EXCLUSIVE - Page 39

മല പോലെ വന്ന മറ്റൊരു റിയൽ എസ്റ്റേറ്റ് ഭീമൻ കൂടി എലി പോലെ മടങ്ങി; സതേൺ ഇൻവസ്റ്റ്‌മെന്റ് കമ്പനി ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തത് കാശുപോയ ഒരാൾ സുപ്രീംകോടതി വരെ പോയി പോരാട്ടം നടത്തിയതോടെ; അജിത്ത് തോമസ് എബ്രഹാം പിടിയിലായത് തൃശ്ശൂർ പ്രോജക്ടിൽ 50 ലക്ഷത്തോളം വീതം നൽകിയ 37 പേരെ പറ്റിച്ച കേസിൽ; കാശുവാങ്ങി പരസ്യ ചെയ്ത മാധ്യമങ്ങൾ മൗനം തുടരുന്നു
മുൻകൂർ അനുമതി വേണ്ടെങ്കിലും കെട്ടിടം പണി പൂർത്തിയാക്കുമ്പോൾ നികുതി അടച്ച് ബിൽഡിങ് പെർമിഷൻ വാങ്ങാൻ ഇതുവരെ അപേക്ഷ പോലും നൽകിയില്ല; റവന്യൂ ടാക്‌സ് അടക്കാനും ഒരു നീക്കവും ഇതുവരെ നടത്തുന്നില്ല; ലൈസൻസ് ചട്ടങ്ങൾ ലംഘിക്കുമ്പോൾ അരുതാത്തത് എന്തെങ്കിലും സംഭവിച്ചാൽ വിമാനത്താവളത്തിനോ യാത്രക്കാർക്കോ നഷ്ടപരിഹാരം ലഭിക്കുകയില്ല; കണ്ണൂരിൽ ഏറെ ആഘോഷത്തോടെ മറ്റെന്നാൾ തുറക്കുന്നത് ബിൽഡിങ് നമ്പർ ഇല്ലാത്ത നിമയവിരുദ്ധ വിമാനത്താവളം
ശബരിമലയിൽ രഹ്നാ ഫാത്തിമമാരെ കയറ്റാൻ ശ്രമിച്ചാൽ ഹിന്ദു സ്ത്രീകളുമായി വാവര് പള്ളിയിലേക്ക് ഇരച്ച് കയറുമെന്ന് ഹിന്ദു മക്കൾ കക്ഷി നേതാവ് മറുനാടൻ മലയാളിയോട്; അറബ് നാട്ടിൽ നിന്ന് പണം വാങ്ങിയാണ് രഹ്നയെ ശബരിമലയിൽ കയറ്റാൻ ശ്രമിച്ചതെന്നും ഹിന്ദു മൗലികവാദി സംഘടനാ നേതാവ് അർജുൻ സമ്പത്ത്; പിണറായിയെ തമിഴ്‌നാട്ടിൽ കാലുകുത്താൻ സമ്മതിക്കില്ലെന്ന് വെല്ലുവിളി; യുവതീ പ്രവേശനവിഷയം വഷളാക്കാൻ ശ്രമമെന്ന എ.ഡി.ജി.പി. അനിൽകാന്തിന്റെ ഇന്റലിജൻസ് റിപ്പോർട്ട് നൂറു ശതമാനം സത്യം തന്നെ
ഭാര്യ വീട്ടിലിരിക്കെ രഹസ്യ മണവാളൻ ആകാൻ ഇറങ്ങിത്തിരിച്ച യുവാവിന് മാട്രിമോണിയലിൽ ഇരുന്ന് എട്ടിന്റെ പണിയായ മറുപടി നൽകിയത് വടകരയിലെ മെഹറുന്നീസ; ഭാര്യ വേണം, ഒപ്പം അവിഹിതം കൂടി വേണം, അതൊന്നു ഒപ്പിച്ച് നൽകണം എന്ന ആവശ്യത്തിൽ ആദ്യം അമ്പരന്നെങ്കിലും മറുപടി നൽകിയത് തന്ത്രപരമായി; സോഷ്യൽ മീഡിയയിൽ വൈറലായത് സുഹൃത്തിന് അയച്ചു നൽകിയ ശബ്ദസന്ദേശമെന്ന് മെഹറുന്നീസ മറുനാടനോട്
