INVESTIGATIONവടകര സ്വദേശിനി ലോഡ്ജില്‍ കൊല്ലപ്പെട്ട സംഭവം; അസ്മിനയുമായി ജോബി ജോര്‍ജ്ജ് ലോഡ്ജില്‍ എത്തിയത് ഭാര്യയെന്ന് പരിചയപ്പെടുത്തി; ഇരുവരും കായംകുളത്ത് ഹോട്ടലില്‍ ഒരുമിച്ച് ജോലി ചെയ്തിരുന്നവര്‍; അസ്മിന അന്ന് ഹോട്ടലിലെ പാചകക്കാരിയും ജോബി റിസപ്ഷനിസ്റ്റുംമറുനാടൻ മലയാളി ബ്യൂറോ23 Oct 2025 10:20 AM IST
INVESTIGATIONഭർത്താവിനൊപ്പം പോകാനാണ് ഇഷ്ടമെന്ന് പറഞ്ഞ് തിരികെ വീട്ടിലെത്തിയ ഭാര്യ; വീണ്ടും കാമുകനുമായി ബന്ധം തുടർന്ന് ചതി; രണ്ടുപേർക്കും പിരിയാൻ വയ്യ..; രണ്ടുംകല്പിച്ച് ദീപാവലി രാത്രി നാടുവിടൽ; തൊട്ടടുത്ത ദിവസം വനത്തിനുള്ളിൽ കണ്ടത്; തലയിൽ കൈവച്ച് പോലീസ്മറുനാടൻ മലയാളി ബ്യൂറോ22 Oct 2025 8:52 PM IST
INVESTIGATIONവീടിന്റെ മുൻവശം ചവിട്ടിപ്പൊളിച്ച പോലീസ് കണ്ടത് അതിദയനീയ കാഴ്ചകൾ; ഒട്ടും തിരിച്ചറിയാൻ കഴിയാത്തവിധം ഭാര്യയുടെയും രണ്ട് ആൺ മക്കളുടെയും മൃതദേഹങ്ങൾ; തൊട്ടടുത്ത് കഴുത്ത് പാതി അറ്റ നിലയിൽ ഭർത്താവിന്റെ ശരീരം; ആത്മഹത്യാക്കുറിപ്പിൽ ഞെട്ടിപ്പിച്ച് വിവരങ്ങൾസ്വന്തം ലേഖകൻ22 Oct 2025 8:08 PM IST
INVESTIGATIONബ്യൂട്ടീഷ്യന്‍ ജോലി ചെയ്യുന്ന യുവതിയെ ഫ്‌ലാറ്റില്‍ നിന്നും ഒഴിപ്പിക്കാനായില്ല; അയല്‍വാസിയായ അധ്യാപികയുടെ ക്വട്ടേഷന്‍? ബെംഗളൂരു കൂട്ടബലാത്സംഗ കേസില്‍ രണ്ടു പേര്‍ പിടിയില്‍; മൂന്ന് പേര്‍ ഒളിവില്‍; അന്വേഷണം തുടരുന്നുസ്വന്തം ലേഖകൻ22 Oct 2025 7:58 PM IST
INVESTIGATIONയന്ത്ര സഹായത്താൽ പ്രവർത്തിക്കുന്ന ഗേറ്റും വാതിലുമുള്ള ആഡംബര വീട്; സ്വന്തമായി ഒട്ടേറെ വാഹനങ്ങളും, കോഴിഫാമുകളും; ബാങ്കിൽ നിന്നും തട്ടിയത് 27 കോടി; അസമിൽ നയിച്ചിരുന്നത് സമ്പന്ന ജീവിതം; സൈബർ തട്ടിപ്പ് വിരുതനെ പൊക്കി കേരള പോലീസ്സ്വന്തം ലേഖകൻ22 Oct 2025 7:53 PM IST
INVESTIGATIONവയോധികന്റെ തലയിൽ വാളെടുത്ത് ആഞ്ഞുവെട്ടുന്ന സ്ത്രീ; റോഡിൽ പിടഞ്ഞ് നിലവിളിച്ച് ജീവൻ; ഞെഞ്ചുലയ്ക്കുന്ന കാഴ്ച കണ്ട് ആളുകൾ ചിതറിയോടി; പ്രകോപനം കടയ്ക്ക് മുന്നിൽ സംസാരിച്ച് നിൽക്കവേ; കുട്ടികൾ തമ്മിലുള്ള നിസ്സാര കാര്യത്തിന് അരുംകൊല; നടുക്കം മാറാതെ നാട്ടുകാർസ്വന്തം ലേഖകൻ22 Oct 2025 6:21 PM IST
