INDIA - Page 114

ലീവ് നല്‍കിയില്ല; നാല് സഹപ്രവര്‍ത്തകരെ കുത്തി പരിക്കേല്‍പ്പിച്ചു; ചോരവാര്‍ന്ന കത്തിയുമായി റോഡ്‌ഷോ; രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലീസില്‍ കുടുങ്ങി; സംഭവത്തില്‍ പ്രതി പിടിയില്‍; സംഭവം ബംഗാളില്‍
കാർ റോഡിൽ ഓടവെ ടയർ പഞ്ചറായി; പിന്നാലെ ഡിവൈഡറിലേയ്ക്ക് ഇടിച്ചുകയറി ബസുമായി കൂട്ടിയിടിച്ച് അപകടം; കുംഭമേളയ്ക്ക് പോയ 8 പേർക്ക് ദാരുണാന്ത്യം; ഞെട്ടിപ്പിക്കുന്ന സംഭവം ജയ്പൂരിൽ
വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ക്കായി പുതിയ നിയമം കൊണ്ടുവരാന്‍ കേന്ദ്രം; തരൂര്‍ അധ്യക്ഷനായ വിദേശകാര്യ പാര്‍ലമെന്ററി കമ്മിറ്റി ലോക്‌സഭയില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു
ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് എഐ ടൂളുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം; രഹസ്യ സ്വഭാവമുള്ള സര്‍ക്കാര്‍ രേഖകളും ഡാറ്റകളും സൂക്ഷിക്കേണ്ടത് ജീവനക്കാരുടെ കടമ; ചാറ്റ് ജിപിടിക്കും ഡീപ്‌സീക്കിനും വിലക്ക് ഏര്‍പ്പെടുത്തി കേന്ദ്ര ധനകാര്യ മന്ത്രാലയം
തമിഴ്‌നാട്ടില്‍ പടക്ക നിര്‍മാണശാലയില്‍ പൊട്ടിത്തെറി; ഒരു മരണം ഏഴ് പേര്‍ക്ക് പരിക്ക്; അന്വേഷണം ആരംഭിച്ച് പോലീസ്; സ്ഥാപനത്തിലെ സുരക്ഷാ പ്രോട്ടോക്കോളുകള്‍ പാലിച്ചിരുന്നോ എന്ന് അന്വേഷിക്കും
500 ഭിന്നശേഷി സഹോദരിമാരുടെ വിവാഹത്തിനായി പത്ത് ലക്ഷം രൂപ വീതം പ്രതിവർഷം നൽകും; ഇത് എന്റെ കടമയാണ് ഞാൻ ചെയ്യും; അവരെയെല്ലാം ദൈവം അനുഗ്രഹിക്കട്ടെ; തന്റെ വിവാഹം നടക്കാനിരിക്കെ വലിയൊരു പ്രതിജ്ഞയുമായി ജീത് അദാനി
10 വയസ്സുകാരനെ വെള്ളത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തി; ആത്മഹത്യ ചെയ്യാന്‍ ഒരുങ്ങിയെങ്കിലും വിഷം കഴിച്ച മകന്റെ അവസ്ഥ കണ്ട് വീട്ടില്‍ നിന്ന് ഓടിപ്പോയി; പിതാവ് അറസ്റ്റില്‍
യാത്ര ചെയ്യാൻ മൂന്നിരട്ടി പണം നൽകാം..; ഈ ഓട്ടോറിക്ഷയിൽ ഒരു സാധാരണ സവാരിയല്ല; നീന്തിക്കളിക്കുന്ന അലങ്കാര മൽസ്യങ്ങളെ കണ്ട് യാത്ര ചെയ്യാം; വയറലായി ഓട്ടോറിക്ഷയുടെ വീഡിയോ
കുളിമുറികളിൽ വാതിലുകളില്ല; സുരക്ഷിതത്വമോ വൃത്തിയുള്ള ചുറ്റുപാടോ..ഇല്ല; വ്യാപക പരാതിയുമായി വിദ്യാർത്ഥിനികൾ; കർണാടകയിലെ ലേഡീസ് ഹോസ്റ്റലിൽ ദുരിത ജീവിതം; ഒരാളെ സസ്പെൻഡ് ചെയ്തു