EXCLUSIVEസിനിമയിലെ 'രാഷ്ട്രീയക്കാരുടെ' സമ്മർദ്ദം ഫലം കണ്ടു; കുറ്റപത്രത്തിലെ ഒന്നാമൻ പദവി ദിലീപിന് നഷ്ടമാകും; ഗൂഢാലോചനക്കേസിൽ താര രാജാവിനെ ഏഴാം പ്രതിയാക്കാൻ അണിയറ നീക്കം; പൾസർ സുനിയും കൂട്ടാളികളും ജാമ്യത്തിലിറങ്ങാതിരിക്കാനെന്ന വിചിത്രന്യായവുമായി കരുനീക്കം; നിയമോപദേശവും ജനപ്രിയ നായകന് അനുകൂലമെന്ന് സൂചന; നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രത്തിൽ പൊലീസിന് ഇനിയും വ്യക്തതയില്ല25 Oct 2017 12:49 PM IST
EXCLUSIVEലേക്ക് പാലസിലേത് നിയമ വിരുദ്ധ പ്രവർത്തനങ്ങൾ തന്നെ; പിണറായി സർക്കാരിന്റെ മൂന്നാം വിക്കറ്റ് ലക്ഷ്യമിട്ട് റവന്യൂ സെക്രട്ടറിയുടെ മൂന്ന് പേജുള്ള വിശദീകരണ കുറിപ്പ്; കൈയേറ്റ ആരോപണത്തിലെ കളക്ടറുടെ കണ്ടെത്തലുകൾ അതീവ ഗൗരവതരമെന്ന് അഡീഷണൽ ചീഫ് സെക്രട്ടറിയും; കുര്യന്റെ റിപ്പോർട്ട് വായിച്ച് ഞെട്ടി റവന്യൂ മന്ത്രിയും; ശതകോടീശ്വരനെ കൈവിടേണ്ടി വരുമെന്ന തിരിച്ചറിവിൽ മുഖ്യമന്ത്രിയും; നിയമോപദേശം തേടുന്നത് മന്ത്രിയെ രക്ഷിക്കാനുള്ള അവസാന വഴി തേടൽ24 Oct 2017 1:47 PM IST
EXCLUSIVEക്യാൻസാറാണെന്ന് കാർട്ടൂണിസ്റ്റ് പൊട്ടിക്കരഞ്ഞു കൊണ്ട് അറിയിച്ചെന്ന് ചെയർമാൻ; പിരിവ് തുടങ്ങാനും ആഹ്വാനം ചെയ്തു; സഹായത്തിന് മുന്നിട്ടിറങ്ങിയവർ വിളിച്ചു ചോദിച്ചപ്പോൾ അസുഖത്തെ കുറിച്ച് രോഗിക്ക് അറിയില്ല; കള്ളത്തരം തുറന്നുകാട്ടിയവരെ പടിക്ക് പുറത്താക്കി പ്രതികാരം; വരകളിലൂടെ ചിരി തീർക്കുന്നവർക്കിടയിൽ തമ്മിലടി ശക്തം; കേരളാ കാർട്ടൂൺ അക്കാദമി പൊട്ടിത്തെറിയുടെ വക്കിൽ; സുകുമാറിനെതിരെ പടയൊരുക്കം24 Oct 2017 12:01 PM IST
EXCLUSIVEഎന്റെ മകൻ വിവാഹിതനാണ്; അതിൽ ഒരു കുഞ്ഞുമുണ്ട്; പെൺകുട്ടിയുടെ വീട്ടുകാരെകുറിച്ച് പറയാൻ ബുദ്ധിമുട്ടുള്ളത് കാരണമാണ് അത് മറച്ചു വച്ചത്; പേരക്കുട്ടിയെ കൊല്ലാൻ കവിതാ ലക്ഷ്മി ശ്രമിച്ചുവോ? ദോശ കഴിക്കാൻ തട്ടുകടയിൽ എത്തിയ ഒരു യുവാവിന്റെ കൗതുകം ജീവിതം മാറ്റിമറിച്ചപ്പോൾ പിറകേ എത്തിയത് വിവാദങ്ങളും; മരുമകളെ ഒപ്പം നിർത്തി ലണ്ടനിലുള്ള മകന്റെ വിവാഹ രഹസ്യം വെളിപ്പെടുത്തി പ്രൈംടൈം സീരിയൽ നടി; മറുനാടനോട് കവിതാ ലക്ഷ്മി പറഞ്ഞത്24 Oct 2017 9:20 AM IST
