EXCLUSIVE - Page 106

മന്ത്രി ഓഫീസിലേക്ക് ചോദിച്ചത് കമ്പ്യൂട്ടർ പ്രിന്റർ; ഉപഹാരമായി ആവശ്യപ്പെട്ടത് രണ്ട് പ്രഷർകുക്കറും; രജിസ്ട്രാറുടെ വീട്ടിലെത്തിക്കണമെന്ന നിർദ്ദേശം നെടുമങ്ങാട്ടെ ഫാർമേഴ്സ് ബാങ്ക് പ്രസിഡന്റിനെ സംശയത്തിലാക്കി; പരാതി മന്ത്രി മുക്കിയെങ്കിലും മുഖ്യൻ കള്ളക്കളിക്കാരെ വെറുതേ വിട്ടില്ല; പിണറായിയുടെ അഴിമതി വിരുദ്ധ ഓപ്പറേഷനിൽ കുടുങ്ങി പുറത്തായത് സഹകരണ മന്ത്രിയുടെ അസിസ്റ്റന്റ് പിഎസും ജോയിന്റ് രജിസ്ട്രാറും; കടകംപള്ളിയുടെ ഓഫീസിലെ പ്രമുഖർ പടിക്ക് പുറത്തായത് ഇങ്ങനെ
കമന്റ് ചെയ്തവരിൽ പാവങ്ങളെ മാത്രമല്ലേ പൊലീസിന് പിടിക്കാനാകൂ; സംവിധായകരും സിനിമക്കാരും അടക്കം എത്രയോ പേര് വളരെ മോശമായി കമന്റ് ചെയ്തു; കൊമ്പന്മാരെ പിടിക്കാൻ പൊലീസിന് പേടികാണും; മമ്മൂട്ടി ആരാധകൻ എന്ന നിലയിൽ സ്വഭാവിക വികാരം മാത്രമാണ് ഞാൻ പങ്കുവച്ചത്: പുലർച്ചെ മൂന്നരയ്ക്ക് ഭീകരനെ പിടിക്കുന്നപോലെ കസ്റ്റഡിയിലെടുത്തുവെന്നും മറുനാടനോട് തുറന്നുപറഞ്ഞ് പാർവതിയുടെ പരാതിയിൽ അറസ്റ്റിലായ പ്രിന്റോ
വലിയ പ്രതീക്ഷ വേണ്ടെന്നും സാമ്പത്തിക സ്ഥിതി മോശമെന്നും സഖാക്കളെ പഠിപ്പിച്ചു; മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കാൻ യുസഫലിയുടെ വീട്ടിനടുത്ത് നിന്ന് പറന്നുയർന്നത് ഹെലികോപ്ടറിൽ; സിപിഎം വേദിയിലേക്ക് മുഖ്യമന്ത്രി വൈകുന്നേരത്തോടെ തിരിച്ച് മടങ്ങിയതും ആകാശ വഴിയേ; പാർട്ടി സമ്മേളനത്തിന് വേണ്ടിയുള്ള ധൂർത്തിൽ ഖജനാവ് മുടിച്ചെന്ന കുറ്റം വരാതിരിക്കാൻ പൊതു മേഖലയിലെ സിയാൽ ബാധ്യത ഏറ്റെടുത്തേക്കും; ഐസക് പണമില്ലാതെ നട്ടം തിരിയുമ്പോൾ പിണറായിയുടെ ഹെലികോപ്ടർ യാത്ര വിവാദത്തിൽ
ലുക്ക് ശരിയാക്കാൻ ലാൽ വീണ്ടും ചികിൽസയിൽ! ന്യൂസ് മേക്കർ പുരസ്‌കാര ചടങ്ങിൽ സൂപ്പർ താരം എത്തില്ല; തടി കുറയ്ക്കൽ നടന്റെ ആരോഗ്യത്തെ തളർത്തിയോ എന്ന ആശങ്ക പങ്കുവച്ച് ആരാധകർ; കൊച്ചിയിലെ മൊബൈൽ കട ഉദ്ഘാടനത്തിന് ചുള്ളനായെത്തിയ താരം എങ്ങോട്ട് മറഞ്ഞു?  മോഹൻലാലിന് ആരോഗ്യ പ്രശ്‌നമൊന്നും ഇല്ലെന്ന് വെളിപ്പെടുത്തി സുഹൃത്തുക്കളും; മനോരമയുടെ വേദിയിൽ ഒടിയൻ മാണിക്യം എത്തുമോ?
