INVESTIGATION - Page 264

രാവിലെ അപ്പാർട്ട്‌മെന്റിന് പുറത്തിറങ്ങിയവർ ഭയന്ന് വിറച്ചു; അഴുക്കുചാൽ വൃത്തിയാക്കുന്നതിനിടെ കണ്ടത്; ഒരൊറ്റ ഫോൺ കോളിൽ ഫോറൻസിക് അടക്കം സ്ഥലത്ത്; അടുത്ത് സ്മശാനം ഉണ്ടായിരുന്നുവെന്ന് നാട്ടുകാർ; ദുരൂഹത നീക്കാൻ ഉറപ്പിച്ച് പോലീസ്!
പറമ്പായിലേത് എസ്ഡിപിഐയുടെ പാര്‍ട്ടിക്കോടതി വിചാരണയോ? ആണ്‍സുഹൃത്തിനോട് കാറിലിരുന്ന് സംസാരിച്ചതിന് റസീന നേരിട്ടത് ക്രൂരമായി അപമാനവും അസഭ്യം വിളിയും; അഞ്ച് മണിക്കൂര്‍ നീണ്ടു നിന്ന പരസ്യവിചാരണക്കൊടുവില്‍ യുവാവിന്റെ മൊബൈലും ടാബും പിടിച്ചെടുത്തു; വീട്ടുകാരെയും അപമാനിച്ചപ്പോള്‍ റസീനയുടെ ജീവനൊടുക്കല്‍; കണ്ണൂരിലെ സദാചാര ഗുണ്ടായിസം കേരളത്തെ നടുക്കുമ്പോള്‍
പൂജയുടെ മറവില്‍ യുവതിയെ പീഡിപ്പിച്ചെന്ന കേസ്; പെരിങ്ങോട്ടുകര ക്ഷേത്രം തന്ത്രിയുടെ അറസ്റ്റ് ഒഴിവാക്കാന്‍ ബെംഗളൂരു പൊലീസ് രണ്ടു കോടി ആവശ്യപ്പെട്ടു; ഗുരുതര ആരോപണവുമായി മകള്‍; കേസിന് പിന്നില്‍ തന്ത്രിയുടെ സഹോദരന്റെയും മക്കളുടെയും മുന്‍വൈരാഗ്യമെന്നും ആക്ഷേപം
വിവിധ സ്ഥലങ്ങളില്‍ ഐബി ഉദ്യോഗസ്ഥയെ കൊണ്ടുപോയി ഉഭയകക്ഷി സമ്മതത്തോടെ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്ന മൊഴി ആവര്‍ത്തിച്ച് സുകാന്ത്; ലക്ഷ്യം ബലാത്സംഗ കുറ്റം ഒഴിവാക്കല്‍; ചെന്നൈയിലെ തെളിവെടുപ്പും നിര്‍ണ്ണായകം; സുകാന്തിന്റെ മനസ്സില്‍ ഇപ്പോഴുമുള്ളത് ജയില്‍ ശിക്ഷ കുറയ്ക്കാനുള്ള കുതന്ത്രങ്ങള്‍; ഗര്‍ഭം അലസലിനുണ്ടാക്കിയ വ്യാജരേഖ നിര്‍ണ്ണായകം
പ്രമുഖ ബില്‍ഡറെ ഹണി ട്രാപ്പില്‍ കുടുക്കി കോടികള്‍ തട്ടി; സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായ യുവതി അറസ്റ്റില്‍; കീര്‍ത്തി പട്ടേലിന് ഇന്‍സ്റ്റഗ്രാമില്‍ 1.3 ദശലക്ഷം ഫോളോവേഴ്‌സ്; ഭൂമി തട്ടിയെടുക്കലും പണം തട്ടിയെടുക്കല്‍ കേസുകളും യുവതിക്കെതിരെ
കഴുത്തിലും സ്വകാര്യ ഭാഗത്തും  അസാധാരണമായ മുറിവുകള്‍; ലൈംഗികാതിക്രമം നടന്നതായി പ്രാഥമികമായി തെളിവുകളില്ല; കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സോഷ്യല്‍ മീഡിയാ താരത്തിന്റെ  പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്;  ആന്തരികാവയവങ്ങളും സ്വകാര്യഭാഗങ്ങളിലെ സ്രവങ്ങളും ഫോറന്‍സിക് പരിശോധനക്ക് അയച്ചു
