News - Page 326

തങ്ങളുടെ മുന്നിൽ എന്ത്..നടക്കുന്നുവെന്ന് പോലും കാണാൻ പറ്റാത്ത രീതിയിൽ കൊടും മഴ; പാളത്തിലെ വെള്ളം ചീറ്റിതെറിപ്പിച്ച് കൊണ്ട് പരമാവധി സ്പീഡിൽ യാത്ര; പെട്ടെന്ന് ഉഗ്ര ശബ്ദം; സ്പെയിനിനെ നടുക്കി വീണ്ടും ട്രെയിൻ അപകടം; മതിലിലേക്ക് ഇടിച്ച് കയറി ലോക്കോ പൈലറ്റിന് ദാരുണാന്ത്യം; തീവണ്ടി ദുരന്തങ്ങളിൽ വിറങ്ങലിച്ച് നാട്; ഒന്നും മിണ്ടാതെ അധികൃതർ
അമേരിക്കൻ നാവികസേനയിലെ ഹെലികോപ്റ്റർ പൈലറ്റായി തുടക്കമിട്ട ജീവിതം; പറക്കൽ പരിചയം വച്ച് നാസയുടെ പടിവാതിൽക്കൽ കാൽ ചവിട്ടിയതും തലവര തന്നെ മാറി; മാനത്തെ താരകങ്ങൾക്കിടയിലൂടെ അവൾ ചിറകുകൾ വിരിച്ച് പറന്ന് ഒടുവിൽ ചരിത്രത്തിലേക്ക്; ആ ഐതിഹാസിക യാത്രയ്ക്ക് വിരാമമിട്ട് സുനിത വില്യംസ് ഇനി പറന്നിറങ്ങുന്നത് കോഴിക്കോട് മണ്ണിൽ; കൂടെ മറ്റൊരു പ്രത്യകതയും
തിരിഞ്ഞു കിടക്കുമ്പോൾ ഭർത്താവ് സമ്മതമില്ലാതെ കെട്ടിപ്പിടിച്ചു, മക്കളെ കരുതി നിലവിളിച്ചില്ല; എതിർത്തിട്ടും ആവർത്തിച്ച് പീഡിപ്പിച്ചു; മുറിയിൽ പൂട്ടിയിട്ടു; ഭക്ഷണം കഴിച്ചിട്ടും ഉറങ്ങിയിട്ടും ദിവസങ്ങളായി; യുവതിക്ക് പൊലീസ് സംരക്ഷണയൊരുക്കാൻ ഉത്തരവിട്ട് കോടതി
സ്ത്രീക്കും പുരുഷനും ഒരേ നിയമമല്ലേ? ഷിംജിതയെ സ്വകാര്യ വാഹനത്തില്‍ കൊണ്ടുപോയത് എന്തിന്? അറസ്റ്റ് വൈകിച്ചത് തെളിവ് നശിപ്പിക്കാനോ? സോഷ്യല്‍ മീഡിയയില്‍ ദീപക്കിനെ കൊലയ്ക്കു കൊടുത്ത യുവതി പിടിയിലാകുമ്പോള്‍ ജാമ്യം ലഭിക്കാന്‍ അവസരം നല്‍കരുതെന്ന് കുടുംബം; ഷിംജിത 14 ദിവസത്തേക്ക് റിമാന്‍ഡില്‍
ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ദമ്പതികളെ ഇടിച്ചു വീഴ്ത്തി; ചോദ്യം ചെയ്തത് പ്രകോപനമായി; യുവാവിനെ ബോണറ്റിൽ കിടത്തി കാറോടിച്ചത് രണ്ട് കിലോമീറ്റർ; വീഡിയോ വൈറലായതോടെ യുവതി പിടിയിൽ
വൈകിട്ടത്തെ കുർബാന എല്ലാം കഴിഞ്ഞ് തിരിച്ച് വീടുകളിലേക്ക് പോകാനിറങ്ങിയ ഒരുകൂട്ടം സ്ത്രീകൾ; നടന്ന് പാതിവഴിയെത്തിയതും കാതടിപ്പിക്കുന്ന ശബ്ദം; നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തി; കൊച്ചി സെന്റ് മേരീസ് ബസിലിക്കയിൽ വിശ്വാസികൾക്ക് നേരെ സ്ഫോടക വസ്തുക്കൾ എടുത്തെറിഞ്ഞ് പരിഭ്രാന്തി; പിന്നിൽ ആരെന്ന ചോദ്യത്തിന് ഉത്തരമില്ല; അജ്ഞാതരെ തേടി പോലീസ്
