EXCLUSIVE - Page 114

എനിക്ക് മർദ്ദനം ഏൽക്കേണ്ടിവന്നത് കോതമംഗലം രൂപതയുടെ തലതിരിഞ്ഞ നിലപാടുമൂലം; ബിഷപ്പിൽ നിന്ന് ഉണ്ടായത് രണ്ടുമതങ്ങളെ അവഹേളിക്കുന്ന നടപടി; രൂപത നിർദ്ദേശം നൽകിയതു പ്രകാരം പള്ളി സെമിത്തേരിയിൽ അടക്കം ചെയ്തത് ഹിന്ദു പുലയ വിഭാഗക്കാരിയായ പെൺകുട്ടിയുടെ മൃതദേഹം: അംബികാപുരം പള്ളിയിലെ സംസ്‌കാര വിവാദത്തിലും അക്രമത്തിലും രൂപതയ്‌ക്കെതിരെ ആഞ്ഞടിച്ച് ഫാ. ജോസ് കിഴക്കേൽ മറുനാടനോട്
രാജീവിൽ നിന്ന് രേഖകൾ ഒപ്പിടാൻ ക്വട്ടേഷൻ ആദ്യം ഏൽപ്പിച്ചത് ഡിവൈഎസ് പിയെ; എന്റെ പണിയിതല്ലെന്ന് പറഞ്ഞിട്ടും സിബിഐയിൽ നിന്ന് മടങ്ങിയെത്തിയ ഉദ്യോഗസ്ഥന്റെ കാർക്കശ്യം പിടികിട്ടിയില്ല; ചക്കര ജോണിയുടെ ഇടപെടൽ കൈവിട്ടപ്പോൾ പിടിച്ചു കൊണ്ടു പോയപ്പോൾ കൈബദ്ധം പറ്റിയെന്ന് ഷാഹുൽ ഹമീദിനോട് പറഞ്ഞത് കുറ്റസമ്മതമൊഴിയാകും; ചാലക്കുടിയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥനും കൊലക്കേസിൽ പ്രതിയാകാൻ സാധ്യത
വീട് വയ്ക്കാൻ സഹായ വാഗ്ദാനം ചെയ്ത് അടുപ്പം തുടങ്ങി; ഞാൻ വിശ്വസിക്കുന്ന ബിംബങ്ങളെല്ലാം കള്ളമാണെന്ന് പറഞ്ഞ് ബ്രെയിൻവാഷ് ചെയ്തു; പ്രബോധനം മാസിക വായിക്കാൻ നിർബന്ധിച്ചു; ബലാത്സംഗത്തിന് ഇരയായപ്പോൾ പുറത്തു പറയാതിരിക്കാൻ വിവാഹ വാഗ്ദാനം; വിവാഹം കഴിക്കണമെങ്കിൽ സത്യസരണിയിൽ പോയി മതം മാറണമെന്ന് നിർബന്ധിച്ചതോടെ ഞാൻ സമ്മതിച്ചില്ല; ലൗ ജിഹാദിന് ഇരയായ ദുരന്തം മറുനാടനോട് വിവരിച്ച് പവറവൂരിലെ കളേഴ്സ് ടെക്‌സ്‌റ്റൈൽസ് ജീവനക്കാരി ; സംശയമുനയിൽ തണൽ എന്ന സംഘടന
ഇതെന്തൊരു മറിമായം!ബിവറേജിൽ നിന്ന് വാങ്ങിയ മദ്യം വീട്ടിലെത്തിയപ്പോൾ പച്ചവെള്ളമായി; ഗ്ലാസിൽ ഒഴിച്ച് ചിയേഴ്‌സ് പറഞ്ഞപ്പോൾ മണവുമില്ല രുചിയുമില്ല; യുവാവിനുണ്ടായ അപകടത്തിൽ കൈമലർത്തി ബിവ്‌കോ-എക്‌സൈസ് അധികൃതർ; വ്യാജനെതിരെ ഉപഭോക്തൃ കോടതിയെ സമീപിക്കുമെന്ന് യുവാവ്
