EXCLUSIVE - Page 40

സർക്കാർ സ്‌കൂളിൽ മക്കളെ എത്തിക്കാൻ തന്ത്രം മെനയുന്നവരുടെ മക്കൾ പഠിക്കുന്നത് സ്വകാര്യ സ്‌കൂളുകളിൽ; പൊതു വിദ്യാഭ്യാസത്തിൽ വിശ്വാസമില്ലാത്ത സർക്കാരിന്റെ വിശ്വസ്തർക്ക് ലയോളയും സെന്റ് തോമസും ഒക്കെ മതി; പൊതു വിദ്യാഭ്യാസ യജ്ഞം എന്ന പേരിൽ കോടികൾ മുടിക്കുന്ന സർക്കാരിന് നടത്തിപ്പുകാരുടെ മക്കളെ എങ്കിലും സ്വകാര്യ സ്‌കൂളിൽ നിന്നും മാറ്റാൻ ആവുമോ? പൊതു വിദ്യാഭ്യാസ യജ്ഞം നടത്തിപ്പുകാരുടെ മക്കൾ പഠിക്കുന്ന സ്‌കൂളുകളുടെ വിവരം മറുനാടൻ പുറത്തു വിടുന്നു
ഒന്നുകിൽ ദേശീയ തീർത്ഥാടനകേന്ദ്രം അല്ലെങ്കിൽ തിരുപ്പതി മോഡൽ ട്രസ്റ്റ്; എന്തായാലും ശബരിമല ഏറ്റെടുക്കാൻ ഉറച്ച് കേന്ദ്രസർക്കാർ; ട്രസ്റ്റ് വന്നാൽ തലപ്പത്ത് ടിപി സെൻകുമാറെത്തും; ജനുവരി 22 ലെ സുപ്രീംകോടതി വിധിക്ക് ശേഷം ശബരിമല വിഷയത്തിൽ ഒരു തീരുമാനമാകും; എംപിമാരുടെ സംഘത്തെ അമിത് ഷാ അയക്കുന്നത് വെറുതയല്ല; കേരളത്തിൽ വോട്ട് നേടാൻ ഏതറ്റം വരേയും പോകാനുറച്ച് ബിജെപി; ലക്ഷ്യം ലോക്‌സഭയിലേക്ക് അക്കൗണ്ട് തുറക്കൽ തന്നെ
സെൻകുമാറിന്റെ ഓരോ നീക്കങ്ങളെയും ഭയപ്പെട്ട് പിണറായി സർക്കാർ; വ്യാജ കേസുകളുമായി തുടർച്ചയായി വേട്ടയാടുമ്പോഴും ഫോൺ ചോർത്തുന്നതായും ആരോപണം; മുൻ ഡിജിപിക്ക് മേലും സർക്കാറിന്റെ ചാരക്കണ്ണെന്നത് ഗുരുതരമായ ആരോപണം; വീട്ടിലെയും ഓഫീസുകളിലേയും ഫോണുകൾ ചോർത്തുന്നെന്ന് ആക്ഷേപം; നീക്കം ബിജെപി കേന്ദ്ര നേതൃത്വവുമായി ബന്ധം പുലർത്തുന്നുണ്ടോ എന്ന പരിശോധിക്കാനെന്ന് സൂചന
ജഡ്ജിയുടെ പേരുള്ള വാഹനം കണ്ടിട്ടും ഒരു വാഹനവും കടത്തി വിടാൻ പറ്റില്ല എന്ന നിലപാട് എടുത്തു; ഡ്രൈവർ അപേക്ഷിച്ചപ്പോൾ എല്ലാവരേയും പുറത്തിറക്കി പരിശോധിച്ചു; മലകയറ്റം കഴിഞ്ഞയുടൻ ജഡ്ജി ഐജിയോട് വിളിച്ച് പരാതി പറഞ്ഞു; പുലിവാലാകുമെന്ന് കണ്ടപ്പോൾ സന്നിധാനത്ത് ഓടി കിതച്ചെത്തി കരഞ്ഞ് ക്ഷമ പറഞ്ഞു; സിനിമാ സ്റ്റൈലിൽ ജഡ്ജിയുടെ വണ്ടി തടഞ്ഞ യതീഷ് ചന്ദ്ര പുലിവാല് പിടിച്ചത് ഇങ്ങനെ
ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയപ്പോൾ തന്നെ വല വീശി തുടങ്ങിയ പൊലീസ് രഹ്ന ഡൽഹിയിൽ നിന്നും മടങ്ങും വരെ കാത്തിരുന്നു; ബി എസ് എൻ എൽ ഓഫീസിൽ ചെന്ന് റിലീവിങ് ഓർഡർ വാങ്ങി അറസ്റ്റ്; ചോദ്യം ചെയ്യലിനോട് സഹകരിച്ചില്ലെങ്കിൽ രാത്രി സ്റ്റേഷനിൽ കഴിയേണ്ടി വരും; മജിസ്ട്രേട്ടിന് മുമ്പിൽ ഹാജരാക്കിയാൽ റിമാൻഡ് മാത്രം വഴി; ഇനി അറിയേണ്ടത് ചുംബനസമര നായികയ്ക്ക് സ്റ്റേഷനിൽ കുത്തിയിരുന്ന നേരം വെളുപ്പിക്കേണ്ടി വരുമോ അതോ ജയിലിൽ ആക്കുമോ എന്ന് മാത്രം
ശബരിമല പ്രശ്നപരിഹാരത്തിന് വെറും പത്തുനിമിഷം മാത്രം മതി; ആചാരം മാറ്റാൻ  ദേവപ്രശ്‌നം വയ്ക്കണം; എല്ലാ മാസവും ശബരിമല നട തുറന്നത് ദേവ പ്രശ്നത്തിലൂടെയാണ്; പതിനെട്ടാം പടിയിൽ സ്വർണം പൊതിഞ്ഞതും അങ്ങനെ തന്നെ; ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സുപ്രീംകോടതി വിധിയും സർക്കാരുമൊന്നുമല്ല ദൈവഹിതമാണ് പ്രസക്തം; പ്രശ്‌ന പരിഹാര ഒറ്റമൂലിയിൽ മറുനാടനോട് മനസുതുറന്ന് ആർഎസ്എസ് പ്രാന്തകാര്യവാഹ് ഗോപാലൻകുട്ടി മാസ്റ്റർ
സിപിഎം കഞ്ചിക്കോട് മുൻ ബ്രാഞ്ച് സെക്രട്ടറി ശിവനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി 30 വർഷത്തിനു ശേഷം പിടിയിൽ; ബിഎംഎസ് നേതാവായിരുന്ന ബാബുവിനെ പിടികൂടിയത് പൊള്ളാച്ചിയിലെ ഒളിത്താവളത്തിൽനിന്ന്; സംഘടിച്ചെത്തിയ അണികളിൽ നിന്ന് മാറ്റി അതിസാഹസികമായി പ്രതിയെ കേരളത്തിലേക്ക് എത്തിച്ച് പൊലീസ്
ചാരക്കേസ് പുനരന്വേഷിക്കാൻ എന്നെ ചുമതലപ്പെടുത്തിയ നായനാരെയും പ്രതിയാക്കട്ടെ..! ഹൈക്കോടതി ഉത്തരവും മുഖ്യമന്ത്രിയുടെ നിർദ്ദേശവും അനുസരിച്ചാണ് താൻ അന്വേഷണം ഏറ്റെടുത്തത്; നമ്പി നാരായണന്റെ പരാതിയിൽ ഏഴാം എതിർകക്ഷിയാക്കിയ സർക്കാർ നീക്കത്തോട് സെൻകുമാറിന്റെ പ്രതികരണം ഇങ്ങനെ; മുൻ ഡിജിപിയെ വേട്ടയാടാൻ ചാരക്കേസും ആയുധമാക്കുന്ന പിണറായി തള്ളിപ്പറയുന്നത് കേരളത്തിന്റെ ജനപ്രിയ മുഖ്യമന്ത്രി നായനാരുടെ തീരുമാനത്തെ തന്നെ
