INVESTIGATION - Page 167

ഞങ്ങൾ കാണുമ്പോൾ ഭയാനകരമായ അവസ്ഥ; നമുക്ക് ഒന്നും ചെയ്യാൻ പറ്റിയില്ല; പല ഭാഗങ്ങളും ജീർണിക്കാൻ തുടങ്ങിയിരുന്നു..!!; രാവിലെ പാർക്കിം​ഗ് ഏരിയയിൽ യുവാവിന്റെ ജീവനറ്റ ശരീരം; ദൃശ്യങ്ങൾ പരിശോധിച്ച പോലീസിന് വിങ്ങൽ; ഇത് അതിക്രൂരമെന്നും മറുപടി
എനിക്ക് മകളെ കാണണം..!!; പറ്റില്ലെന്ന മറുപടിയിൽ വീട്ടുമുറ്റത്ത് ഒരു കുഴപ്പവും ഇല്ലാതെ കിടന്ന വാഗണ‍‍റും മഹീന്ദ്ര ബൊലോറയും ആളികത്തി; നടുങ്ങുന്ന കാഴ്ച കണ്ട് രാത്രി കൂട്ട നിലവിളി; ഇതിന് പിന്നിൽ അയാൾ തന്നെയെന്ന് യുവതിയുടെ തുറന്നുപറച്ചിൽ; ഒടുവിൽ സംഭവിച്ചത്
വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് ആരോപണം; പീഡനവിവരം പുറത്തുപറഞ്ഞാല്‍ വലിയ പ്രത്യഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തി; 2019ല്‍ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍  വിവാദ വ്യവസായി ലളിത് മോദിയുടെ സഹോദരന്‍ അറസ്റ്റില്‍; വ്യാജ ആരോപണവമെന്ന് സമീര്‍ മോദി
രാത്രി മകളെയെടുത്ത് തടാകത്തിന് ചുറ്റും നടക്കുന്നു; ഒരു കൈയിൽ ഫോൺ.. മുഖത്ത് നല്ല വെപ്രാളം; രാവിലെ സ്ഥലത്ത് മനംമടുപ്പിക്കുന്ന കാഴ്ച; പോലീസ് അടക്കം പാഞ്ഞെത്തി; ദൃശ്യങ്ങൾ കണ്ട് നാട്ടുകാർ നടുങ്ങി; പിന്നാലെ അമ്മയുടെ വിചിത്രവാദം
ചിക്കന്‍ ബിരിയാണിയില്‍ ചിക്കന്‍ കുറഞ്ഞു; വിരമിക്കല്‍ ചടങ്ങിനിടെ പോലീസ് സ്റ്റേഷനില്‍ കൂട്ടയടി; പള്ളുരുത്തി ട്രാഫിക് സ്റ്റേഷനില്‍ തമ്മിലടിച്ചത് ഹോം ഗാര്‍ഡുകള്‍;  തലയ്ക്ക് പരുക്കേറ്റയാള്‍ ആശുപത്രിയില്‍ ചികിത്സയില്‍
ഇത് ബെംഗളൂരു പൊലീസിൽ നിന്നാണ്, താങ്കളെ മനുഷ്യക്കടത്ത് കേസിൽ പ്രതിചേർത്തിട്ടുണ്ട്; തട്ടിപ്പുകാർ ബന്ധപ്പെട്ടത് മെസേജിങ് ആപ്പിലൂടെ; ഡിജിറ്റൽ അറസ്റ്റിലൂടെ തട്ടിയത് ലക്ഷങ്ങൾ; സമ്മർദ്ദം താങ്ങാനാവാതെ വനിതാ ഡോക്ടർ മരിച്ചു
