INVESTIGATIONദീപക്കിനെ കുടുക്കാന്‍ വീഡിയോ എഡിറ്റ് ചെയ്തോ? റീച്ചിന് വേണ്ടി യുവാവിനെ കുരുക്കിയ ഷിംജിത ഒളിവില്‍! മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം; മുന്‍ പഞ്ചായത്ത് അംഗം വിദേശത്തേക്ക് കടന്നോ എന്നും സംശയം; ലുക്കൗട്ട് നോട്ടീസ് ഇറക്കും; ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് പൊലീസ് നിരീക്ഷണത്തില്സ്വന്തം ലേഖകൻ20 Jan 2026 12:43 PM IST
SPECIAL REPORTബസില്‍ അങ്ങനെയൊരു സംഭവത്തെ കുറിച്ച് ആരും പരാതിപ്പെട്ടില്ല; പറഞ്ഞെങ്കില്‍ പൊലീസില്‍ അറിയിക്കുമായിരുന്നു; സോഷ്യല്‍ മീഡിയയിലെ വീഡിയോ കണ്ടപ്പോഴാണ് തങ്ങളുടെ ബസ് ആണെന്ന് തിരിച്ചറിഞ്ഞത്; ആളുകള്‍ നിറഞ്ഞുനിന്നിരുന്നതിനാല്‍ സിസിടിവി ദൃശ്യങ്ങളില്‍ ഒന്നും കാണാനായില്ല; ദൃശ്യങ്ങള്‍ പൊലീസിന് കൈമാറിയെന്ന് ബസ് ജീവനക്കാര്മറുനാടൻ മലയാളി ബ്യൂറോ20 Jan 2026 12:15 PM IST
INVESTIGATIONവിവാഹ ചടങ്ങിനിടെ കണ്ടു; സ്കൂളിലേക്ക് പോകുന്ന വഴിയില്‍ കാത്തുനിന്നു; അപരിചിതനോട് സംസാരിക്കാന്‍ തയ്യാറല്ലെന്ന് പെണ്‍കുട്ടി; പിന്നാലെ സ്കൂള്‍ വിദ്യാര്‍ഥിനിക്ക് നേരെ ആസിഡ് ആക്രമണം; 19-കാരന് അറസ്റ്റില്സ്വന്തം ലേഖകൻ20 Jan 2026 12:10 PM IST
Right 1'അടുത്ത സീറ്റിലിരുന്ന അപരിചിതനായ ദീപക് ചോദിച്ചത് 'മോളെ, എന്ത് പറ്റി?' എന്നാണ്, വെറുമൊരു ചോദ്യമായിരുന്നില്ല അത്'; ദീപക്കിനെ വെറും ഒരു ദിവസം മാത്രം പരിചയമുള്ള ആ പെണ്‍കുട്ടിയുടെ വാക്കുകളില്‍ നമുക്ക് മനസ്സിലാകും; ഹരീഷ് കണാരന് പങ്കുവെച്ച ആ കുറിപ്പ് ചര്ച്ചയാകുന്നുസ്വന്തം ലേഖകൻ20 Jan 2026 11:55 AM IST
INDIAനയപ്രഖ്യാപനം വായിക്കാതെ ഗവര്‍ണര്‍ ഇറങ്ങിപ്പോയി; പിന്നാലെ സര്‍ക്കാരിനെതിരെ കുറ്റപത്രവുമായി ആര്. എന്‍. രവി; സഭയെ അവഹേളിച്ചെന്ന് സ്റ്റാലിന്; തമിഴ്നാട് നിയമസഭയില്‍ നാടകീയ രംഗങ്ങള്സ്വന്തം ലേഖകൻ20 Jan 2026 11:34 AM IST
SPECIAL REPORT'വേഷം നോക്കൂ എന്നാണ് മോദി പറഞ്ഞതെങ്കില്‍ പേരു നോക്കൂ എന്നാണ് കേരളത്തിന്റെ സാംസ്കാരിക മന്ത്രി പറയുന്നത്; കോട്ടയത്തെയും ആലപ്പുഴയിലെയും കണക്കുകള്‍ സജി ചെറിയാന് പരിശോധിക്കണം; മോദിയും അമിത് ഷായും പയറ്റിയ അതേ തന്ത്രം'; രൂക്ഷ വിമര്‍ശനവുമായി സുപ്രഭാതം എഡിറ്റോറിയല്സ്വന്തം ലേഖകൻ20 Jan 2026 11:21 AM IST