അപകട സമയത്ത് വാഹനം ഓടിച്ചത് ബാലഭാസ്‌ക്കർ ആയിരുന്നു; ഡ്രൈവിങ് സീറ്റിൽ നിന്നും ഞങ്ങൾ രക്ഷപെടുത്തിയത് വയലിനിസ്റ്റിനെ തന്നെ; അർജുൻ മുന്നിലെ സീറ്റിൽ ബാലഭാസ്‌കറിനും ലക്ഷ്മിക്കും ഇടയിലായി കുടുങ്ങി കിടക്കുകയായിരുന്നു; അപകട സമയം ആരാണ് ഡ്രൈവ് ചെയ്തിരുന്നത് എന്ന് മറുനാടനോട് വെളിപ്പെടുത്തി അപകട സ്ഥലത്ത് രക്ഷപ്രവർത്തനം നടത്തിയ കെഎസ്ആർടിസി ഡ്രൈവർ അജി
സന്നിധാനത്തെ കേസിൽ രാംകുമാറിന്റെ വാദങ്ങൾ ജാമ്യം നേടിയെടുത്തിട്ടും കാര്യമില്ല; സുരേന്ദ്രനെ ഒരു കാരണവശാലും ഉടനെ പുറംലോകം കാണിക്കില്ലെന്ന നിലപാടിൽ ഉറച്ച് സർക്കാർ; കണ്ണൂരിലെ പ്രൊഡക്ഷൻ വാറണ്ടിൽ ജാമ്യം കിട്ടിയതിന് പിന്നാലെ കോഴിക്കോട് നിന്ന് രണ്ടു പ്രൊഡക്ഷൻ വാറണ്ടു കൂടി; കുടുക്കാൻ ഉപയോഗിക്കുന്നത് രണ്ട് ലോങ് പെൻഡിങ് കേസുകൾ; 30 ന് കോടതിയിൽ ഹാജരാക്കണം; ബിജെപി നേതാവിനെ ജയിലിൽ തളയ്ക്കാനുറച്ച് പൊലീസ്
വിരമിച്ച ഉദ്യോഗസ്ഥനെ വലിയ ശമ്പളത്തിൽ നിയമിക്കണം; ഏറെ നാളായി ജോലി നോക്കുന്ന വിശ്വസ്തർക്ക് പ്രായപരിധി കഴിഞ്ഞതിനാൽ മറ്റൊരു ജോലി കിട്ടുകയുമില്ല; ചലച്ചിത്ര വികസന കോർപ്പറേഷനെ കറവപശുവാക്കാൻ കള്ളക്കളികളുമായി ലെനിൻ രാജേന്ദ്രൻ; ചികിൽസയ്ക്ക് 30ലക്ഷം ഖജനാവിൽ നിന്ന് വാങ്ങിയ ചെയർമാന്റെ നടപടികൾ കോർപ്പറേഷനെ മുടിക്കുന്നത്; പരാതിയുമായി മന്ത്രി കടകംപള്ളിയുടെ യൂണിയനും
ലക്ഷ്മി മൊഴി നൽകിയത് അപകട സമയത്ത് മയക്കത്തിലായിരുന്നതിനാൽ എന്താണ് സംഭവിച്ചത് എന്ന് അറിയില്ലെന്ന്; വാഹനം ഓടിച്ചത് അർജുൻ ആണെന്ന് മൊഴി നൽകിയത് ലക്ഷ്മിയുടെ സഹോദരൻ; രണ്ട് പേരും വാഹനമോടിച്ചെന്ന് വ്യക്തമാക്കുന്ന സാക്ഷി മൊഴികളും പൊലീസിനെ കുഴക്കുന്നു; ബാലഭാസ്‌കറും മകൾ തേജ്വസിനിയും കൊല്ലപ്പെട്ട വാഹനാപകടവും മരണവും കൂടുതൽ ചർച്ചകളിലേക്ക്