ജയ്പുരില്‍ ഐഎഎസ് പരീക്ഷാ പരിശീലനത്തിന് ഉണ്ടായിരുന്ന യുവതിയേയും ഐബിക്കാരന്‍ പീഡിപ്പിച്ചു; തിരുവനന്തപുരത്തുകാരിയേയും വിവാഹ വാഗ്ദാനത്തില്‍ ചതിച്ചു; ഉദയ്പൂരിലെ തെളിവെടുപ്പിനിടെ പൊട്ടിക്കരഞ്ഞ് കൂടുതല്‍ കുറ്റസമ്മതം നടത്തി സുകാന്ത്; പരാതിയില്ലാത്തതിനാല്‍ കൂടുതല്‍ കേസുണ്ടാകില്ല; കുംഭമേളയ്ക്കുള്ള യാത്രയും ചൂഷണ ലക്ഷ്യത്തില്‍
സാമ്പത്തിക ബാധ്യതകള്‍ പെരുകിയപ്പോള്‍ എങ്ങനെ ജീവിക്കുമെന്ന് ആധിയായി; ബാധ്യതകളെച്ചൊല്ലിയുള്ള കുറ്റപ്പെടുത്തലുണ്ടായപ്പോള്‍ പ്രകോപിതനായി ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി; വീട്ടമ്മയുടെ മരണത്തില്‍ കുറ്റം സമ്മതിച്ച് ഭര്‍ത്താവ്; തോമസ് വര്‍ഗീസ് അറസ്റ്റില്‍
ആണ്‍സുഹൃത്തിനോട് സംസാരിച്ചതിന് ആള്‍ക്കൂട്ട വിചാരണ നടന്നത് ആഭ്യന്തരം ഭരിക്കുന്ന മുഖ്യമന്ത്രിയുടെ നാട്ടില്‍; മനംനൊന്ത് ജീവനൊടുക്കി പിണറായിയിലെ റസീന; ആത്മഹത്യാ കുറിപ്പില്‍ സൂചന കിട്ടിയത് പ്രതികളിലേക്ക്; കണ്ണൂരില്‍ മൂന്ന് എസ്ഡിപിഐക്കാര്‍ റിമാന്‍ഡില്‍; കേസില്‍ കൂടുതല്‍ പ്രതികളെന്ന് പോലീസ്
സൗന്ദര്യം കുറവാണെന്നും കൂടുതല്‍ സ്ത്രീധനം ലഭിക്കുന്ന വിവാഹ ബന്ധങ്ങള്‍ ലഭിക്കുമായിരുന്നെന്ന് പറഞ്ഞ് ഭര്‍തൃ വീട്ടുകാര്‍ പീഡിപ്പിച്ചു; പഠിക്കാനും വിട്ടില്ല; കല്യാണ സമയത്ത് കൊടുത്ത സ്വര്‍ണ്ണവും വിറ്റു; ഗള്‍ഫില്‍ പോയ കല്ലമ്പലത്തുകാരനും ഭാര്യയെ മാനസികമായി തകര്‍ക്കാന്‍ കൂട്ടു നിന്നു; സ്ത്രീധന പീഡനം കേരളത്തില്‍ തുടര്‍ക്കഥ; ആലംകോടുകാരിയുടെ പരാതി ഞെട്ടിക്കുന്നത്
മലയാളിയായ പര്‍വതാരോഹകന്‍ ഷേഖ് ഹസന്‍ ഖാന്‍ യുഎസിലെ ഡെനാലി പര്‍വതത്തില്‍ കുടുങ്ങി; മൂന്ന് ദിവസമായി ഭക്ഷണം പോലുമില്ലെന്ന് കുടുംബം: വിഷയത്തില്‍ ഇന്ത്യന്‍ എംബസി ഉടന്‍ ഇടപെടും
ലുലു ജംഗ്ഷനിലെ സ്ഥാപനത്തില്‍ നിന്നും നിലവിളി ശബ്ദം; സെക്യൂരിറ്റിയെ കെട്ടിയിട്ട് തല്ലിച്ചതച്ചു; ഫോൺ അടക്കം കൈവശപ്പെടുത്തി സംഘം; സി.സി.ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോൾ ഞെട്ടൽ; ജീപ്പ് നേരെ മധ്യപ്രദേശിലേക്ക് വിട്ട് പോലീസ്!