EXCLUSIVEമലേഷ്യൻ സ്പീക്കർ രഹസ്യമായി എത്തിയത് ബിആർ ഷെട്ടിയുടെ പ്രത്യേക പൂജയിൽ പങ്കെടുക്കാൻ; കോട്ടയം വഴി കൊട്ടാരക്കരയിലൂടെ ചീറിപാഞ്ഞത് തലസ്ഥാനത്തേക്ക്; ആരുടേയും ക്വട്ടേഷൻ ഏറ്റെടുത്തല്ല എംസി റോഡിലെത്തിയതെന്നും തണ്ടർ ഫോഴ്‌സ്; ദിലീപിന് സുരക്ഷയൊരുക്കാനെത്തിയവരുടെ ക്ലൈന്റിൽ 'രണ്ടാമൂഴത്തിന്റെ' നിർമ്മാതാവും; വിവാദത്തിലായ സെക്യൂരിറ്റി ഗ്രൂപ്പിന്റെ വാഹനങ്ങൾ പിടിയിലായ കഥ ഇങ്ങനെ23 Oct 2017 3:08 PM IST
EXCLUSIVEജയിലിൽ പൾസറും കൂട്ടുപ്രതികളും തമ്മിൽ തല്ലിയത് പറഞ്ഞുറപ്പിച്ച ക്വട്ടേഷൻ പണം ലഭിക്കാത്തതിന്റെ പേരിൽ; അതുകൊണ്ട് കാശുള്ള നടൻ ഫോഴ്‌സിനെ ഉപയോഗിക്കുന്നത് നല്ല കാര്യം; കൊല്ലത്തോ കൊട്ടരക്കരയിലോ നായകന് വീടും ഷൂട്ടിങ്ങുമൊന്നുമില്ല: എന്നിട്ടും എന്തിന് തണ്ടർ ഫോഴ്‌സിന്റെ വാഹനം എന്റെ വീട്ടിന് അടുത്ത് എത്തി? ബൈജു കൊട്ടാരക്കര ആശങ്ക മറുനാടനോട് പങ്കുവച്ച് ഇങ്ങനെ23 Oct 2017 11:00 AM IST
EXCLUSIVEമകൾക്ക് ഒരു അമുസ്‌ളീമുമായി വിവാഹ ബന്ധം നടത്തി; ഇനി കുന്നുമ്മൽ യൂസഫുമായും അദ്ദേഹത്തിന്റെ വീട്ടുകാരുമായും മഹല്ല് സംബന്ധമായും അല്ലാത്തതുമായ വിഷയങ്ങളിൽ ആരും സഹകരിക്കേണ്ട; കൊണ്ടിപറമ്പ് മദാറുൽ മഹല്ലിലെ പെൺകുട്ടിയുടെ മിശ്രവിവാഹത്തെ തുടർന്ന് കുടുംബത്തിന് പള്ളിക്കമ്മറ്റിയുടെ ഊരുവിലക്ക്; മലപ്പുറത്തെ തീരുമാനത്തെ നിയമത്തിന്റെ വഴിയേ നേരിടണമെന്ന് സോഷ്യൽ മീഡിയ22 Oct 2017 3:22 PM IST
EXCLUSIVEസാഹിബ് വാക്ക് കൊടുത്തത് സർജറി കഴിഞ്ഞ് അഞ്ച് ദിവസത്തിനകം വീട്ടിലേക്ക് മടങ്ങാമെന്ന്; ഓപ്പറേഷൻ കഴിഞ്ഞപ്പോൾ സ്റ്റിച്ച് ഇടാൻ പോലും പറ്റാത്ത അത്രയും വലിയ മുറിവ്; സ്റ്റിച്ചിട്ടപ്പോൾ വേദന സഹിക്കാൻ പറ്റാതായതോടെ പെയിൻ കില്ലർ കൂടിയ തോതിൽ കുത്തിവച്ചു; കുട്ടിയുടെ ശരീരം വീർത്ത് പിന്നെ കോമാ സ്റ്റേജിലും; അൽഷിഫയിലെ ഡോ ഷാജഹാൻ യൂസഫ് സാഹിബിന്റെ വിദഗ്ധ ചികിൽസയിൽ ഒരു കൊല്ലമായി കിടപ്പിലായ ദിവ്യയുടെ കദനകഥ22 Oct 2017 2:31 PM IST
