SPECIAL REPORTമലയാളം വാര്‍ത്താ ചാനല്‍ രംഗത്ത് ശമ്പള വിപ്ലവം! സുജയ പാര്‍വ്വതി റിപ്പോര്‍ട്ടര്‍ വിട്ട് ബിഗ് ടിവിയില്‍ ചീഫ് എഡിറ്ററായി ചുമതലയേല്‍ക്കുന്നത് പത്ത് ലക്ഷം രൂപ ശമ്പളത്തില്‍; മാതുവിനും ഹാഷ്മിക്കും ലക്ഷങ്ങളുടെ ഓഫറുകള്‍ വലവീശല്‍; മലയാളം അച്ചടി മാധ്യമ രംഗം കടുത്ത പ്രതിസന്ധിയില്‍ ഉഴറുമ്പോള്‍ ദൃശ്യമാധ്യമ രംഗത്ത് കഴിവുതെളിയിച്ചവര്‍ക്ക് 'സുവര്‍ണ്ണകാലം'മറുനാടൻ മലയാളി ബ്യൂറോ24 Jan 2026 3:00 PM IST
SPECIAL REPORTകെ റെയില്‍ ഇല്ലെങ്കില്‍ ആ മഞ്ഞക്കുറ്റികള്‍ ഒന്ന് ഊരി കളയാമോ? തെരഞ്ഞെടുപ്പ് വരാനിരിക്കെ അതിവേഗ റെയില്‍പാത പോലുള്ള പലതും പറയുമെന്ന് രമേശ് ചെന്നിത്തല; 'അതിവേഗ റെയില്‍പാതയെ സ്വാഗതം ചെയ്യുന്നു' എന്ന് കെ വി തോമസും; അതിവേഗ റെയില്‍വേ സംബന്ധിച്ച പതിനഞ്ച് ദിവസത്തിനകം പ്രഖ്യാപനം ഉണ്ടാകുമെന്ന ഇ ശ്രീധരന്റെ വാക്കുകള്‍ക്ക് കാതോര്‍ത്ത് കേരളംമറുനാടൻ മലയാളി ബ്യൂറോ24 Jan 2026 2:19 PM IST
INDIAമസാജ് സെന്ററിലെ സ്ത്രീയുടെ പെരുമാറ്റത്തിൽ അതൃപ്തി; മസാജ് ക്യാൻസൽ ചെയ്യാൻ ശ്രമം; പിന്നാലെ യുവതിയെ മുടിക്ക് കുത്തിപ്പിടിച്ച് മുഖത്ത് ഇടിച്ചു, തറയിലേക്ക് തള്ളിയിട്ടു; വൈറലായി വീഡിയോസ്വന്തം ലേഖകൻ24 Jan 2026 1:22 PM IST
SPECIAL REPORTതന്റെ മുഖം അനാവശ്യമായി ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു; ഷിംജിത മുസ്തഫയ്‌ക്കെതിരെ ബസിലുണ്ടായിരുന്ന പെണ്‍കുട്ടിയുടെ പരാതി; പരാതിയുടെ വിശദാംശം ആവശ്യപ്പെട്ട് കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് വിവരാവകാശ അപേക്ഷ നല്‍കിയെന്ന് ദീപകിന്റെ ബന്ധുമറുനാടൻ മലയാളി ബ്യൂറോ24 Jan 2026 1:09 PM IST
SPECIAL REPORT89192 പാക്കറ്റിന്റെ വില 89.12 ലക്ഷം; അക്കൗണ്ടില്‍ അടച്ചത് 75.45 ലക്ഷം; 22565 പാക്കറ്റ് നെയ്യ് കാണാനുമില്ല; സന്നിധാനത്തെ നെയ് കുംഭകോണത്തില്‍ അടിച്ചു മാറ്റിയത് 36.24 ലക്ഷം: അമ്പലക്കൊള്ള തുടരുമ്പോള്‍ 33 ദേവസ്വം ഉദ്യോഗസ്ഥര്‍ പ്രതികള്മറുനാടൻ മലയാളി ബ്യൂറോ24 Jan 2026 12:39 PM IST
SPECIAL REPORTപുലർച്ചെ 2:30ഓടെ ബ്രൂക്ക് ഐവി കോർട്ടിലെ വീട്ടിൽ നിന്നും വെടിയൊച്ച; ഭാര്യയുൾപ്പെടെ നാല് പേരെ കൊലപ്പെടുത്തി ഇന്ത്യൻ വംശജൻ; പോലീസിനെ വിവരമറിച്ചത് അലമാരയിൽ ഒളിച്ചിരുന്ന കുട്ടികളിൽ ഒരാൾ; കൊലപാതകങ്ങൾക്ക് കാരണമായത് കുടുംബവഴക്ക്സ്വന്തം ലേഖകൻ24 Jan 2026 12:35 PM IST