ആലപ്പുഴയിൽ തോമസ് ഐസക്ക്, കണ്ണൂരിൽ പി.ജയരാജൻ, എറണാകുളത്ത് രാജീവ്, കൊല്ലത്ത് ബാലഗോപാൽ, കോഴിക്കോട് പ്രദീപ് കുമാർ; റിപ്പോർട്ടർ ചാനൽ ഉടമ നികേഷ് കുമാറും പട്ടികയിൽ; ലോക്സഭാ സ്ഥാനാർത്ഥികളിൽ പ്രാഥമിക ചർച്ച തുടങ്ങി സിപിഎം; ധനമന്ത്രിയെ പാർലമെന്റിലേക്ക് മത്സരിപ്പിക്കാനുള്ള നീക്കത്തിന് പിന്നിൽ പിണറായിയുടെ പ്രത്യേക താൽപ്പര്യം; 2019ൽ 15 സീറ്റിൽ ഇടതിനെ ജയിപ്പിക്കാൻ കരുതലോടെ തന്ത്രങ്ങളൊരുക്കാൻ സിപിഎം
ക്ലീഷേ ചിത്രങ്ങളിൽ അഭിനയിച്ചു മടുത്തു; ആരാധകരുടെ തള്ള് വിജയമൊഴിച്ച് നിർത്തിയാൽ പടം ഹിറ്റായിട്ട് നാളുകൾ ഏറെയായി; മെഗാതാരത്തെ മുഖ്യമന്ത്രിയാക്കാനുള്ള സിനിമാ ചർച്ചകൾ പൂർത്തിയായി; അടുത്ത വർഷം അധികാരമേൽക്കാനുള്ള പദ്ധതിയും റെഡി; പ്രഖ്യാപനം ഉടൻ; മമ്മൂട്ടിയുടെ അടുത്ത ലക്ഷ്യം എന്ത്?
പാവങ്ങളോടൊപ്പം ജീവിച്ച്, അവർക്കൊപ്പം അന്തിയുറങ്ങാൻ ആഗ്രഹിച്ച കുറ്റിക്കലച്ചന്റെ അന്ത്യാഭിലാഷത്തിന് കൂച്ചുവിലങ്ങിട്ട് സഭാ നേതൃത്വം; ഭിക്ഷാടകരെ മക്കളെപ്പോലെ താലോലിച്ച് വളർത്തിയ വൈദികശ്രേഷ്ഠനെ  കോട്ടയത്തെ കാട്ടുമുക്കിൽ അടക്കാൻ ഒരുങ്ങി മേലധികാരികൾ; മദർതെരേസയുടെ കയ്യൊപ്പോടെ ആകാശപ്പറവകൾ ആദ്യം തുടങ്ങിയ ചെന്നായ്‌പ്പാറയിൽ പൊതുദർശനംപോലും വിലക്കി; സഭയുടെ നീക്കം പാവങ്ങൾ ദിവസവും കല്ലറയിൽ മെഴുകുതിരി കത്തിച്ചാൽ അച്ചൻ വിശുദ്ധനാകുമോ എന്ന ഭയത്താൽ
പ്രിൻസിപ്പൽ സെക്രട്ടറി റാങ്കിലെ രണ്ടുപേരും നാല് ഇൻഫർമേഷൻ ഓഫീസർമാരും ഒരു സെക്രട്ടറിയും ഉൾപ്പെടെ ജംബോസംഘം ഉണ്ടായിട്ടും ഒന്നുമാകുന്നില്ല! മീഡിയകളെ കാണാൻ ഏറെ വൈമനസ്യമുള്ള പിണറായിയുടെ മാധ്യമപ്പടയിലേക്ക് വീണ്ടും നിയമനം; റിപ്പോർട്ടർ ചാനൽ തിരുവനന്തപുരം ബ്യൂറോ ചീഫ് എത്തുന്നത് ഇലക്ട്രോണിക് മാധ്യമങ്ങളുടെ മീഡിയ കോ-ഓർഡിനേറ്ററായി; എം വി. ജയരാജന്റെ വിശ്വസ്തനായ രതീഷിനെ മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിക്കുന്നത് സിഡിറ്റിൽ നിയമനം നൽകിക്കൊണ്ട്
യഥാർത്ഥ വില്ലൻ ഖനന വ്യവസായി ഗണേശ് എന്ന് പൊലീസ്; ബംഗ്ളൂരു കിഡ്നാപ്പിങ് കേസിൽ ആന്റി ക്ളൈമാക്സ്; ഓർത്തഡോക്സ് സഭാ നേതാവ് ബാബുപാറയിലിനെ തട്ടിപ്പുകേസിൽ തിരക്കഥമെനഞ്ഞ് കുടുക്കിയതെന്ന് പുതിയ ട്വിസ്റ്റ്; മലേഷ്യയിൽ നിന്ന് കൊച്ചിയിൽ പറന്നിറങ്ങിയപ്പോൾ കോൺഗ്രസ് നേതാവ് ദീപ്തി മേരി വർഗീസിന്റെ ജീവിതപങ്കാളിയെ തടഞ്ഞു വച്ച് പൊലീസ്; പ്രവാസി വ്യവസായി മഠത്തിൽ സണ്ണിയെ കബളിപ്പിച്ച് ഒരുകോടി തട്ടിയെന്ന് ആരോപണം