മോഹൻലാൽ ഡബിൾ ഒകെ; ഒടിയന്റെ ചെറുപ്പകാലത്തിനായി 15 കിലോ കുറയ്ക്കാനുള്ള ആരോഗ്യാവസ്ഥ നായകനുണ്ട്; കഠിനമായ വ്യായാമ മുറകൾക്ക് ശരീരം സർവ്വ സജ്ജം; സൂപ്പർ താരം ബംഗളൂരു അപ്പോളോയിലെത്തിയത് സിനിമയുടെ മെയ്ക് ഓവറിന് മുന്നോടിയായുള്ള പരിശോധനകൾക്ക്; ലാലിന്റെ ആരോഗ്യത്തിൽ ഡോക്ടർമാർ പൂർണ്ണ തൃപ്തതർ; സാധാരണക്കാരനായി ആശുപത്രി ഒപിയിൽ സൂപ്പർസ്റ്റാറിനെ കണ്ടതിന് പിന്നിലെ വിശേഷങ്ങൾ ഇങ്ങനെ
ലംബോധരനടക്കമുള്ള ആളുകൾ സർക്കാർ ഭൂമി വൻതോതിൽ കയ്യേറി; മന്ത്രിക്ക് കലക്ടറേയും സബ് കലക്ടറേയും തെറിവിളിക്കാൻ വേദി ഒരുക്കി കൊടുത്തത് അഡീഷണൽ ചീഫ് സെക്രട്ടറി; ശ്രീറാം വെങ്കിട്ടരാമൻ പുറപ്പെടുവിച്ച ഉത്തരവ് പൊലീസ് ഓഫീസർമാർ പാലിച്ചില്ല; സർക്കാർ ഉദ്യോഗസ്ഥരെ കൃത്യനിർവ്വഹണ സമയത്ത് ആക്രമിച്ചിട്ടും ആരും നടപടിയെടുത്തില്ല; കൈയേറ്റത്തിൽ മന്ത്രി മണി ഒന്നാം പ്രതി; മൂന്നാറിൽ പിണറായി സർക്കാരിനെ കുടുക്കുമോ ലോകായുക്താ കേസ്?
വില്ലൻ തിയേറ്ററുകളിൽ എത്തിയതിന് പിന്നാലെ മോഹൻലാലിന് ഹൃദയ പരിശോധന; ബംഗളൂരു അപ്പോളോ ആശുപത്രിയിൽ എത്തിയ താരത്തിന് ട്രെഡ്മിൽ ടെസ്റ്റ് നിർദ്ദേശിച്ച് ഡോക്ടർമാർ; ഉയർന്ന കൊളസ്‌ട്രോൾ വില്ലനായോ എന്ന് പരിശോധിക്കാൻ താരപ്പകിട്ടില്ലാതെ സാധാരണക്കാരനായി ഒപിയിൽ സൂപ്പർസ്റ്റാർ നിൽക്കുന്ന ദൃശ്യങ്ങൾ മറുനാടന്
ഐഎസിൽ ചേർന്ന് ശഹീദായ യുവാക്കളെ താലിബാൻ ഹംസ റിക്രൂട്ട് ചെയ്തത് രണ്ട് സലഫി പണ്ഡിതർക്കൊപ്പം; സ്ഥിരമായി ക്ലാസിൽ പങ്കെടുത്തത് മുജാഹിദ് വിസ്ഡം വിഭാഗത്തിന്റെ ബഹ്‌റൈനിലെ അൽ അൻസാർ ഇസ്ലാഹി സെന്ററിൽ; ക്ലാസെടുക്കാൻ എത്തിയവരിൽ ഹുസൈൻ സലഫിയും മുജാഹിദ് ബാലുശേരിയും അടങ്ങുന്ന പ്രമുഖരും; കേരളത്തിലെ ഐസിസ് ആശയത്തിന്റെ വേരുകൾ നീളുന്നത് വിസ്ഡം ഗ്രൂപ്പിലേക്കോ?
