INVESTIGATIONഓപ്പറേഷന്‍ നുംഖോര്‍: വാഹനം വാങ്ങിയ സാമ്പത്തിക ഇടപാടുകളുടെ രേഖകള്‍ കൈമാറി താരങ്ങള്‍; രേഖകള്‍ പൂര്‍ണമല്ല, കൂടുതല്‍ പരിശോധനകള്‍ വേണ്ടിവരുമെന്നും ഇഡി ഉദ്യോഗസ്ഥര്‍; ആഢംബര വാഹന ഇടപാടിലെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം തുടരുംമറുനാടൻ മലയാളി ബ്യൂറോ22 Oct 2025 12:06 PM IST
INVESTIGATIONമദ്യലഹരിയില്‍ ഡ്രൈവര്‍മാര്‍ തമ്മില്‍ തര്‍ക്കം; ചോദ്യം ചെയ്ത പിതാവിനോടുള്ള പ്രതികാരത്തില്‍ അഞ്ചു വയസ്സുകാരനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തി ഒളിവില്‍ പോയി ഡ്രൈവര്‍; കുഞ്ഞിന്റെ അരുംകൊലയിലേക്ക് നയിച്ചത് പിതാവിനോടുള്ള പകയെന്ന് പോലീസ്മറുനാടൻ മലയാളി ബ്യൂറോ22 Oct 2025 11:06 AM IST
INVESTIGATIONബംഗ്ലാദേശില്‍ നിന്ന് അനധികൃതമായി ബംഗാളിലെത്തി അവിടെ നിന്ന് വ്യാജ ആധാര്‍ കാര്‍ഡ് തരപ്പെടുത്തി; ജോലി എടുത്തത് ബേപ്പൂര്‍ ഫിഷിങ് ഹാര്‍ബറില്‍; ധാക്കാക്കാരന്‍ നേപ്പാള്‍ ദാസം കുടുങ്ങുമ്പോള്മറുനാടൻ മലയാളി ബ്യൂറോ22 Oct 2025 11:05 AM IST
INVESTIGATIONതാമരശ്ശേരിയില്‍ ഫ്രഷ് കട്ട് പ്ലാന്റ് ആക്രമണം ആസൂത്രിതം; 321 പേര്‍ക്കെതിരെ കേസെടുത്തു; ഡിവൈ.എഫ്.ഐ കൊടുവള്ളി ബ്ലോക്ക് പ്രസിഡന്റ് ടി മെഹറൂഫ് ഒന്നാം പ്രതി; മാലിന്യ പ്ലാന്റ് എത്രയും പെട്ടെന്ന് അടച്ചുപൂട്ടാന്‍ അധികൃതര്‍ തയാറാകണമെന്ന് എം കെ മുനീര്‍ എംഎല്‍എ; സമര സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടരുന്നുമറുനാടൻ മലയാളി ബ്യൂറോ22 Oct 2025 10:18 AM IST
INVESTIGATIONമുത്തശ്ശിയെ ഫോണില്‍ വിളിച്ച ഒമ്പതു വയസുകാരന് അധ്യാപകന്റെ ക്രൂരമര്‍ദനം; നിലത്തിട്ട് ചവിട്ടി; പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമം; വീഡിയോ പ്രചരിച്ചതോടെ അധ്യാപകന്‍ അറസ്റ്റില്‍, സ്‌കൂളിന്റെ അംഗീകാരം റദ്ദാക്കാന്‍ സാധ്യതസ്വന്തം ലേഖകൻ21 Oct 2025 5:37 PM IST
INVESTIGATIONകല്യാണം ഉറപ്പിച്ചത് മുതൽ മറ്റൊരു യുവതിയുമായി ബന്ധം; ഇരുവർക്കും കാണാതിരിക്കാൻ വയ്യ; പ്രണയത്തിനിടെ ഒരുമിച്ച് രാത്രികൾ ചെലവഴിച്ചും ചതി; ഒടുവിൽ എല്ലാ സത്യവും അറിഞ്ഞ നവവധു കൊടുത്ത മുട്ടൻ പണി; യുവാവിന്റെ ജീവിതം ദുരിതത്തിലായത് എട്ട് വർഷത്തോളം; ഇത് നിശബ്ദമായ പ്രതികാര കഥമറുനാടൻ മലയാളി ബ്യൂറോ21 Oct 2025 3:40 PM IST