ജയിലിലെ തടവുകാരെയും പറ്റിച്ച് സോളാർ തട്ടിപ്പു കേസ് പ്രതി ബിജു രാധാകൃഷ്ണൻ; പരോളും ജാമ്യവും ശരിയാക്കാമെന്ന് പറഞ്ഞ് ബിജുവും വനിത സുഹൃത്തും ചേർന്ന് ലക്ഷങ്ങൾ തട്ടിയെന്ന് ആരോപണം; പരാതി നല്കിയ തടവുകാർക്ക് പണം തിരികെ നൽകി ഒത്തു തീർപ്പ്; ബിജുവിനെ പണിഷ്മെന്റ് സെല്ലിലേക്ക് മാറ്റി ജയിലധികൃതർ; തട്ടിപ്പു കേസ് പൊലീസിന് കൈമാറാതെ ഒതുക്കി തീർത്തതിന് പിന്നിൽ ഉന്നത ഇടപെടലും
മീൻ വാങ്ങിയ വകയിൽ ആ വീട്ടുകാർ നൽകാനുള്ളത് 28000 രൂപയിലേറെ;  ചോദിച്ച് വീട്ടിൽ ചെന്നതോടെ പണം വേണോടാ എന്ന് ചോദിച്ച് വണ്ടിയിൽ നിന്ന് ചവിട്ടി വീഴത്തി വഴിയിലിട്ട് മർദ്ദിച്ചു; പിന്നീട് റോഡിലിട്ട് ചവിട്ടി കൂട്ടി; ആക്രമണത്തിന്റെ ഭീകരത കണ്ട് ചിത്രീകരിച്ചിരുന്ന യുവാവ് ഭയന്ന്  നിർത്തുകയായിരുന്നു; പൊലീസിൽ പരാതിപ്പെടാതിരുന്നത് പീഡനക്കേസ്സിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനാൽ; മാങ്കുളം ആൾക്കൂട്ട ആക്രമണത്തിന്റെ ഇര മക്കാർ മറുനാടനോട് പ്രതികരിക്കുന്നു
യുവതീ പ്രവേശനത്തിൽ ആർഎസ്എസുമായി രഹസ്യ ചർച്ച നടത്തി ദേവസ്വം ബോർഡ് പ്രസിഡന്റ്; സർക്കാരിനെ തള്ളി പറഞ്ഞ് വിശ്വാസികൾക്കൊപ്പം നിൽക്കാൻ ഉപദേശിച്ച് പരിവാർ നേതാവും; മുതിർന്ന ആർഎസ്എസ് നേതാവ് സേതുമാധവനും പത്മകുമാറും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത് രഹസ്യ കേന്ദ്രത്തിൽ; സാഹചര്യമൊരുക്കിയത് ദർശന ദല്ലാൾ സുനിൽ സ്വാമിയും; അയ്യപ്പദാസിന് അന്നദാന അനുമതി നൽകിയതും അനുനയത്തിന്റെ ഭാഗം; സിപിഎമ്മിനേയും സർക്കാരിനേയും വെട്ടിലാക്കുന്ന ചർച്ചയുടെ വിശദാംശങ്ങൾ മറുനാടൻ പുറത്തു വിടുന്നു
ലൈംഗിക പൂർവ്വ കേളികൾ ഉൾപ്പെടുന്ന ബോഡി ടു ബോഡി മസാജിന് 2500 രൂപ; ഫുൾ സർവ്വീസ് ബോഡി മസാജ് വിത്ത് സെക്‌സിന് വെറും 3000 റേറ്റ്; യോഗയും ആയുർവേദവും മറയാക്കിയുള്ള സെക്സ് തെറാപ്പിയിൽ നടക്കുന്നത് മലയാളി പെൺകുട്ടികളെ കരുവാക്കിയുള്ള വാണിഭം; കേരളത്തിലെ മദ്യവ്യവസായിയും ജൂവലറി ഗ്രൂപ്പ് ഉടമയും പിന്നെ കോൺഗ്രസ് നേതാവിന്റെ ബിനാമിയും; ഇടപാടുകാരെ കണ്ടെത്തുന്നത് നവമാധ്യമ പരസ്യത്തിലൂടെ; ബംഗലുരുവിൽ തഴച്ചു വളരുന്ന സെക്‌സ് റാക്കറ്റിന്റെ കഥ ഇങ്ങനെ