INVESTIGATION'പെണ്‍കുട്ടിയായതുകൊണ്ട് ചെലവ് കൂടും; നിന്റെ അച്ഛനോട് പണം ചോദിക്കണം'; പെണ്‍കുഞ്ഞ് പിറന്നതിന് യുവതിയ്ക്ക് ക്രൂരപീഡനം; പ്രസവിച്ച് 28 ദിവസമായപ്പോള്‍ വലിച്ച് താഴെയിട്ട് തലയ്ക്കടിച്ചു; ഭര്‍ത്താവ് അന്ധവിശ്വാസിയെന്നും യുവതിയുടെ പരാതിസ്വന്തം ലേഖകൻ22 Oct 2025 5:59 PM IST
INVESTIGATIONജനിച്ചുവീണ കുഞ്ഞ് ഉണരുന്നില്ല; കണ്ണ് പാതിയും അടഞ്ഞ നിലയിൽ; എന്ത്..പറ്റിയതെന്ന് അറിയാതെ വേവലാതിപ്പെട്ട് വീട്ടുകാർ; ഇടയ്ക്ക് അമ്മയുടെ സ്വഭാവത്തിൽ തോന്നിയ സംശയം; തന്റെ അടുത്ത് വരാൻ ആരെയും അനുവദിക്കാതെ മുഴുവൻ ബഹളം; പരിശോധനയിൽ കണ്ടത് വിചിത്രമായ കാഴ്ചകൾ; ഞെട്ടൽ മാറാതെ നാട്ടുകാർമറുനാടൻ മലയാളി ബ്യൂറോ22 Oct 2025 4:48 PM IST
INVESTIGATION'വെടിയേറ്റത് വയറ്റിൽ, കാര്യങ്ങൾ ഇനിയെങ്കിലും മനസ്സിലാക്കിയില്ലെങ്കിൽ തീർത്തുകളയും'; എതിർസംഘാംഗങ്ങൾക്ക് ആയുധങ്ങളും പണവും നൽകി; ഒറ്റുകാരനായി പ്രവർത്തിച്ചു; പഞ്ചാബി ഗായകൻ തേജി കഹ്‌ലോന് നേരെ വെടിയുതിർത്തത് രോഹിത് ഗോദാരയുടെ സംഘംസ്വന്തം ലേഖകൻ22 Oct 2025 3:52 PM IST
INVESTIGATION'6 ലക്ഷം കടംവാങ്ങി, 40 ലക്ഷം കൊടുത്തു'; 20 ലക്ഷം രൂപയുടെ സ്ഥലം എഴുതി വാങ്ങിയത് 5 ലക്ഷം രൂപയുടെ മതിപ്പുകാട്ടി; ഗുരുവായൂരില്‍ കൊള്ളപ്പലിശക്കാരുടെ ഭീഷണിയില്‍ വ്യാപാരി ജീവനൊടുക്കി; പോലീസില്‍ പരാതി നല്‍കിയിട്ടും കൊള്ള പലിശക്കാര്‍ക്ക് എതിരെ നടപടിയെടുത്തില്ലെന്ന് കുടുംബത്തിന്റെ ആരോപണംമറുനാടൻ മലയാളി ബ്യൂറോ22 Oct 2025 12:16 PM IST
INVESTIGATIONഓപ്പറേഷന്‍ നുംഖോര്‍: വാഹനം വാങ്ങിയ സാമ്പത്തിക ഇടപാടുകളുടെ രേഖകള്‍ കൈമാറി താരങ്ങള്‍; രേഖകള്‍ പൂര്‍ണമല്ല, കൂടുതല്‍ പരിശോധനകള്‍ വേണ്ടിവരുമെന്നും ഇഡി ഉദ്യോഗസ്ഥര്‍; ആഢംബര വാഹന ഇടപാടിലെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം തുടരുംമറുനാടൻ മലയാളി ബ്യൂറോ22 Oct 2025 12:06 PM IST
INVESTIGATIONമദ്യലഹരിയില്‍ ഡ്രൈവര്‍മാര്‍ തമ്മില്‍ തര്‍ക്കം; ചോദ്യം ചെയ്ത പിതാവിനോടുള്ള പ്രതികാരത്തില്‍ അഞ്ചു വയസ്സുകാരനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തി ഒളിവില്‍ പോയി ഡ്രൈവര്‍; കുഞ്ഞിന്റെ അരുംകൊലയിലേക്ക് നയിച്ചത് പിതാവിനോടുള്ള പകയെന്ന് പോലീസ്മറുനാടൻ മലയാളി ബ്യൂറോ22 Oct 2025 11:06 AM IST