INVESTIGATIONപലതവണ കെട്ടിപ്പിടിച്ചു ചുംബിച്ചു; പരിശോധനയുടെ ഭാഗമാണെന്ന് പറഞ്ഞ് വസ്ത്രങ്ങൾ അഴിക്കാൻ നിർബന്ധിച്ചു; സ്വകാര്യ സമയം ചെലവഴിക്കാൻ ഹോട്ടലിൽ മുറി എടുക്കാമെന്ന് 56കാരനായ ഡോക്ടർ; സ്വകാര്യ ക്ലിനിക്കിൽ ചികിത്സ തേടിയെത്തിയ 21-കാരിയോട് ലൈംഗികാതിക്രമം; പിടിയിലായത് ത്വക്ക് രോഗ വിദഗ്ധൻസ്വന്തം ലേഖകൻ21 Oct 2025 1:23 PM IST
INVESTIGATIONഒരു കോൺസ്റ്റബിളിനെ വരെ കുത്തിക്കൊന്ന കൊടുംക്രിമിനൽ; ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കായി എത്തിക്കവെ പ്രതിയുടെ അതിരുവിട്ട പ്രവർത്തി; മുഴുവൻ ബഹളം വച്ച് ശല്യം; ഇടയ്ക്ക് പോലീസിന്റെ തോക്ക് തട്ടിപ്പറിച്ചതും വെടി ശബ്ദം; ഭയന്ന് വിറച്ച് ആളുകൾമറുനാടൻ മലയാളി ബ്യൂറോ21 Oct 2025 1:05 PM IST
INVESTIGATIONക്ലബ്ബിന്റെ ട്രയല്‍സിനാണെന്ന് പറഞ്ഞ് ഘാനയിലെത്തിച്ചു; പിന്നാലെ 18കാരനെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ടു; പണം ലഭിക്കാതായതോടെ സെനഗല്‍ ഗോള്‍കീപ്പറെ കൊലപ്പെടുത്തിസ്വന്തം ലേഖകൻ21 Oct 2025 12:49 PM IST
INVESTIGATIONകേരളത്തിലെ ഏറ്റവും അപകടകാരിയായ മോഷ്ടാവ്; പണവും മൊബൈലും പിടിച്ചു പറിക്കാന്‍ ആരേയും എന്തും ചെയ്യും ക്രിമിനല്‍; ഫോര്‍ട്ട് കൊച്ചിയിലെ കൊടിമരത്തെ ഗുണ്ട; എത്ര മോഷണം നടത്തിയാലും മതിവരാത്ത കൊടിമരം ജോസിന്റെ കൂസലില്ലായ്മ ചര്ച്ചകളില്മറുനാടൻ മലയാളി ബ്യൂറോ21 Oct 2025 11:42 AM IST
INVESTIGATIONവൃക്ക തകാറിലായ യുവാവിന് ആദ്യം നടത്തിയ ശസ്ത്രക്രിയ പരാജയപ്പെട്ടു; 'ഡോണറെ' നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ആറുലക്ഷം രൂപ തട്ടിയെടുത്തു; രോഗിയില്‍നിന്ന് കവര്‍ന്നത് ആറുലക്ഷം രൂപ; വൃക്ക വാഗ്ദാനം ചെയ്തുള്ള തട്ടിപ്പുകള്‍ കേരളത്തില്‍ പലയിടത്തുമെന്ന് പോലീസ്മറുനാടൻ മലയാളി ബ്യൂറോ21 Oct 2025 10:45 AM IST
INVESTIGATIONസ്വന്തം പേരിലുള്ള ലോറിയുമായി എത്തി; കുട ചൂടി നടക്കുന്ന ആളിനെ സിസിടിവിയില്‍ കണ്ടത് സംശയമായി; ലോറിയുടെ വാതില്‍ അടക്കുന്ന ശബ്ദം കേട്ടെന്ന സമീപവാസിയുടെ മൊഴി നിര്‍ണ്ണായകമായി; മുധരയില്‍ പോലീസ് എത്തിയത് വിലാസവും മൊബൈലും ഉറപ്പിച്ച്; കുറ്റിക്കാട്ടില്‍ സ്ത്രീയ്‌ക്കൊപ്പം പ്രതി; ബെഞ്ചമിന്‍ നല്‍കുന്ന പാഠം എന്ത്?മറുനാടൻ മലയാളി ബ്യൂറോ21 Oct 2025 8:00 AM IST