നിങ്ങൾക്ക് കണ്ണ് കാണില്ലേ..; ഈ ബാത്ത്‍റൂമിന്റെ അവസ്ഥ നോക്ക്..സഹിക്കാൻ വയ്യാ..; ഞാൻ ആരോടെങ്കിലും മോശമായി പെരുമാറിയോ?; ടിക്കറ്റ് കാണിക്ക് എന്ന ടിടിഇ യുടെ ചോദ്യം; കലി കയറി യാത്രക്കാരിയുടെ അതിരുവിട്ട പ്രവർത്തി; പരിശോധനയിൽ അറിഞ്ഞത് മറ്റൊരു സത്യം
ഭാര്യ..ആശുപത്രിയിലാണ് സാറെ..; കൈയിൽ ആണെങ്കിൽ അഞ്ചിന്റെ പൈസ ഇല്ല..; പണം തന്ന് സഹായിക്കണം..വേറെ വഴിയില്ല..!!; സ്വർണപ്പണയ സ്ഥാപനത്തിന് മുന്നിൽ നിന്ന് ഒരാൾ ഭയങ്കര കരച്ചിൽ; എല്ലാം വിശ്വസിച്ചു പോയ ജീവനക്കാർ കാണിച്ചത് വൻ മണ്ടത്തരം; ഒടുവിൽ ദൃശ്യങ്ങൾ പുറത്തുവന്നതും ട്വിസ്റ്റ്
ദിഷ പഠാണിയുടെ നേരെ വെടിയുതിര്‍ത്തത് ഗോള്‍ഡി ബ്രാര്‍ സംഘവുമായി ബന്ധമുള്ള അഞ്ച് ഷൂട്ടര്‍മാര്‍;  അക്രമികള്‍ ഉപയോഗിച്ചത് പാക്കിസ്ഥാനില്‍ നിന്നും ഡ്രോണിലെത്തിച്ച സിഗാന മോഡല്‍ പിസ്റ്റള്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് യു പി പൊലീസ്
75 കാരനെ വിവാഹം കഴിക്കാനാനായി ഇന്ത്യയിലെത്തി; ഫോൺ സ്വിച്ച് ഓഫ് ആയതോടെ സഹോദരിക്ക് സംശയം; എംബസിയെ വിവരം അറിയിച്ചതോടെ പുറത്ത് വന്നത് യുഎസ് പൗരയുടെ കൊലപാതകം; ക്രൂരതയ്ക്ക് കാരണം സാമ്പത്തിക ഇടപാടുകൾ; 71 കാരിയായ ഇന്ത്യൻ വംശജയെ കൊന്ന് കത്തിച്ച സംഭവത്തിൽ യുകെ പ്രവാസി ഒളിവിൽ
ധര്‍മ്മസ്ഥലയില്‍ നിന്നും കണ്ടെടുത്ത അസ്ഥികള്‍ ക്ഷേത്ര പരിസരത്ത് മരിച്ച യാചകരുടേതാവാമെന്ന് നാട്ടുകാര്‍; കണ്ടെത്തിയത് അഞ്ചുതലയോട്ടികളും നൂറോളം എല്ലുകളുമെന്ന് മാധ്യമങ്ങള്‍; കയര്‍, വിഷക്കുപ്പി, ഐഡന്റിറ്റി കാര്‍ഡ് എന്നിവയും സ്ഥലത്തുനിന്ന് കണ്ടെത്തി; നേത്രാവതി വനമേഖലയില്‍ പരിശോധന തുടരാന്‍ എസ്‌ഐടി
ടിന്‍ഡര്‍ ഡേറ്റിങ് ആപ്പില്‍ ആണ്‍കുട്ടി അംഗമായത് 23കാരന്റെ സഹായത്തോടെ; പീഡനത്തിന് ഇരയായത് 14 വയസു മുതല്‍; കണ്ണൂര്‍, കോഴിക്കോട്, എറണാകുളം ജില്ലകളില്‍ കൊണ്ടുപോയും പീഡിപ്പിച്ചു; കുട്ടിയുടെ മൊഴിയോടെ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍; ഡേറ്റിങ് ആപ്പുകളില്‍ ചതിക്കുഴികള്‍ കരുതിയിരിക്കണമെന്ന് പോലീസ്