EXCLUSIVEമോദിയുടെയും ബിജെപിയുടേയും ഇഷ്ടക്കാരൻ; മേജർ രവിയുടെ സന്തത സഹചാരി; ഗോവയിലെത്തുന്ന മലയാളി സിനിമാക്കാരുടെ ഉറ്റ തോഴൻ; 'ഗോവൻ മലയാളി' പത്രത്തിന്റെ ഉടമ; മാധ്യമങ്ങൾക്ക് പിടികൊടുക്കാത്ത കൂർമ്മ ബുദ്ധി; തണ്ടർ ഫോഴ്‌സിന്റെ 'തലൈവരുടെ' ഓപ്പറേഷൻ എല്ലാം അതീവ രഹസ്യം; ദിലീപിന് സുരക്ഷയൊരുക്കുന്ന മലയാളി ലെഫ്റ്റന്റ് കേണൽ അനിൽ ബി നായർ പനാജിയിലെ കിങ് മേക്കർ22 Oct 2017 12:56 PM IST
EXCLUSIVEബദിയടുക്കയിൽ കെസിഎ ക്രിക്കറ്റ് സ്റ്റേഡിയം പണിയുന്നത് മിച്ചഭൂമിയിൽ; നടുവിലൂടെ ഒഴുകിയ തോട് പൂർണമായും മണ്ണിട്ട് മൂടി; ഇരു കരകളിലും കിടന്ന ഭൂമിയെ ഒറ്റഭൂമിയെന്ന് വരുത്തി; സെന്റിന് ആറായിരം രൂപയ്ക്ക് വിലയുറപ്പിച്ച പൈനാപ്പിൾ തോട്ടം അസോസിയേഷന് വിറ്റത് സെന്റിന് അരലക്ഷത്തിലേറെ വില കാണിച്ച്; ടിസി മാത്യുവിന്റെ നേതൃത്വത്തിൽ നടന്ന ഇടപാടിൽ കൂടുതൽ രേഖകൾ മറുനാടന്21 Oct 2017 3:58 PM IST
EXCLUSIVEബിജെപി സമരം ശക്തമാക്കിയതോടെ കൊച്ചിയിലെ അൽഷിഫ ആശുപത്രി അടച്ചുപൂട്ടി; ജീവനക്കാരുടെ സമരം ബിജെപി ഏറ്റെടുക്കുകയും അപവാദം പ്രചരിപ്പിക്കുകയും ചെയ്തതോടെ പൂട്ടുന്നതായി അറിയിപ്പ്; ചികിത്സാ പിഴവ് മൂലം ഈമാസം മാത്രം മറ്റ് ആശുപത്രികളെ സമീപിച്ചത് 15 ഓളം രോഗികൾ; 'അത്യാധുനിക ചികിത്സ' നടത്തുന്ന ആശുപത്രിയിലെ കെട്ടിടത്തിന് ഫയർ സേഫ്റ്റി, പൊലൂഷൻ അനുമതികളുമില്ല21 Oct 2017 1:40 PM IST
EXCLUSIVEഅൽഷിഫയിലെ ചികിത്സ പിഴവ് മൂലം ഈമാസം മാത്രം മറ്റ് ആശുപത്രികളെ സമീപിച്ചത് 15 ഓളം രോഗികൾ; 'അത്യാധുനിക ചികിത്സ' നടത്തുന്ന ആശുപത്രിയിലെ കെട്ടിടത്തിന് ഫയർ സേഫ്റ്റി, പൊലൂഷൻ അനുമതികളില്ല; നൂറോളം മുറികളുണ്ടെങ്കിലും വാട്ടർ കണക്ഷനില്ലെന്ന് രേഖ; ഐഎംഎയിൽ നിന്നും ഷാജഹാനെ പുറത്താക്കിയതോടെ പരസ്യങ്ങൾ നിർത്തി ചാനലുകളും; നടപടി ആവശ്യപ്പെട്ട് ശോഭാ സുരേന്ദ്രൻ രംഗത്ത്21 Oct 2017 11:20 AM IST