INDIA - Page 72

തർക്കത്തിനിടെ അടിയേറ്റ് ഭാര്യ മരിച്ചു; ഉറക്കത്തിലാണെന്ന് കരുതി ശ്രദ്ധിച്ചില്ല; മരണ വിവരം പുറത്തറിയുന്നത് വീട്ടിൽ നിന്നും ദുർഗന്ധം ഉണ്ടായാതോടെ; ഭാര്യ മരിച്ചതറിയാതെ യുവാവ് മൃതദേഹത്തിനൊപ്പം കഴിഞ്ഞത് രണ്ടുദിവസം; ഭർത്താവ് അറസ്റ്റിൽ
അസമിലെ പിഡബ്ല്യുഡി ജീവനക്കാരി ആത്മഹത്യ ചെയ്തു; വ്യാജ ബില്ലുകള്‍ ക്ലിയര്‍ ചെയ്യുന്നതിനായി മേലുദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചിരുന്നതായി ആത്മഹത്യാ കുറിപ്പില്‍; രണ്ട് പേര്‍ അറസ്റ്റില്‍
മുംബൈ ട്രെയിന്‍ സ്‌ഫോടനകേസ് പ്രതികളെ വെറുതെ വിട്ട ഹൈകോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു;  ഹൈകോടതിവിധി മാതൃകയായി കണക്കാക്കാനാവില്ലെന്ന് കോടതി; പ്രതികള്‍ക്ക് നോട്ടീസ് അയച്ചു
പ്രശസ്ത റെസ്റ്റോറന്റ് ശൃംഖലയായ രാമേശ്വരം കഫേയിലെ ഭക്ഷണത്തില്‍ പുഴു; പൊങ്കല്‍ ഭക്ഷണത്തില്‍ നിന്നാണ് പുഴു കണ്ടെത്തിയത്; കഫേ ജീവനക്കാര്‍ മാപ്പ് പറഞ്ഞ് ഭക്ഷണത്തിന്റെ പൈസ തിരികെ കൊടുത്തു
ജഗ്ദീപ് ധന്‍കര്‍ ഔദ്യോഗിക വസതി ഒഴിയാന്‍ നീക്കം ആരംഭിച്ചു; രാഷ്ട്രപതിയ്ക്ക് രാജിക്കത്ത് നല്‍കിയപ്പോള്‍ തന്നെ വസതി ഒഴിയാനുള്ള തയാറെടുപ്പുകള്‍ ആരംഭിച്ചു; ധന്‍കറുമായി കൂടിക്കാഴ്ചയ്ക്ക് പ്രതിപക്ഷ നേതാക്കളുടെ ശ്രമം