നഴ്‌സുമാർക്ക് മാന്യമായ ശമ്പളം കൊടുത്താൽ ആശുപത്രികൾ പൂട്ടിപ്പോകുമെന്ന് പറയുന്ന മുതലാളിമാരെ ഞെട്ടിക്കാൻ ഒരുങ്ങി യുഎൻഎ; ലോകമെമ്പാടുമുള്ള നഴ്‌സുമാരുടെ സഹകരണത്തിൽ സ്വകാര്യ ആശുപത്രി മുതലാളിമാർ കണ്ടുപഠിക്കാൻ കേരളത്തിൽ മാതൃകാ ആശുപത്രി പണിയുന്നു; തൃശ്ശൂരിൽ തുടങ്ങാൻ ഉദ്ദേശിച്ച ആശുപത്രി ചേർത്തലയിലേക്ക് മാറ്റി സ്ഥാപിക്കാനും തീരുമാനം; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഡോക്ടർമാരും; ജനങ്ങളെ പിഴിഞ്ഞ് കൊള്ളലാഭം കൊയ്യുന്ന മാനേജ്‌മെന്റുകൾക്ക് നെഞ്ചിടിപ്പ്
അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട് നീ... എന്തു പരിഭവം മെല്ലെയോതി വന്നുവോ....; കൊച്ചു സിവയെ കൊണ്ട് ഉണ്ണിക്കണ്ണനെ കുറിച്ച് പാടിച്ചത് ശ്രീശാന്ത് അല്ല; കൃഷ്ണ സ്തുതി ഈണത്തിൽ പാടി പഠിപ്പിച്ചത് മലയാളിയായ ആയ; മുൻ ഇന്ത്യൻ ക്യാപ്ടന്റെ മനസാക്ഷി  സൂക്ഷിപ്പുകാരൻ കേരളത്തിന്റെ പഴയ രഞ്ജി ട്രോഫി താരവും; ധോണിയുടെ മലയാളി ബന്ധങ്ങൾ ഇങ്ങനെ
ഫ്രീസർ വാടക നൽകാൻ പണമില്ലാതെ കൺമുന്നിലുള്ള തുണിക്കെട്ടിൽ വെള്ളപുതപ്പിച്ച് കൺമുന്നിൽ കിടത്തി; ജഡത്തെ നോക്കി പിതൃസഹോദരൻ അയ്യപ്പൻകുട്ടി മനസ്സാമാപ്പപേക്ഷിച്ചു; എന്തുകൊണ്ട് ജിഷയുടെ മൃതദേഹം പാതിരാത്രിയിൽ ആരുമറിയാതെ സംസ്‌കരിച്ചു? കേരളം ചർച്ച ചെയ്ത ചോദ്യത്തിനുള്ള ഉത്തരം ഇങ്ങനെ
നിർമലന്റെ ഒളിവ് ജീവിതം തിരുവനന്തപുരത്തോ? തലസ്ഥാനത്ത് രാഷ്ട്രീയ ഉന്നതന്റെ തണലിൽ സുഖവാസമെന്നും അന്വേഷണ സംഘം കണ്ടെത്തി; കർണ്ണാടകയിൽ നിന്നും മുങ്ങിയത് കേന്ദ്ര ഇന്റലിജൻസിനെ ഭയന്ന്; നിർമ്മൽ കൃഷ്ണ ബാങ്കിന്റെ കള്ളക്കളിയിൽ കേരളാ പൊലീസിന്റെ സഹകരണം കിട്ടുന്നില്ലെന്ന് തമിഴ്‌നാട് പൊലീസ്; 700 കോടിയുമായി മുങ്ങിയിട്ട് അമ്പത് ദിവസം; അങ്കലാപ്പോടെ പണം പോയവർ