EXCLUSIVE - Page 105

സൗജന്യമായി സർക്കാരിൽ നിന്ന് സ്റ്റാളുകൾ വാങ്ങും; നിർമ്മിതിക്കായി പ്രവാസിയിൽ നിന്ന് കൈപ്പറ്റിയത് പത്ത് ലക്ഷം രൂപ; പ്രാഞ്ചിയേട്ടന്റെ പോക്കറ്റിൽ നിന്ന് ലക്ഷങ്ങൾ വേറെയും ചോർത്തി; കാഴ്ചക്കാരെ തടസ്സപ്പെടുത്തി ക്യാമറകളും; തൃശൂരിൽ കൊടിയിറങ്ങുന്നത് രണ്ടര കോടി രൂപയുടെ സൗജന്യത്തിൽ ആറാടിയ മാധ്യമോത്സവം; ലാഭ-നഷ്ട കച്ചവടത്തിൽ ഇരകളാകുന്നത് കലയുടെ ഭാവി വാഗ്ദാനങ്ങളായ പാവം വിദ്യാർത്ഥികളും; ഏഷ്യയിലെ വമ്പൻ കലാമാമാങ്കത്തിന്റെ കണാക്കളികൾ ഇങ്ങനെ
എട്ട് വർഷം മുമ്പ് സൗദിയിൽ ജോലി തേടിയെത്തി; ഹൗസ് ഡ്രൈവറായി ജോലി നോക്കവേ കാറിൽ എ.സി ഓൺ ചെയ്തുവെന്ന് ആരോപിച്ച് അറബിയുടെ ഭാര്യ മർദ്ദിച്ചത് മുതൽ ദുരിതം തുടങ്ങി; തൊഴിലിൽ നിന്നും പുറത്താക്കിയ ശേഷം സൗദി ജയിലിൽ അടച്ചും പ്രതികാരം ചെയ്ത് മുതലാളി; വെള്ളവും ഭക്ഷണവും പോലുമില്ലാത്ത നരകയാതനക്ക് ശേഷം വെറുംകൈയോടെ നാട്ടിലെത്തി; ആടുജീവിതത്തിന് സമാനമായി മുഹമ്മദ് റാഫിയുടെ ജീവിതാനുഭവം
മാർ ആലഞ്ചേരിയെ പുറത്താക്കാൻ രംഗത്തിറങ്ങിയ എറണാകുളത്തെ വിമത വൈദികർ ഇപ്പോൾ ശ്രമിക്കുന്നത് നടപടി ഒഴിവാക്കാൻ; കർദ്ദിനാളിനെതിരെ ഒരു മെത്രാൻ പോലും നിലപാടെടുക്കാത്തതിൽ നിരാശരായി വിമതർ; ഒത്തുതീർപ്പിന് സർവ്വ സമ്മതനായ മധ്യസ്ഥനെ നിയോഗിച്ചു; വ്യാഴാഴ്ച അന്തിമ ചർച്ച ചെയ്തു ഭൂമി പ്രശ്നത്തിൽ തീരുമാനമെടുക്കും; ഇടപെടാൻ വിസമ്മതിച്ച് പോപ്പ്; വിമതരെ കാണാൻ പോലൂം കൂട്ടാക്കാതെ പിണറായി
സിനഡിൽ എത്തിയ മഹാഭൂരിപക്ഷം മെത്രാന്മാരും ആലഞ്ചേരിക്ക് പിന്തുണ നൽകി; രാജി ആവശ്യം മുളയിലെ നുള്ളിക്കളഞ്ഞ് വടക്കൻ രൂപതകളിലെ മെത്രാന്മാർ പോലും; ഭൂമിയിടപാടിലെ ജാഗ്രത കുറവിന് മെത്രാൻ കൂട്ടുത്തരവാദിത്വം മാത്രം; സഭയെ നാറ്റിക്കാൻ രംഗത്തിറങ്ങിയ വൈദികർക്കെതിരെ നടപടി ആവശ്യപ്പെട്ടു ചില മെത്രാന്മാർ: കർദ്ദിനാളെ പുറത്താക്കി അധികാരം പിടിക്കാൻ രംഗത്തിറങ്ങിയ വൈദികർക്ക് കനത്ത തിരിച്ചടി
മാർ ആലഞ്ചേരിയെ പുറത്താക്കാൻ സഹായം തേടി വിമത വൈദികർ പിണറായി വിജയനെ കാണാൻ ശ്രമിക്കുന്നു; മുഖ്യമന്ത്രിയുമായി സംസാരിച്ച് പൊലീസ് അന്വേഷണത്തിന് ഉത്തരവിടാൻ ശ്രമം; അനുമതി നിഷേധിച്ച മുഖ്യമന്ത്രി കാര്യങ്ങൾ പഠിക്കാൻ വിശ്വസ്തനെ ചുമതലപ്പെടുത്തി; ഭൂമി പ്രശ്‌നം രാഷ്ട്രീയവൽക്കരിക്കാനുള്ള ശ്രമത്തിനെതിരെ വൈദികർക്കിടയിൽ അഭിപ്രായ ഭിന്നത ശക്തം
