News - Page 325

അമ്മ നേരെത്തെ മരിച്ചതോടെ ഒറ്റപ്പെട്ടുപോയ ആ സഹോദരങ്ങൾ; ഒരാൾ ജോലി ആവശ്യത്തിനായി പുറത്തുപോയതും വീട്ടിൽ അസാധാരണ കാഴ്ച; മുറി നിറച്ച് രക്തം; കട്ടിലില്‍ കമിഴ്ന്നു കിടക്കുന്ന രീതിയിൽ ശരീരം; കൊയിലാണ്ടിയിലെ യുവാവിന്റെ മരണം ദുരൂഹം; അത് കൊലപാതകമോ?
എന്റെ സമ്മതമില്ലാതെ ഫോട്ടോ ഉപയോഗിച്ചു, നോട്ടീസ് അയച്ചു! 300-ലധികം വിദ്യാര്‍ഥികള്‍ തട്ടിപ്പിനിരയായി; നിയമപരമായി നീങ്ങണം; കൊച്ചിയിലെ വിദ്യാഭ്യാസ തട്ടിപ്പ് സംഘത്തിനെതിരെ തുറന്നടിച്ച് നടി ഗായത്രി അരുണ്‍
ശാന്ത സുന്ദരമായ അഗത്തിയിൽ നിന്ന് കൊച്ചിയിലേക്ക് പറക്കാനെത്തിയ എംപി മാർ; ചെക്ക് ഇൻ ചെയ്യാൻ എത്തിയതും ആ ഒരൊറ്റ കാര്യം ചെയ്യില്ലെന്ന് പിടിവാശി; പൈലറ്റ് അടക്കം കുഴങ്ങി നിന്നത് അരമണിക്കൂർ
വിവാഹത്തെ എതിര്‍ത്തതിന്റെ പക;  ആണ്‍സുഹൃത്തിന്റെ അമ്മയെ കറിക്കത്തി കൊണ്ട് കുത്തി 19കാരി; ആക്രമണം വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിക്ക് നേരെ; പെണ്‍കുട്ടി കസ്റ്റഡിയില്‍
ദേവസ്വം ബോര്‍ഡിന് ഹൈക്കോടതിയുടെ അന്ത്യശാസനം; പമ്പ അയ്യപ്പ സംഗമത്തിലെ കോടികളുടെ കണക്ക് എവിടെ? ജനുവരി 25-നകം നല്‍കിയില്ലെങ്കില്‍ കോടതി അലക്ഷ്യം; സ്‌പോണ്‍സര്‍മാര്‍ കൈവിട്ടതോടെ, സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നാലെ ബോര്‍ഡിന് അടുത്ത പ്രഹരം; പമ്പയില്‍ നടന്നത് എന്ത്?
പ്രവാസി ഭര്‍ത്താവുമായുള്ള തര്‍ക്കം; ആത്മഹത്യാക്കുറിപ്പ് ബന്ധുക്കള്‍ക്ക് വാട്‌സാപ്പില്‍; വിവരം കൈമാറിയത് നാട്ടുകാര്‍; പൊലീസെത്തി വാതില്‍ തുറന്നപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച; തിരുവനന്തപുരത്ത് അമ്മയും മകളും വിഷം ഉള്ളില്‍ച്ചെന്ന് മരിച്ചനിലയില്‍
കുടുംബങ്ങളുടെ എതിർപ്പ് വകവെയ്ക്കാതെ വിവാഹിതരായി; മാസങ്ങൾ പിന്നിടുമ്പോൾ യുവതിയുടെ പെരുമാറ്റത്തിൽ പന്തികേട്; നാട്ടിലേക്ക് പോയി രാത്രി തിരിച്ചെത്തിയപ്പോൾ ഭാര്യയോടൊപ്പം മുറിയിൽ രണ്ട് പുരുഷന്മാർ; ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; പിന്നാലെ പോലീസിൽ കീഴടങ്ങി ഭർത്താവ്
മഹാദേശ്വര..ഭഗവാനെ മനസ്സിൽ ധ്യാനിച്ച് കുന്ന് കയറിയ ആ സംഘം; നടന്ന് പാതി ദൂരം എത്തിയപ്പോഴേക്കും കൂട്ടത്തിൽ ഒരാളെ കാണാനില്ല; പേടിപ്പെടുത്തുന്ന രീതിയിൽ രക്തക്കറ കണ്ടതും വ്യാപക തിരച്ചിൽ; പെട്ടെന്ന് കാടിനുള്ളിൽ കടിച്ചുകീറി വികൃതമാക്കിയ നിലയിൽ മൃതദേഹം; വിറങ്ങലിച്ച് തീർത്ഥാടകർ
ഭാരതത്തിന്റെ അംബാസഡര്‍ അറ്റ് ലാര്‍ജ് പായ നിവര്‍ത്തി! ഐഎന്‍എസ് സുദര്‍ശിനി ലോകയാത്രയ്ക്ക്; 10 മാസം, 13 രാജ്യങ്ങള്‍, 22,000 നോട്ടിക്കല്‍ മൈലുകള്‍; ലോകയാന്‍-26 യാത്ര കൊച്ചിയില്‍ ഫ്‌ളാഗ് ഓഫ് ചെയ്ത് ദക്ഷിണ നാവിക കമാന്‍ഡ് മേധാവി
പൊറോട്ടയ്ക്കൊപ്പം സൗജന്യമായി ഗ്രേവി നല്‍കിയില്ല;  വൈപ്പിനില്‍ ഹോട്ടലുടമയ്ക്കും ഭാര്യയ്ക്കും ക്രൂര മര്‍ദ്ദനം; പ്രതിയെ പിടിക്കാതെ പോലീസ്; പ്രതിഷേധിച്ച് വ്യാപാരികള്‍
ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കി; പിന്നാലെ വനിതാ പോലീസുകാരടക്കം മഫ്തിയിലെത്തി ബന്ധുവീട്ടില്‍ നിന്നും പൊക്കി;  ഷിംജിതയെ കസ്റ്റഡിയിലെടുത്തത് അതീവരഹസ്യ നീക്കത്തില്‍;  പോലീസ് ജീപ്പ് ഒഴിവാക്കി പ്രതിയെ സ്വകാര്യ വാഹനത്തില്‍ കൊണ്ടുപോയത് എന്തിന്? സംശയം ഉന്നയിച്ച് ദീപക്കിന്റെ ബന്ധുക്കളും നാട്ടുകാരും;  റീല്‍സ് റാണിക്ക് ഇനി ജയിലഴികള്‍ എണ്ണാം
തങ്ങളുടെ മുന്നിൽ എന്ത്..നടക്കുന്നുവെന്ന് പോലും കാണാൻ പറ്റാത്ത രീതിയിൽ കൊടും മഴ; പാളത്തിലെ വെള്ളം ചീറ്റിതെറിപ്പിച്ച് കൊണ്ട് പരമാവധി സ്പീഡിൽ യാത്ര; പെട്ടെന്ന് ഉഗ്ര ശബ്ദം; സ്പെയിനിനെ നടുക്കി വീണ്ടും ട്രെയിൻ അപകടം; മതിലിലേക്ക് ഇടിച്ച് കയറി ലോക്കോ പൈലറ്റിന് ദാരുണാന്ത്യം; തീവണ്ടി ദുരന്തങ്ങളിൽ വിറങ്ങലിച്ച് നാട്; ഒന്നും മിണ്ടാതെ അധികൃതർ