EXCLUSIVEകെപിസിസി അധ്യക്ഷന്റെ മകന്റെ കല്യാണത്തിന് കണ്ണൂരിലെത്തിയപ്പോള് കണ്ടത് ബഹറിനിലെ സിപിഎം സഹയാത്രികനെ; എവി ഗോപിനാഥിലൂടെ ബന്ധം അരക്കിട്ടുറപ്പിച്ചു; ഡിജിറ്റല് മീഡിയാ ഗ്രൂപ്പിനെ ഛിന്നഭിന്നമാക്കിയതും മറുകണ്ടം ചാടാനുള്ള പദ്ധതിയെന്നും വിലയിരുത്തല്; സരിനെ ഓര്ത്ത് വിലപിക്കേണ്ടെന്ന നിലപാടില് കോണ്ഗ്രസ്; ലക്ഷ്യം ഒറ്റപ്പാലം!പ്രത്യേക ലേഖകൻ17 Oct 2024 3:31 PM IST
EXCLUSIVEജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയില് നിന്നും പുറത്താക്കും; ജില്ലാ കമ്മിറ്റിയില് നിന്നും തരം താഴ്ത്തും; ദിവ്യയ്ക്കെതിരെ പാര്ട്ടി പ്രത്യക്ഷ അച്ചടക്ക നടപടിയ്ക്ക്; നവീന് ബാബുവിന് വേണ്ടിയുള്ള 'പത്തനംതിട്ട' സമ്മര്ദ്ദം ഫലം കാണുന്നു; ഇനി ആരേയും അപമാനിക്കാന് ദിവ്യയെ സിപിഎം അനുവദിക്കില്ലഅനീഷ് കുമാര്17 Oct 2024 1:50 PM IST
EXCLUSIVEനവീന് ബാബു വിവാദത്തില് പിപി ദിവ്യയെ പുറത്താക്കും; പകരമെത്തുക അഴിക്കോട്ടെ പ്രതിനിധി ടി സരളയെന്ന് സൂചന; നിര്ണ്ണായക തീരുമാനങ്ങളെടുത്ത് സിപിഎം സംസ്ഥാന നേതൃത്വം; ഉപതിരഞ്ഞെടുപ്പ് കാലത്ത് കണ്ണൂരിലെ 'താക്കോല് സ്ഥാനത്ത്' മാറ്റം അനിവാര്യതമറുനാടൻ മലയാളി ബ്യൂറോ17 Oct 2024 11:55 AM IST
EXCLUSIVEപുളിമൂട്ടിലെ രാജകുമാരി ഗോള്ഡിനെ രാജീവും ഷര്മ്മിളയും പറ്റിച്ചത് വണ്ടി ചെക്ക് നല്കി; കൊണ്ടു പോയത് ഒരു കോടി 84 ലക്ഷത്തിന്റെ സ്വര്ണം; തട്ടിപ്പ് സ്വര്ണ്ണക്കടക്കാര് തിരിച്ചറിഞ്ഞത് 25 ദിവസം കഴിഞ്ഞ്; വഞ്ചിയൂര് പോലീസ് തിരിച്ചറിഞ്ഞത് സ്വര്ണ്ണ കടത്ത് മാഫിയയുടെ ശക്ത സാന്നിധ്യം; അകത്തായത് വമ്പന് സ്രാവുകള്മറുനാടൻ മലയാളി ബ്യൂറോ17 Oct 2024 10:40 AM IST
EXCLUSIVEഹിന്ദുത്വ ശക്തികളെപ്പോലെ പൊളിറ്റിക്കല് ഇസ്ലാമും ദോഷം; ഐഎസിസ് റിക്രൂട്ട്മെന്റ് യാഥാര്ത്ഥ്യമോ? വിവാദ കൊടുങ്കാറ്റുയര്ത്തിയ പുസ്തക പ്രകാശനത്തിന് പിണറായി എത്തുന്നു; ഇസ്ലാമിക പ്രീണന രാഷ്ട്രീയത്തില് നിന്ന് സിപിഎം ചുവടുമാറ്റുന്നു; സിപിഎമ്മില് പി ജയരാജന് തിരിച്ചുവരുന്നോ?എം റിജു16 Oct 2024 10:50 PM IST
EXCLUSIVEആര് എസ് എസ് നേതാവ് ജയകുമാര് കുടുംബ സുഹൃത്ത്; ഹൊസബള്ളയെ കാണാന് പോയത് വ്യക്തിപരം; അവിടെ റിട്ടയര് ചെയ്ത ഉണ്ണിരാജ ഐപിഎസിനെയും കണ്ടു; രാംമാധവിനെ സന്ദര്ശിച്ചത് റാവീസ് ഗ്രൂപ്പ് വൈസ് പ്രസിഡന്റുമായി; ചട്ടലംഘനത്തിന് തെളിവില്ലെന്ന് പോലീസ് മേധാവിയുടെ റിപ്പോര്ട്ട്; ആര് എസ് എസ്-എഡിജിപി കൂടിക്കാഴ്ചയിലെ അന്വേഷണ റിപ്പോര്ട്ട് മറുനാടന് പുറത്തു വിടുന്നുപ്രത്യേക ലേഖകൻ15 Oct 2024 12:45 PM IST
