INVESTIGATIONഅമിത ലാഭം വാഗ്‌ദാനം നൽകി കൊച്ചിക്കാരനിൽ നിന്നും കൈപ്പറ്റിയത് കോടികൾ; തുക വിദേശത്തുള്ള അക്കൗണ്ടുകളിലേക്ക് മാറ്റി; പണം കൈമാറാൻ കമ്മീഷൻ പറ്റിയെന്നുള്ള തെളിവുകൾ കേസിൽ നിർണായകമായി; നിരീക്ഷണത്തിനൊടുവിൽ കൊല്ലംകാരി സുജിത പിടിയിൽ; ഓൺലൈൻ തട്ടിപ്പ് സംഘത്തിനായി വലവിരിച്ച് പോലീസ്സ്വന്തം ലേഖകൻ17 Sept 2025 6:47 PM IST
INVESTIGATIONഭാര്യയുടെ അനിയത്തിയുമായി മുടിഞ്ഞ പ്രേമം; വിട്ടുപിരിയാൻ വയ്യാ..; പിന്നാലെ വീട്ടുകാരുടെ കിളി പറത്തി ഒളിച്ചോട്ടം; തൊട്ടടുത്ത ദിവസം സഹോദരന്റെ മധുരപ്രതികാരം; യുവാവിന്റെ വിചിത്ര പ്രവർത്തിയിൽ തലയിൽ കൈവച്ച് നാട്ടുകാർ; എന്തെങ്കിലും..കാണിക്കട്ടെയെന്ന് കുടുംബംമറുനാടൻ മലയാളി ബ്യൂറോ17 Sept 2025 5:53 PM IST
INVESTIGATIONമുഖംമൂടി ധരിച്ചെത്തിയ അഞ്ചംഗ സംഘം ബാങ്ക് മാനേജരെയും ജീവനക്കാരെയും കെട്ടിയിട്ടു; എസ്ബിഐ ശാഖയിൽ നിന്നും കവർന്നത് കോടികൾ; കാറിൽ രക്ഷപ്പെടുന്നതിനിടെ ട്വിസ്റ്റ്; സ്വര്‍ണത്തിന്റെ പകുതിയും ഉപേക്ഷിച്ച് മോഷണ സംഘം കടന്നുസ്വന്തം ലേഖകൻ17 Sept 2025 4:34 PM IST
INVESTIGATIONക്ലാസ്സില്‍ ആറാം ക്ലാസ് വിദ്യാര്‍ഥി മോശമായി പെരുമാറിയെന്ന് ആക്ഷേപം; ലഞ്ച് ബോക്‌സ് ഉപയോഗിച്ച് വിദ്യാര്‍ഥിയുടെ തലക്കടിച്ച് അധ്യാപിക; തലയോട്ടിക്ക് പൊട്ടലേറ്റ വിദ്യാര്‍ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുസ്വന്തം ലേഖകൻ17 Sept 2025 4:20 PM IST
INVESTIGATIONഅസാധാരണ തിളക്കമുള്ള ആ അപൂർവ്വ പാക്കിങ്ങ് റോമിലെത്തിയതും ഗവേഷകരുടെ കണ്ണിൽ ഭയം; അതിർത്തി പ്രദേശങ്ങളിലും വിമാനത്താവളങ്ങളിലടക്കം എമർജൻസി അലർട്ട്; ഈജിപ്ഷ്യൻ രാജവംശത്തിലെ മൂന്നാമത്തെ 'ഫറവോ'യുടെ സ്വർണ ഉരുപ്പടി കാണാതായി; വ്യാപക തിരച്ചിൽ; ജാഗ്രത നിർദ്ദേശം നൽകി ഭരണകൂടം; അത് അടിച്ചുമാറ്റിയതോ?മറുനാടൻ മലയാളി ബ്യൂറോ17 Sept 2025 2:39 PM IST
INVESTIGATIONഗേ വ്യക്തികള്‍ക്ക് തമ്മില്‍ പരിചയപ്പെടാനുള്ള ഡേറ്റിംഗ് ആപ്പ്; ഇന്ത്യയില്‍ പ്രചാരത്തിലുള്ള ആപ്പിന് പ്ലേസ്റ്റോറില്‍ മാത്രം അഞ്ചു കോടിക്ക് മുകളില്‍ ഡൗണ്‍ലോഡ്; ആപ്പില്‍ നടക്കുന്നതേറെയും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍; കാസര്‍കോട്ടെ പോക്‌സോ കേസില്‍ വില്ലനായത് 'ഗ്രിന്‍ഡര്‍' ആപ്പ്; ആണ്‍കുട്ടി ആപ്പ് ഉപയോഗിച്ചത് 18 വയസ് രേഖപ്പെടുത്തിമറുനാടൻ മലയാളി ബ്യൂറോ17 Sept 2025 2:07 PM IST