Right 1ശബരിമല ക്ഷേത്രത്തിന്റെ മറവില്‍ നടന്നത് കോടികളുടെ കള്ളപ്പണം വെളുപ്പിക്കല്‍! 'ഓപ്പറേഷന് ഗോള്‍ഡന്‍ ഷാഡോ'യുമായി ഇഡി! പോറ്റിയുടെയും പത്മകുമാറിന്റെയുമടക്കം മുഴുവന്‍ പ്രതികളുടെയും വീടുകളില്‍ ഒരേസമയം റെയ്ഡ്; 21 കേന്ദ്രങ്ങളില്‍ പരിശോധന; പിടിച്ചെടുത്തത് നിര്‍ണ്ണായക രേഖകള്‍; ദേവസ്വം ബോര്‍ഡും സംശയനിഴലില്സ്വന്തം ലേഖകൻ20 Jan 2026 10:53 AM IST
SPECIAL REPORTഒരു പെണ്ണിനോടും മകന് മോശമായി പെരുമാറിയിട്ടില്ല; എന്റെ മകന് പാവമായിരുന്നു, അവന് പേടിച്ചു പോയി; ഷിംജിതയെ പിടികൂടി ശിക്ഷ വാങ്ങിക്കൊടുക്കണം; എങ്കിലെ നീതി കിട്ടുകയുള്ളു; ദീപക്കിന്റെ വിയോഗത്തില്‍ ആകെ ഉലഞ്ഞ് മാതാപിതാക്കള്‍; ഇനി ഒരമ്മയ്ക്കും അച്ഛനും ഈ യോഗമുണ്ടാകരുതെന്ന് ദീപക്കിന്റെ മാതാവ്മറുനാടൻ മലയാളി ബ്യൂറോ20 Jan 2026 10:04 AM IST
INDIAസഹപ്രവര്‍ത്തകയ്ക്കൊപ്പമുള്ള അശ്ലീല വീഡിയോ; കര്‍ണാടക ഡിജിപി കെ. രാമചന്ദ്ര റാവുവിനെ സസ്പെന്‍ഡ് ചെയ്തു: പണി പോയത് വിരമിക്കാന്‍ നാലുമാസം മാത്രം ബാക്കി നില്ക്കെസ്വന്തം ലേഖകൻ20 Jan 2026 9:36 AM IST
SPECIAL REPORT'ഉച്ചഭക്ഷണത്തിലെ കറി മണത്താല്‍ പിഎച്ച്ഡി തെറിക്കുമോ? ഇന്ത്യന്‍ ഭക്ഷണത്തിന്റെ പേരില്‍ വംശീയ അധിക്ഷേപം; വിദ്യാര്‍ത്ഥിയെ പുറത്താക്കി അമേരിക്കന്‍ സര്‍വ്വകലാശാല; ഒടുവില്‍ 1.6 കോടി രൂപ നഷ്ടപരിഹാരം നല്കി തടിതപ്പി സായിപ്പന്മാര്!മറുനാടൻ മലയാളി ഡെസ്ക്20 Jan 2026 9:23 AM IST
SPECIAL REPORTസഹപ്രവര്‍ത്തകയ്ക്കൊപ്പം കര്‍ണാടക ഡിജിപിയുടെ അശ്ലീല രംഗം സര്‍ക്കാറിന് മൊത്തം നാണക്കേടായി; സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നത് ഒന്നിലധികം ഒളിക്യാമറ ദൃശ്യങ്ങള്‍; പിന്നാലെ കെ. രാമചന്ദ്ര റാവുവിനെ സസ്പെന്‍ഡ് ചെയ്തു സര്‍ക്കാര്‍; വിരമിക്കാന്‍ നാല് മാസം ബാക്കി നില്ക്കവേ നാണംകെട്ട് പുറത്തായി കര്‍ണാടക ഡിജിപിമറുനാടൻ മലയാളി ഡെസ്ക്20 Jan 2026 9:15 AM IST
EXPATRIATE'ഞാന്‍ എന്റെ ഭാര്യയെ കൊന്നു, പക്ഷേ അത് കൊലപാതകമായിരുന്നില്ല'; ഓസ്ട്രേലിയയിലെ ഇന്ത്യന്‍ യുവതിയുടെ കൊലപാതകത്തില്‍ വിചിത്ര വാദവുമായി ഭര്ത്താവ്സ്വന്തം ലേഖകൻ20 Jan 2026 9:12 AM IST