News - Page 324

സമുദായ ഐക്യത്തിന് ഏകോപന സമിതി; വെള്ളാപ്പള്ളിക്കും സുകുമാരന്‍ നായര്‍ക്കും തുല്യ പദവി; തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ സൂചനകള്‍ മാത്രം; അതെല്ലാം ഇടതിന് അനുകുലമാകും; ഇഷ്ടമുള്ള സ്ഥാനാര്‍ത്ഥികള്‍ക്കായി രാഷ്ട്രീയം നോക്കില്ല; തുടര്‍ചര്‍ച്ചകള്‍ക്ക് തുഷാര്‍; ലക്ഷ്യം വിഡിയെ മുഖ്യമന്ത്രിയാകുന്നത് തടയല്‍
യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കി; അസ്വാഭാവിക മരണം കൊലപാതകമെന്ന് തെളിഞ്ഞത് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ: യുവതിയുടെ ഭര്‍ത്താവും സഹായിച്ച സുഹൃത്തും അറസ്റ്റില്‍
200 പവന്‍ സ്വര്‍ണവും വീടും സ്ഥലവും നല്‍കി വിവാഹം; 25 ദിവസം മാത്രം കൂടെ താമസിച്ച് ഉപേക്ഷിച്ചു! 30കാരിയുടെ ജീവിതത്തില്‍ വില്ലനായത് അയര്‍ലന്‍ഡില്‍ അധ്യാപകനായ ഭര്‍ത്താവ്;  അപമാനഭാരം താങ്ങാനാവാതെ അമ്മയും മകളും ജീവനൊടുക്കി;  സയനൈഡിന്റെ ഉറവിടം തേടി പൂന്തുറ പോലീസ്
മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് ഗവര്‍ണറുടെ മാസ് നീക്കം! കാലിക്കറ്റ് വിസിയായി പി. രവീന്ദ്രനെ തന്നെ നിയമിച്ചു; ഹൈക്കോടതി ചോദ്യത്തിന് പിന്നാലെ ലോക്ഭവന്‍ ഔദ്യോഗിക വിജ്ഞാപനം ഇറക്കി; നിര്‍ണായക നീക്കം സര്‍ക്കാരിന്റെ ഹര്‍ജി കോടതിയിലിരിക്കെ
പയ്യന്നൂര്‍ സി.പി.എമ്മില്‍ വെട്ടിനിരത്തല്‍; വിമതനെ ജയിപ്പിച്ച ബ്രാഞ്ച് സെക്രട്ടറി പുറത്ത്; കുട ചൂടി വൈശാഖ് ഞെട്ടിച്ചപ്പോള്‍ കട്ടക്കലിപ്പില്‍ ഏരിയ നേതൃത്വം; നിയമസഭ തിരഞ്ഞെടുപ്പില്‍ മധുസൂദനന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് പാരയാകുമോ കാരയിലെ കലാപം?
പാക്കിസ്ഥാന്റെ മിന്നാമിനുങ്ങ് ഡ്രോണുകള്‍ ഇനി മണ്ണടിയും! അന്തകനായി ഇന്ത്യയുടെ ആന്റി-യുഎഎസ്; നുഴഞ്ഞുകയറാന്‍ നോക്കിയാല്‍ സോഫ്റ്റ് കില്ലും ഹാര്‍ഡ് കില്ലും ഉറപ്പ്; ലഹരിയും തോക്കും അതിര്‍ത്തി കടത്താനുള്ള നീക്കം ചെറുത്ത് സൈന്യം; ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിച്ചിട്ടില്ലെന്ന് ജനറല്‍ ഉപേന്ദ്ര ദ്വിവേദി
അമ്മ നേരെത്തെ മരിച്ചതോടെ ഒറ്റപ്പെട്ടുപോയ ആ സഹോദരങ്ങൾ; ഒരാൾ ജോലി ആവശ്യത്തിനായി പുറത്തുപോയതും വീട്ടിൽ അസാധാരണ കാഴ്ച; മുറി നിറച്ച് രക്തം; കട്ടിലില്‍ കമിഴ്ന്നു കിടക്കുന്ന രീതിയിൽ ശരീരം; കൊയിലാണ്ടിയിലെ യുവാവിന്റെ മരണം ദുരൂഹം; അത് കൊലപാതകമോ?
എന്റെ സമ്മതമില്ലാതെ ഫോട്ടോ ഉപയോഗിച്ചു, നോട്ടീസ് അയച്ചു! 300-ലധികം വിദ്യാര്‍ഥികള്‍ തട്ടിപ്പിനിരയായി; നിയമപരമായി നീങ്ങണം; കൊച്ചിയിലെ വിദ്യാഭ്യാസ തട്ടിപ്പ് സംഘത്തിനെതിരെ തുറന്നടിച്ച് നടി ഗായത്രി അരുണ്‍
ശാന്ത സുന്ദരമായ അഗത്തിയിൽ നിന്ന് കൊച്ചിയിലേക്ക് പറക്കാനെത്തിയ എംപി മാർ; ചെക്ക് ഇൻ ചെയ്യാൻ എത്തിയതും ആ ഒരൊറ്റ കാര്യം ചെയ്യില്ലെന്ന് പിടിവാശി; പൈലറ്റ് അടക്കം കുഴങ്ങി നിന്നത് അരമണിക്കൂർ