INVESTIGATIONവാളയാറും അതിര്‍ത്തി ഗ്രാമങ്ങളും പെണ്‍കുഞ്ഞുങ്ങളുടെ ശവപ്പറമ്പോ? 13 വര്‍ഷത്തിനിടയില്‍ മരിച്ചത് 28 കുട്ടികള്‍ ആത്മഹത്യ ചെയ്‌തെന്ന ഹര്‍ജിയില്‍ നടുക്കം; 14 പേരുടെ മരണത്തില്‍ ദുരൂഹതയെന്ന് സാമൂഹ്യ പ്രവര്‍ത്തകര്‍; 12 പേരുടെ മരണം 'ആക്‌സിഡന്റല്‍ ഹാങിങ്' എന്ന് റിപ്പോര്ട്ട്മറുനാടൻ മലയാളി ബ്യൂറോ17 Sept 2025 1:40 PM IST
INVESTIGATIONപതിവായി മദ്യപിച്ചെത്തി മര്‍ദ്ദിച്ചിരുന്നു; കുട്ടിയെ പരിഗണിക്കുന്നില്ലെന്ന് കാര്യത്തില്‍ പലപ്പോഴും തര്‍ക്കം; പാലക്കാട് പുതുപ്പരിയാരത്ത് യുവതി ജീവനൊടുക്കിയ സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍; ഇയാള്‍ക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയാണ് അറസ്റ്റ്മറുനാടൻ മലയാളി ബ്യൂറോ17 Sept 2025 10:45 AM IST
INVESTIGATIONമലപ്പുറം എടവണ്ണയില്‍ വീട്ടില്‍നിന്ന് 20 എയര്‍ഗണും മൂന്ന് റൈഫിളും പിടിച്ചെടുത്തു; 200ലേറെ വെടിയുണ്ടകളും 40 പെല്ലറ്റ് ബോക്‌സുകളും കണ്ടെത്തി; ലൈസന്‍സില്ലാതെ ആയുധങ്ങള്‍ സൂക്ഷിച്ച കേസില്‍ വീട്ടുടമ ഉണ്ണിക്കമ്മദ് അറസ്റ്റില്‍; ആയുധ ശേഖരത്തില്‍ വിശദമായ അന്വേഷണത്തിന് പോലീസ്മറുനാടൻ മലയാളി ബ്യൂറോ17 Sept 2025 7:52 AM IST
INVESTIGATIONമകളുടെ സ്വകാര്യ ദൃശ്യങ്ങള്‍ രഹസ്യമായി പകര്‍ത്തി ബ്ലാക്ക്‌മെയില്‍; യുവാവിനെ വിളിച്ചുവരുത്തി കഴുത്ത് ഞെരിട്ട് കൊലപ്പെടുത്തി; ശേഷം മൃതദേഹം ഡ്രമ്മിലിട്ട് കത്തിച്ചു; അപകടമരണമാക്കാന്‍ വാഹനം നദിക്കരയില്‍ ഉപേക്ഷിച്ചു; പ്രതി പിടിയില്മറുനാടൻ മലയാളി ഡെസ്ക്17 Sept 2025 7:24 AM IST
INVESTIGATIONകൂടെ ജോലി ചെയ്യുന്ന നഴ്സുമാരുടെ സ്തനത്തില്‍ പിടിക്കുന്നതും നിതംബത്തില്‍ തൊടുന്നതും ശീലമാക്കിയ ഇന്ത്യക്കാരനായ ഡോക്ടറെ ആറ് വര്‍ഷത്തേക്ക് ജയിലടച്ച് ബ്രിട്ടീഷ് കോടതി; നാണം കേട്ടത് ബ്ലാക്ക്പൂള്‍ എന്‍എച്ച്എസ് ആശുപത്രിയിലെ കണ്‍സല്‍ട്ടന്റ് സര്‍ജന്‍ ഡോ.അമല്‍ ബോസ്മറുനാടൻ മലയാളി ഡെസ്ക്17 Sept 2025 6:14 AM IST
INVESTIGATIONരാത്രിയില്‍ വാടക വീട്ടില്‍ പോലീസ് പരിശോധന; പടക്കവിപണിയുടെ മറവില്‍ ലഹരിവില്‍പ്പന; കഞ്ചാവ്, എംഡിഎംഎയും കോടിക്കണക്കിന് വിലവരുന്ന പടക്കശേഖരവും പിടികൂടി; സംഭവത്തില്‍ ആറ് പേര്‍ പിടിയില്മറുനാടൻ മലയാളി ബ്യൂറോ17 Sept 2025 5:54 AM IST