ലൈക്കിന് വേണ്ടി കൊല ചതി, ഇനി അഴിയെണ്ണാം! ദീപക്കിന്റെ ജീവനെടുത്ത ഇന്‍ഫ്‌ലുവന്‍സര്‍ ഷിംജിത മുസ്തഫ അറസ്റ്റില്‍; പിടിയിലായത് വടകരയിലെ ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയവെ; മുന്‍കൂര്‍ ജാമ്യം കിട്ടും മുന്‍പേ വലയില്‍ കുരുക്കി പൊലീസിന്റെ ജാഗ്രത;  ബസ് ജീവനക്കാരുടെ മൊഴിയും സിസിടിവി ദൃശ്യങ്ങളും യുവതിക്ക് കുരുക്കാകും
കുടിച്ചാൽ കിട്ടുന്ന ലഹരിയാണ്..!! അയയിൽ കഴുകി ഉണക്കാൻ ഇടുന്ന സ്ത്രീകളുടെ അടിവസ്ത്രങ്ങളിൽ നോട്ടമിടും; രാത്രി പമ്മിയെത്തി..ആരും കാണില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം ഇയാൾ ചെയ്യുന്നത്; പ്രതിയുടെ മുറി പരിശോധിച്ച പോലീസിന് തലവേദന; ചോദ്യം ചെയ്യലിൽ വിചിത്ര മറുപടി
ഓഫീസ് മുറിയുടെ വാതിലിന്റെ പൂട്ട് പൊളിച്ച് അകത്തുകയറി; സെക്യൂരിറ്റിയെ കമ്പിപ്പാര കാട്ടി ഭീഷണിപ്പെടുത്തി സ്ഥലം വിട്ടു; കുന്നംകുളം മജിസ്ട്രേറ്റ് കോടതിയിൽ മോഷണശ്രമം; പരിസത്തെ വീട്ടിൽ നിന്നും ബൈക്കും കാണാതായി; പിന്നിൽ ഹിന്ദി സംസാരിക്കുന്ന ആളെന്ന് സംശയം
കൈയ്യിൽ എരിയുന്ന സി​ഗരറ്റുമായി ഒരാളുടെ സൂപ്പർ ഡ്രൈവിംഗ്; ഒരു പഫ് എടുത്ത ആവേശത്തിൽ ഒന്നും നോക്കാതെ അതിവേഗം ഗിയറുകൾ മാറി ആക്സിലേറ്റർ ആഞ്ഞുചവിട്ടി; 120 കിലോമീറ്റർ വേഗതയിൽ വണ്ടി പറന്നതും പ്രദേശത്തെ തന്നെ നടുക്കി ഉഗ്ര ശബ്ദം; നാട്ടുകാർ ഓടിയെത്തിയപ്പോൾ ആർക്കും കണ്ടുനിൽക്കാൻ പറ്റാത്ത കാഴ്ച; ഒപ്പം ഉണ്ടായിരുന്ന നാല് പയ്യന്മാരുടെ അവസ്ഥ ഞെട്ടിക്കുന്നത്
സീറ്റ് എന്നത് വൈകാരികമായി നല്‍കാനുള്ള ഒന്നല്ല; ഏറെനാള്‍ മണ്ഡലത്തില്‍ പ്രവര്‍ത്തിച്ചു എന്നത് മാത്രം സീറ്റ് കിട്ടാനുള്ള മാനദണ്ഡവുമല്ല; സീറ്റ് മോഹികള്‍ക്ക് കെ.സിയുടെ ഷോക്ക് ട്രീറ്റ്മെന്റ്; ഗ്രൂപ്പും വൈകാരികതയും ഔട്ട്, വിജയസാധ്യത മാത്രം ഇന്‍; സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ നിര്‍ണ്ണായകമാവുക കനഗോലുവിന്റെ അടക്കം സര്‍വ്വേകള്‍; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ചിത്രം ഉടന്‍ തെളിയും
ഓടുന്ന ട്രെയിനിൽ യുവാവിന്റെ ഫോൺ തട്ടിപ്പറിച്ചു; രക്ഷപ്പെടാനുള്ള മോഷ്ടാവിന്റെ ശ്രമം തടഞ്ഞപ്പോൾ ട്രെയിനിൽ നിന്ന് തള്ളിയിട്ടു; 30കാരന്റെ കാൽ അറ്റുപോയി; പ്രതി പിടിയിൽ