INDIA - Page 170

ലഡു മഹോത്സവത്തിനിടെ മുളകൊണ്ടുണ്ടാക്കിയ താല്‍ക്കാലിക സ്റ്റേജ് തകര്‍ന്നു വീണു; സംഭവത്തില്‍ ആറ് പേര്‍ മരിച്ചു; 60ഓളം പേര്‍ക്ക് പരിക്ക്; സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് യുപി സര്‍ക്കാര്‍
കേന്ദ്രം കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ നിരാഹാരം തുടരും; ഫെബ്രുവരി 14ന് ചര്‍ച്ചയ്ക്ക് തയാറാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചെന്ന കര്‍ഷക നേതാവ് ദല്ലേവാള്‍
സുരക്ഷാ മുന്നറിയിപ്പുകള്‍ മറികടന്ന് ട്രെയിനിന്റെ മുകളില്‍ കയറി റീല്‍സ് ചിത്രീകരണം; ട്രാക്കിന് മുകളിലെ വൈദ്യുത ലൈനില്‍ നിന്ന് ഷോക്കേറ്റ് 15 കാരന്‍ മരിച്ചു
2014ല്‍ തന്നെ വ്യാജമായി ഹണി ട്രാപ്പ് കേസില്‍ കുടുക്കിയെന്നും തുടര്‍ന്ന് സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടെന്നും പരാതി; ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണനെതിരെ ബെംഗളൂരു പൊലീസ് കേസെടുത്തു
രാവിലെ മുറി തുറന്നപ്പോൾ കണ്ടത് ഭയാനകമായ കാഴ്ച; 21- കാരിയായ നഴ്‌സിങ് വിദ്യാര്‍ഥിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; കാരണം വ്യക്തമല്ല; പോലീസെത്തി പരിശോധിച്ചപ്പോൾ തെളിഞ്ഞത്!
ഉത്തരേന്ത്യയില്‍ കനത്ത മൂടല്‍മഞ്ഞ്; താറുമാറായി ട്രെയിന്‍ സര്‍വീസ്; സുരക്ഷയൊരുക്കി റെയില്‍വേ അതോറിറ്റി; 15 ട്രെയിനുകള്‍ വൈകി ഓടി: യാത്രക്കാര്‍ പുറപ്പെടുന്നതിന് മുന്‍പ് ട്രെയിന്‍ സമയം ഉറപ്പാക്കാന്‍ നിര്‍ദ്ദേശം
കോൺക്രീറ്റ് മിക്സിംഗ് ട്രക്ക് അമിത വേഗതയിൽ പാഞ്ഞെത്തി; ചവിട്ടിയപ്പോൾ കൺട്രോൾ കിട്ടിയില്ല; തലകുത്തനെ മറിഞ്ഞ് അപകടം; രണ്ടു വിദ്യാർത്ഥിനികൾക്ക് ദാരുണാന്ത്യം; സംഭവം പൂനെയിൽ
സമുദ്രാതിർത്തി ലംഘനം; മൂന്ന് ഇന്ത്യൻ മത്സ്യബന്ധന ബോട്ടുകൾ ശ്രീലങ്ക പിടിച്ചെടുത്തു; 34 പേർ അറസ്റ്റിൽ; നിയമനടപടികൾ പുരോഗമിക്കുന്നു; വാർത്ത സ്ഥിരീകരിച്ച് ഫിഷറീസ് വകുപ്പ്