INDIA - Page 27

അപകടം ഉണ്ടായത് ചൈനീസ് അതിർത്തിയോട് ചേർന്ന്; ഇതുവരെ രക്ഷപ്പെടുത്തിയത് 32 പേരെ; ഇനിയും നിരവധിപേരെ കണ്ടെത്താനുണ്ട്; ഹിമാപാതത്തിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാനുള്ള ദൗത്യം തുടരുന്നു
ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ് കേസ്; ജനങ്ങളില്‍ തെറ്റിധാരണ ഉണ്ടാക്കുന്ന ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്; വ്യാജ വാര്‍ത്ത നല്‍കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് തമന്ന
ഉത്തരാഖണ്ഡില്‍ ബദ്രിനാഥിന് അടുത്ത് മാനയില്‍ വന്‍ഹിമപാതം; റോഡ് നിര്‍മ്മാണത്തിന് എത്തിയ 57 തൊഴിലാളികള്‍ കുടുങ്ങി; 16 പേരെ രക്ഷിച്ചു; രക്ഷാദൗത്യത്തിന് കരസേനയും വ്യോമസേനയും; കനത്ത മഞ്ഞുവീഴ്ചയില്‍ റോഡ് ഗതാഗതം തടസ്സപ്പെട്ടത് വെല്ലുവിളി
മുത്തശ്ശിയുടെ അവസാന ആഗ്രഹം! ചെറുമകന്റെ വിവാഹം കാണണം; ആഗ്രഹം സാധിച്ചുകൊടുത്ത് ചെറുമകന്‍; നവദമ്പതികളെ അനുഗ്രഹിച്ച് രണ്ട് മണിക്കൂറിന് ശേഷം ലോകത്തോട് വിട പറഞ്ഞ് മുത്തശ്ശി; അവസാന ആഗ്രഹം സാധിച്ചുകൊടുത്ത ചെറുമകന് അഭിനന്ദനവുമായി ആളുകള്‍