INVESTIGATIONകൂട ചൂടിയെത്തി ടെക്‌നോപാര്‍ക്കുകാരിയെ ഉപദ്രവിച്ചു; ഒന്നുമില്ലായ്മയില്‍ നിന്ന് തുടങ്ങി പോലീസ് എത്തിച്ചേര്‍ന്നത് സൈക്കോ പീഡകനിലേക്ക്; മധുരയില്‍ പോലീസ് കണ്ടതും പീഡന ശ്രമം; കേരളത്തിലേക്കുള്ള ആദ്യ വരവില്‍ തന്നെ തനി നിറം പുറത്തെടുത്തു; ബെഞ്ചമിനെ കുടുക്കിയത് കഴക്കൂട്ടം ബ്രില്യന്സ്മറുനാടൻ മലയാളി ബ്യൂറോ21 Oct 2025 7:41 AM IST
INVESTIGATIONകുവൈത്ത് വിഷമദ്യ ദുരന്തത്തില്‍ ഓര്‍മ്മ നഷ്ടപ്പെട്ടു; കൊച്ചിയില്‍ വിമാനം ഇറങ്ങിയതിന് പിന്നാലെ കാണാതായി: ബെംഗളൂരു സ്വദേശിയെ കണ്ടെത്താന്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്യാന്‍ മകന്സ്വന്തം ലേഖകൻ21 Oct 2025 5:57 AM IST
INVESTIGATIONവിവാഹസമയത്ത് നൽകിയത് ബലേനോ കാറും 20 പവൻ സ്വർണവും; ആറ് മാസമായി സ്ത്രീധനത്തിന്റെ പേരിൽ ഭർതൃവീട്ടുകാർ പീഡനം; സ്ത്രീധനമായി ആവശ്യപ്പെട്ടത് ഫോർച്യൂണർ കാറും 70 പവൻ സ്വർണവും; സവിതയുടെ മരണത്തിൽ ഭർത്താവിനും വീട്ടുകാർക്കുമെതിരെ കൊലക്കുറ്റംസ്വന്തം ലേഖകൻ20 Oct 2025 10:40 PM IST
INVESTIGATIONബ്ലാക്ക് മെയിലിംഗിനായി ഉപയോഗിക്കുന്നത് രഹസ്യമായി ചിത്രീകരിച്ച കമിതാക്കളുടെ നഗ്നവീഡിയോകൾ; 23കാരൻ അഭിഷേകിന്റെ ആത്മഹത്യയ്ക്ക് ഇടയാക്കിയ ഹണി ട്രാപ്പിലും ഉയർന്നുവന്നത് ചിക്കമംഗളൂരുകാരിയുടെ പേര്; ആ കേസിന് തെളിവില്ലെന്ന് പോലീസും; നിരീക്ഷ പിടിയിലാകുമ്പോൾസ്വന്തം ലേഖകൻ20 Oct 2025 9:49 PM IST
INVESTIGATIONദിവസവും പന്ത്രണ്ട് ലിറ്റര്‍ പാല്‍ ലഭിക്കുമെന്നും പാല്‍ കുറഞ്ഞാല്‍ പശുവിനെ തിരികെ എടുക്കാമെന്നും ഉറപ്പ്; ഒരു മാസം കറന്നിട്ടും കിട്ടിയത് ആറ് ലിറ്റര്‍ മാത്രം; വിശ്വാസ വഞ്ചനയ്ക്കും ചതിക്കുമെതിരെ പരാതി; 82,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്സ്വന്തം ലേഖകൻ20 Oct 2025 6:13 PM IST
INVESTIGATIONസഹോദരിയെ പ്രണയിച്ച ശേഷം വിവാഹത്തില്‍ നിന്നും പിന്മാറി; മറ്റൊരു യുവതിയുമായി അടുപ്പത്തിലായി; ഭര്‍തൃ സഹോദരനോട് യുവതിയുടെ പ്രതികാരം; 20കാരന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി; ഒളിവില്‍ പോയ പ്രതിയെ കണ്ടെത്താന്‍ തിരച്ചിലുമായി പൊലീസ്സ്വന്തം ലേഖകൻ20 Oct 2025 5:40 PM IST