EXCLUSIVEപ്രകോപിതനായാല് ആരേയും തോക്ക് കാട്ടി ഭീഷണിപ്പെടുത്തുന്ന വ്യക്തിയുടെ കൈയ്യില് ഇത്തരം ഒരായുധം ഉള്ളത് അപകടം; ഈ നിരീക്ഷണത്തില് 2005ല് തോക്ക് നഷ്ടമായി; 2024ലെ വെള്ളയമ്പലം കേസില് 'ഓഡി കാര്' പ്രതിസന്ധി; നടന്റെ ഹരിയാനയിലെ അഡ്രസ് അടക്കം ചര്ച്ചകളില്; ബൈജു സന്തോഷ് നെട്ടോട്ടത്തില്മറുനാടൻ മലയാളി ബ്യൂറോ15 Oct 2024 12:06 PM IST
EXCLUSIVEബൈജുവിനൊപ്പം കാറിലുണ്ടായിരുന്നത് മകളല്ല; ഹരിയാന രജിസ്ട്രേഷന് കാറിലെ സീറ്റ് ബെല്റ്റില്ലാ യാത്രകള്ക്ക് പിഴയടച്ചത് നിരവധി തവണ; രജിസ്ട്രേഷന് മാറ്റാതെ ആ ഓഡിക്ക് കേരളത്തില് ഓടിക്കാന് കഴിയുമോ? വീടിന് തൊട്ടടുത്തുള്ള പ്രധാന റോഡ് അടച്ചിട്ട് മാസങ്ങളായി; എന്നിട്ടും ബൈജു മാത്രം അതറിഞ്ഞില്ല! വെള്ളയമ്പലത്ത് ദുരൂഹത മാത്രംആർ പീയൂഷ്14 Oct 2024 12:33 PM IST
EXCLUSIVEവീണയെ എസ് എഫ് ഐ ഒ ചോദ്യം ചെയ്തത് ബുധനാഴ്ച; വ്യാഴാഴ്ച കേന്ദ്രമന്ത്രി നിര്മ്മലയെ കണ്ട് മുഖ്യമന്ത്രിയുടെ സ്വന്തം ഡല്ഹി പ്രതിനിധി; കെവി തോമസിന്റെ ആ 'ഔദ്യോഗിക കൂടിക്കാഴ്ച' ഇനി സംശയത്തിലാകും; ഒത്തുതീര്പ്പ് ചര്ച്ചകള്ക്ക് വീണ്ടും പുതുമാനം; കേന്ദ്ര ഏജന്സി റിപ്പോര്ട്ടില് അട്ടിമറിയുണ്ടാകുമോ?മറുനാടൻ മലയാളി ബ്യൂറോ13 Oct 2024 1:57 PM IST
EXCLUSIVEകുമരകത്തെ ബൈജു ചേട്ടന്റെ മകന്റെ ബൗളിംഗ് രാകി മിനുക്കിയത് ചെങ്ങന്നൂരുകാരന് സോണി ചെറുവത്തൂര്; പ്രാരാബ്ദം മറന്നും മകനെ ദുബായില് എത്തിച്ചത് വെറുതെയായില്ല; കുളത്തൂപ്പുഴക്കാരന് സുനില് സാം ആ മിടുക്കനെ എത്തിച്ചത് സെന്തില്നാഥിന്റെ അടുത്ത്; മഗ്രാത്തിന്റെ ഉപദേശങ്ങളും തുണച്ചു; ടിനുവും ശ്രീശാന്തും ആദിത്യയും; കേരളാ ക്രിക്കറ്റില് വീണ്ടും '1983' ഇഫക്ട്!സ്വന്തം ലേഖകൻ11 Oct 2024 1:20 PM IST
EXCLUSIVEതിരുപ്പതിയില് എത്തുന്നവര്ക്കും ടിക്കറ്റ് എടുത്ത ക്ഷേത്ര ദര്ശനത്തിന് അവസരമുണ്ട്; സ്പോട് ബുക്കിംഗ് നിര്ത്തുന്നതിന് 'തിരുപ്പതി മോഡല്' ഉയര്ത്തുന്നതിന് പിന്നില് ഗൂഡലക്ഷ്യമോ? വെര്ച്യുല് ക്യൂവില് കൂട്ടത്തോടെ ടിക്കറ്റെടുത്ത് അട്ടിമറിക്കും സാധ്യത; ശബരിമലയില് തിരുത്തല് അനിവാര്യംമറുനാടൻ മലയാളി ബ്യൂറോ8 Oct 2024 10:16 AM IST
EXCLUSIVEഇന്ത്യന് സിനിമാക്കാരുടെ ഉറ്റമിത്രം; ദുബായിലെയും കേരളത്തിലെയും വാര്ത്താതാരം; ഗോള്ഡന് വിസ പദ്ധതിയുടെ ബ്രാന്ഡ് അംബാസിഡര്; വ്യാജരേഖകള് ഉണ്ടാക്കി ഗോള്ഡന് വിസ എടുത്ത കേസില് മലയാളിയായ സെലബ്രിറ്റി ബിസിനസ്സുകാരന് ഇക്ബാല് മാര്ക്കോണി യുഎഇ പോലീസ് കസ്റ്റഡിയിലെന്ന് സൂചനമറുനാടൻ മലയാളി ബ്യൂറോ7 Oct 2024 4:05 PM IST