SPECIAL REPORTഇന്‍സോമ്‌നിയ ഷോയില്‍ വിവാദമായ സാമ്പത്തിക ഇടപാടുകള്‍ നടന്ന സമയത്ത് താന്‍ ഷോയുടെ സംവിധായകനായിരുന്നില്ല; ആദിക്ക് പണം നല്‍കിയെന്ന് പറയുന്ന പരാതിക്കാരന്‍ തന്നെയായിരുന്നു അന്ന് ഷോയുടെ നിര്‍മ്മാതാവ്; 50 പൈസ പോലും പരാതിക്കാരനില്‍ നിന്ന് വാങ്ങിയിട്ടില്ല; ആരോപണങ്ങള്‍ നിഷേധിച്ചു ജിസ് ജോയിമറുനാടൻ മലയാളി ബ്യൂറോ24 Jan 2026 12:27 PM IST
SPECIAL REPORTപദ്ധതിയുടെ പകുതിയിലധികം തുകയും റെയില്‍വേ നേരിട്ട് വഹിക്കും; കേരളത്തിന് ചെലവ് വെറും 30,000 കോടി; ശതകോടികളുടെ വായ്പ വേണ്ട; ഇ. ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതിയില്‍ പ്രഖ്യാപനം 15 ദിവസത്തിനകം; ഓഫീസ് തുറക്കുക പൊന്നാനിയിലും; ഭൂമി ഏറ്റെടുക്കല്‍ സമരങ്ങള്‍ ഒഴിവാക്കാന്‍ പ്രത്യേക ശ്രദ്ധ; അഞ്ചു കൊല്ലത്തിനകം കേരളം അതിവേഗമാകുംമറുനാടൻ മലയാളി ബ്യൂറോ24 Jan 2026 12:26 PM IST
INVESTIGATIONഅയാൾ അടുത്ത് വരുമ്പോൾ കുഞ്ഞ് കരയും; ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടാൽ എന്നെ മുറുകെ പിടിക്കും; ഒരിക്കൽ പോലും സ്നേഹത്തോടെ പെരുമാറിയിട്ടില്ല; ഭക്ഷണം കഴിക്കുന്നതിനു പോലും കണക്കു പറയുമെന്നും ഇഹാന്റെ അമ്മ; നെയ്യാറ്റിൻകരയിലെ ഒരു വയസ്സുകാരന്റെ മരണത്തിൽ പുറത്ത് വരുന്നത് പിതാവിന്റെ കൊടും ക്രൂരതസ്വന്തം ലേഖകൻ24 Jan 2026 12:00 PM IST
SPECIAL REPORT'സ്വന്തമായി ഒന്നും പറഞ്ഞിട്ടില്ല, എംടിയുടെ ജീവചരിത്രത്തിലെ ഭാഗങ്ങള്‍ മാത്രം ക്വാട്ട് ചെയ്തതാണ് എഴുതിയത്'; എം ടി പുസ്തക വിവാദത്തില്‍ വിശദീകരണവുമായി ദീദി ദാമോദരന്‍; 'പുസ്തകത്തില്‍ എല്ലാ പേജിലും എംടിയെ കുറിച്ച് പരാമര്‍ശമുണ്ട്, സിത്താര അനുമതി നല്‍കിയിട്ടില്ല' എന്ന മറുപടിയുമായി എംടിയുടെ മകള്‍ അശ്വതിയും; വിവാദം മുറുകുന്നുമറുനാടൻ മലയാളി ഡെസ്ക്24 Jan 2026 11:46 AM IST
EXCLUSIVEധര്‍മ്മടത്ത് പിണറായിക്കെതിരെ 'ബിഗ് ഫൈറ്റ്'; സുധാകരനോ ഷാഫിയോ വരും; സുനില്‍ കൊനഗോലുവിന്റെ റിപ്പോര്‍ട്ടില്‍ കോണ്‍ഗ്രസ് വമ്പന്‍ പ്ലാനിലേക്ക്; മത്സരിക്കാന്‍ ഹൈക്കമാണ്ട് പച്ചക്കൊടി കാട്ടിയ രണ്ട് എംപിമാരും ജനവിധി തേടുക കണ്ണൂരില്‍; രണ്ടാഴ്ചയ്ക്കുള്ളില്‍ ഏറ്റവും കൂടുതല്‍ വിജയ സാധ്യതയുള്ള 50 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുംമറുനാടൻ മലയാളി ബ്യൂറോ24 Jan 2026 11:25 AM IST
INDIA'എന്നോട് ക്ഷമിക്കൂ, എനിക്ക് വേണ്ടി പ്രാർഥിക്കണം, ഞാൻ 50 ഉറക്ക ഗുളികകൾ കഴിച്ചു'; ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ട് യുവാവിന്റെ ആത്മഹത്യാ ശ്രമം; പൊലീസിനെ വിവരമറിയിച്ച് മെറ്റസ്വന്തം ലേഖകൻ24 Jan 2026 11:22 AM IST