INVESTIGATIONകര്‍ണാടകത്തില്‍ അന്ധവിശ്വാസത്തിന്റെ പേരില്‍ അരുംകൊല; ഭാര്യയെ കൊന്ന് കുഴല്‍ക്കിണറില്‍ തള്ളി; കോണ്‍ക്രീറ്റ് ഇട്ടു അടച്ചു; കൊലപാതകം മറയ്ക്കാന്‍ മൂന്ന് മൃഗങ്ങളെ ബലി നല്‍കി; യുവാവും മാതാപിതാക്കളും അറസ്റ്റില്മറുനാടൻ മലയാളി ബ്യൂറോ20 Oct 2025 4:25 PM IST
INVESTIGATIONഅനസ്തീസിയ ഡോക്ടര്‍ക്ക് 2500 രൂപയും ഗൈനക്കോളജി ഡോക്ടര്‍ക്ക് 3000 രൂപയും നല്‍കി; ഐസിയു സൗകര്യം ഉള്ള ആംബുലന്‍സില്‍ അയയ്ക്കാതെ സാധാരണ ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജിലേക്ക് അയച്ചു; യുവതിയുടെ മരണത്തില്‍ ആരോപണവുമായി ബന്ധുക്കള്മറുനാടൻ മലയാളി ബ്യൂറോ20 Oct 2025 4:10 PM IST
INVESTIGATIONഏറെ നാളായി പ്രദേശത്തു നിലനില്‍ക്കുന്ന സംഘര്‍ഷം; സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ ആക്രമിച്ചതോടെ വീണ്ടും വഷളായി; പിന്നാലെ എസ്ഡിപിഐയുടെ ആംബുലന്‍സ് തകര്‍ത്തു; ഡിവൈഎഫ്‌ഐയുടെ ആംബുലന്‍സ് കത്തിച്ചു മറുകൂട്ടരും; നെടുമങ്ങാട് വീണ്ടും സിപിഎം-എസ്ഡിപിഐ സംഘര്ഷംമറുനാടൻ മലയാളി ബ്യൂറോ20 Oct 2025 3:51 PM IST
INVESTIGATIONശബരിമലയിലെ സ്വര്‍ണപ്പാളികള്‍ ഏറ്റുവാങ്ങിയത് അനന്ത സുബ്രഹ്‌മണ്യം; ഹൈദരാബാദില്‍ നാഗേഷ് എന്ന വ്യക്തിക്ക് പാളികള്‍ കൈമാറി; ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അടുത്ത സുഹൃത്തിനെ ചോദ്യം ചെയ്ത് എസ്‌ഐടി; കേസ് ഉന്നതരിലേക്ക് നീങ്ങാതെ പോറ്റിയില്‍ ഒതുങ്ങാന്‍ സാധ്യതമറുനാടൻ മലയാളി ബ്യൂറോ20 Oct 2025 3:37 PM IST
INVESTIGATIONഗതാഗത മന്ത്രിയുടെ നിര്‍ദേശം നടപ്പാക്കി എംവിഡി ഉദ്യോഗസ്ഥര്‍; കൊച്ചിയില്‍ പിടിച്ചെടുത്ത എയര്‍ഹോണുകള്‍ കമ്മട്ടിപ്പാടത്തെ ആളൊഴിഞ്ഞ റോഡില്‍ റോഡ്‌റോളര്‍ കയറ്റി തവിടുപൊടിയാക്കി; അന്യസംസ്ഥാനത്ത് നിന്നെത്തുന്ന വാഹനങ്ങളിലടക്കം കര്‍ശന പരിശോധനസ്വന്തം ലേഖകൻ20 Oct 2025 2:45 PM IST
INVESTIGATIONതെരുവില്‍ ഉറങ്ങുന്ന സ്ത്രീകളെയും ഉപദ്രവിക്കും; തമിഴ്‌നാട്ടിലും നിരവധി ഇരകള്‍; ബെഞ്ചമിന്‍ സ്ഥിരം കുറ്റവാളി; മുങ്ങിയത് ഒരിക്കലും പിടിക്കപ്പെടില്ലെന്ന ആത്മവിശ്വാസത്തില്‍; ഇനിയും വരാനിരിക്കെ പിടിവീണു; പിന്നില്‍ കേരളാ പോലീസ് ബ്രില്യന്‍സ്; പീഡകന്റെ തനിനിറം പൊളിച്ച് മധുരയിലെ 'ഓപ്പറേഷന്‍ ടെക്നോ കഴക്കൂട്ടം'!സ്വന്തം ലേഖകൻ20 Oct 2025 1:19 PM IST