അടിമച്ചന്ത പോലെ ഓഫീസുകളിൽ സ്ത്രീകളെ അണി നിരത്തും; ഇഷ്ടപ്പെട്ടാൽ അറബികൾ പണം നൽകി വാങ്ങും; ആരും കൊണ്ടു പോയില്ലെങ്കിൽ കഷ്ടകാലം; ഒമാനിലെ വീട്ടുജോലിയും മലയാളി സ്ത്രീകൾക്ക് ദുരിത പർവ്വം; ചതിക്കുഴിയിൽ വീണ് നീറിക്കഴിയുന്നത് നൂറുകണക്കിനാളുകൾ; വീട്ടമ്മമാരെ ചാക്കിട്ട് പിടിച്ച് വഞ്ചിക്കുന്നത് തിരുവനന്തപുരത്തുകാരൻ സുരേഷും വിദേശിയായ ഭാര്യയും; സുമനസ്സുകളുടെ കനിവിൽ ഗൾഫിൽ നിന്നും രക്ഷപ്പെട്ട ഉസൈബ മറുനാടനോട് പങ്കുവച്ചത് ഞെട്ടിക്കുന്ന സത്യങ്ങൾ
സീറ്റ് കിട്ടിയത് മുൻവശത്ത് ഡൈവറുടെ പിന്നിൽ; ആദ്യം കണ്ണാടിയിലൂടെ നോക്കി ചിരി; പിന്നെ കുപ്പിയിൽ വിരൽ കയറ്റി ആക്ഷനെത്തി; യാത്രയിലുടനീളം രതിവൈകൃതം തുടർന്നപ്പോൾ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി; സോഷ്യൽ മീഡിയ വീഡിയോ എറ്റെടുത്തപ്പോൾ വനിതാ ഡോക്ടറെ അശ്ലീല ആംഗ്യം കാട്ടിയ സ്വകാര്യ ബസ് ഡ്രൈവർക്ക് എട്ടിന്റെ പണി ഉറപ്പായി
ഭർത്താവിനുണ്ടായ അപകടം സാമ്പത്തിക ഭദ്രത തകർത്തു; വിവാഹ പ്രായമെത്തിയ മൂന്ന് പെൺകുട്ടികളടങ്ങിയ കുടുംബത്തിന് താങ്ങും തണലുമാകാൻ പ്രതീക്ഷയോടെ വിമാനം കയറി; ഏജന്റുമാരുടെ ചതിയിൽ ദുരിത ജീവിതം; അറബിയുടെ പീഡനങ്ങൾക്കൊടുവിൽ വെള്ളവും ഭക്ഷണവുമില്ലാത്ത അജ്ഞാത വാസവും; മുനീറിന്റേയും മക്കളുടേയും പ്രാർത്ഥന വെറുതെയായില്ല; ഒടുവിൽ ചെന്നിത്തലയുടേയും സമനസ്സുകളുടെയും ഇടപടെലിൽ ഉസൈബ മടങ്ങിയെത്തി
ഒപ്പം നിൽക്കാൻ കണ്ണീർ ഒപ്പാൻ ഈ പാർട്ടി ഉണ്ട്! ഓഖിയിലെ ഇടപെടലിൽ സംസ്ഥാന സെക്രട്ടറിക്ക് ഒപ്പം ശിവൻ കുട്ടി മാത്രമുള്ള ഫ്‌ളെക്‌സ്; സ്വയം വലുതാകാൻ ശ്രമിക്കുന്നവർ കോടിയേരിയെയും കരുവാക്കിയോ? എകെജി സെന്ററിന് മുമ്പിലെ ഫ്‌ളെക്‌സും വ്യക്തിപൂജയെന്ന് ആക്ഷേപം; കണ്ണൂരിൽ ജയരാജനെ തളച്ച തന്ത്രം കോടിയേരിയെ അനന്തപുരിയിൽ തിരിഞ്ഞു കൊത്തുന്നു; സമ്മേളനകാലത്ത് സിപിഎമ്മിൽ ചർച്ചയാകുന്ന പുതിയ വിവാദം ഇങ്ങനെ
24 മണിക്കൂർ വണ്ടി ഓടിയാലും 8000 രൂപ കളക്ഷൻ കിട്ടിയില്ലെങ്കിൽ ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും ശമ്പളം ഇല്ലെന്ന വിചിത്ര ഉത്തരവുമായി കെഎസ്ആർടിസി; യാത്രക്കാർക്ക് വേണ്ടാത്ത 2000 സർവീസുകൾ നിർത്താൻ ചങ്കൂറ്റമില്ലാത്ത സർക്കാർ ഉത്തരവിട്ട എംഡിയുടെ ശമ്പളം വെട്ടിക്കുറയ്ക്കുമോ? കൊട്ടാരക്കരയിലെ കുത്തക സ്വകാര്യ ബസ് ഉടമയുടെ ബന്ധുവായ എംഡിയുടെ ഉത്തരവ് കെഎസ്ആർടിസിയെ പൂട്ടിക്കെട്ടിക്കും; ആനവണ്ടിയുടെ അവസാന ആണിയും പിഴുതെറിഞ്ഞു പിണറായി സർക്കാർ