിയുന്ന യുവതിക്ക് ഇന്ന് നിർണ്ണായകം
ഭാരതപ്പുഴയില്‍ വീണ്ടും തീപിടിത്തം: സാമൂഹ്യവിരുദ്ധരെന്ന് സംശയം; ആളിപ്പടരുന്നത് തടയാനാകാതെ നാട്ടുകാര്‍; തീ പിടിച്ചത് ആറങ്ങോട്ടുകരയ്ക്ക് സമീപം ഭാരതപ്പുഴയുടെ മധ്യഭാഗത്തെ അടിക്കാടുകള്‍ക്ക്; പാരിസ്ഥിതിക ആവാസ വ്യവസ്ഥ ഭീഷണിയില്‍
10 വര്‍ഷം പ്രവൃത്തിപരിചയമുള്ള എംഎസ്ഡബ്ല്യു ബിരുദധാരികള്‍ക്ക് 34,000 രൂപ ശമ്പളം; തദ്ദേശത്തില്‍ പിന്‍വാതില്‍ നിയമനം തകൃതി; പി എസ് സിയെ നോക്കു കുത്തിയാക്കുന്നത് സഖാക്കളെ സര്‍ക്കാര്‍ ജീവനക്കാരാക്കാന്‍; എംഎസ് ഡബ്ല്യൂ ഉള്ളവര്‍ക്കെല്ലാം കോളടിക്കും; കരാര്‍ നിയമനങ്ങള്‍ യുവതയ്ക്ക് വെല്ലുവിളി
വീട്ടിൽ നിരന്തരം വഴക്ക്; പിണങ്ങിപ്പോയ വിദ്യ വീട്ടിൽ തിരിച്ചെത്തിയത് രണ്ട് ദിവസം മുൻപ്; അരുവിപ്പുറത്തുകാരിയെ ഭർത്താവ് മർദ്ദിച്ചു കൊലപ്പെടുത്തിയത് മദ്യലഹരിയിൽ; വിളപ്പില്‍ശാലയിലെ  കൊലപാതകം വാക്കുതർക്കത്തെ തുടർന്ന്; അറസ്റ്റിലായ രതീഷ് അടിപിടി കേസുകളിലും പ്രതി
ദുരിതം വിതച്ച് കനത്ത മഞ്ഞുവീഴ്ചയും ശീതക്കാറ്റും; ജീവൻ നഷ്ടമായത് 20 പേർക്ക്; മരിച്ചവരിൽ ഏറെയും ഭവനരഹിതർ; വൈദ്യുതി ബന്ധം താറുമാറായി; പതിനായിരത്തിലേറെ വിമാന സർവീസുകൾ റദ്ദാക്കി; അതിശൈത്യത്തിൽ വിറച്ച് അമേരിക്ക
സ്വർണ്ണക്കൊള്ള കേസ് സർക്കാരിനെതിരെ ആയുധമാക്കാൻ പ്രതിപക്ഷം; രക്തസാക്ഷി ഫണ്ട് തട്ടിപ്പും വി. കുഞ്ഞികൃഷ്ണന്റെ പുറത്താക്കൽ വിവാദവും ചർച്ചയാകും; ഇടവേളയ്ക്ക് ശേഷം നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും
ട്രെയിൻ വൈകി, പരീക്ഷ എഴുതാനായില്ല; റെയിൽവേയ്ക്ക് കിട്ടിയത് എട്ടിന്റെ പണി; 9.1 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി; ഏഴ് വർഷം നീണ്ട നിയമപോരാട്ടത്തിൽ വിദ്യാർത്ഥിനിക്ക് അനുകൂല വിധി
പ്രണയിനിയെ ഓഫീസിലേക്ക് വിളിച്ചുവരുത്തി വെട്ടിനുറുക്കി കൊന്നു; തലയില്ലാത്ത ഉടല്‍ ചാക്കിലാക്കി പാലത്തിന് താഴെ തള്ളി; എച്ച്ആര്‍ ഉദ്യോഗസ്ഥയുടെ കൊലപാതകത്തില്‍ സഹപ്രവര്‍ത്തകന്‍ കുടുങ്ങിയത് സിസിടിവിയില്‍! ആഗ്രയെ ഞെടിച്ച് അരുംകൊല!
കര്‍ണാടകയില്‍ 400 കോടിയുമായി പോയ കണ്ടെയ്നറുകള്‍ തട്ടിക്കൊണ്ടുപോയി; കറന്‍സി തട്ടിയത് ആറ് പേരടങ്ങിയ സംഘം; ട്രക്കില്‍ ഉണ്ടായിരുന്നത് പിന്‍വലിക്കപ്പെട്ട 2000 രൂപ നോട്ടുകള്‍;  രണ്ടായിരം രൂപ നോട്ട് ഇപ്പോഴും പ്രചാരത്തിലുളളത് എന്തുകൊണ്ടാണെന്ന് ചോദിച്ചു പ്രിയങ്ക് ഖാര്‍ഗെ; പരസ്പരം പഴിചാരി കോണ്‍ഗ്രസും ബിജെപിയും