തന്റെ പക്കലുള്ള മുടി വിരിയുന്നെന്ന് കാന്തപുരം! കേശത്തിനുള്ളിൽ നിന്ന് മൊട്ട് വിടരുകയാണെന്ന കാന്തപുരത്തിന്റെ വാക്കുകൾ വൈറൽ; തന്റെ കൈയിലുള്ളത് യഥാർഥ തിരുകേശം തന്നെയാണെന്ന് സമർത്ഥിക്കുന്നതിനുള്ള തന്ത്രമാണിതെന്ന് ഇകെ വിഭാഗം; ശരീരാവശിഷ്ടങ്ങൾക്ക് യാതൊരു അത്ഭുതവും കാണിക്കാൻ കഴിയില്ലെന്നും, വെറും ബോഡിവേസ്റ്റ് മാത്രമാണെന്നുമാണും സ്വതന്ത്ര ചിന്തകർ; പ്രവാചക കേശത്തിന്റെ പേരിൽ കാന്തപുരം നടത്തുന്ന പ്രചാരണങ്ങളെ പൊളിച്ചടുക്കി സോഷ്യൽ മീഡിയ
ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ പാലക്കാട് ഓഫീസിൽ സ്ത്രീ പീഡനം; ഗോഡൗൺ മാനേജരായ സിപിഎം നേതാവ് താൽക്കാലിക ജീവനക്കാരിയെ കടന്നുപിടിച്ചു ലൈംഗിക അതിക്രമം നടത്തി; കരഞ്ഞു വിളിച്ചിട്ടും രക്ഷപ്പെടാൻ കഴിയാതെ കുതറിയോടി രക്ഷപെട്ട് യുവതി; പരാതി നൽകി ഒരാഴ്‌ച്ച കഴിഞ്ഞിട്ടും നടപടിയില്ല; പാർട്ടിക്ക് വേണ്ടപ്പെട്ട നേതാവിനെ രക്ഷിക്കാൻ നീക്കം തകൃതി; അഴിമതി ആരോപണങ്ങളും, ഓഫീസിൽ ജോലിക്കെത്താതെ ശമ്പളം കൈപ്പറ്റുകയും ചെയ്യുന്ന മാനേജരെ തൊടാതെ അധികാരികൾ
തൂങ്ങി നിന്നത് പട്ടം പറത്താനുപയോഗിക്കുന്നതിന് സമാനമായ ചരടിൽ; കാലുകൾ നിലത്തു കുത്തി ആത്മഹത്യയുടെ ഒരു ലക്ഷണവും ഇല്ലാത്ത നിൽപ്പ്; കഞ്ചാവ് മാഫിയയുടെ താവളമായ ആളൊഴിഞ്ഞ വീട്ടിൽ പതിനാറുകാരന്റെ മൃതദേഹം കണ്ടെത്തിയത് ദുരൂഹതകൾ നിറച്ച്; രാത്രി തന്നെ മൃതദേഹം അഴിച്ചു മാറ്റിയ പൊലീസ് ഊരാക്കുടുക്കിലും; താഴെയിറക്കിയത് നാട്ടുകാരുടെ ശക്തമായ എതിർപ്പ് മറികടന്ന്; ലംഘിച്ചത് രാത്രിയിൽ മൃതദേഹം മാറ്റാൻ പാടില്ലെന്ന ചട്ടം; ചെങ്ങന്നൂർ ഇൻസ്‌പെക്ടർ സുധിലാലിനെതിരെ പ്രതിഷേധം
പ്രായം ചെന്ന് വിവാഹം കഴിച്ചാൽ ചെറിയ പ്രായത്തിൽ കെട്ടുമ്പോൾ കിട്ടുന്ന സുഖം കിട്ടില്ലെന്ന സാരോപദേശം; വിവാഹം കഴിഞ്ഞപ്പോൾ കുറത്തിയേയും മുക്കുവനേയും ഉണ്ടാക്കാൻ ലീവ് കൊടുക്കില്ലെന്ന് പരിഹസിക്കുന്ന ഇൻസ്‌പെക്ടർ; എല്ലാം അതിരുവിട്ടപ്പോൾ ആത്മഹത്യയെ കുറിച്ച് പോലും ചിന്തിച്ച എക്‌സൈസ് ഉദ്യോഗസ്ഥ; ഋഷിരാജ് സിംഗിന്റെ മുൻ ഗൺമാനെതിരെ ഉയരുന്നത് ഗുരുതര ആരോപണം; എക്‌സൈസിനെ വെട്ടിലാക്കി പൊലീസിന്റെ ഇടപെടൽ; സിങ്കം ഭരിക്കുന്ന വകുപ്പിലെ കെടുകാര്യസ്ഥതയുടെ കഥ