INVESTIGATION - Page 263

ശുചിമുറിയില്‍ പ്രസവം, അയല്‍വീട്ടിലെ പറമ്പിലേക്ക് ചേമ്പിലയില്‍ പൊതിഞ്ഞ് പെണ്‍കുഞ്ഞിനെ വലിച്ചെറിഞ്ഞു;  തെളിവെടുപ്പിനിടെ എല്ലാം പോലീസിനോട് വിശദീകരിച്ചു അവിവാഹിതയായ അമ്മ; കുഞ്ഞ് മരിച്ചത് വലിച്ചെറിയലില്‍ തലയ്ക്ക് പരിക്കേറ്റ്; മെഴുവേലിയിലെ ആ ഗര്‍ഭത്തിന് ഉത്തരവാദിയായ ആണ്‍സുഹൃത്തിനെയും ചോദ്യം ചെയ്യാന്‍ പോലീസ്
രാമപുരത്ത് പാഴ്‌സല്‍ ലോറിയില്‍നിന്ന് 3.24 കോടി രൂപ തട്ടിയെടുത്ത സംഭവം; അന്വേഷണം തമിഴ്നാട്, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലേക്കും; കവര്‍ച്ചയ്ക്കുപയോഗിച്ച രണ്ട് കാറുകള്‍ തിരിച്ചറിഞ്ഞു
പൂമാലയിട്ട് സ്വീകരിച്ചവര്‍ എവിടെ?  കെ എസ് ആര്‍ ടി സി ബസില്‍ വച്ച് ലൈംഗികാതിക്രമം നടത്തിയതിന് സവാദ് വീണ്ടും അറസ്റ്റില്‍; മലപ്പുറത്തേക്കുള്ള യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന് യുവതിയുടെ പരാതി; കോഴിക്കോട് സ്വദേശി ആദ്യം പിടിയിലായത് നെടുമ്പാശേരിയില്‍ ബസില്‍ വച്ച്
പ്രായപൂര്‍ത്തിയാകാത്ത മകന് വിവാഹം ആലോചിച്ചു;  പിന്നാലെ പ്രതിശ്രുത വധുവിനൊപ്പം പിതാവ് ഒളിച്ചോടി;  പരാതിയുമായി ഭാര്യ രംഗത്ത്; മുത്തശ്ശനും മുത്തശ്ശിക്കും ഈ പ്രണയത്തെക്കുറിച്ച് അറിയാമായിരുന്നുവെന്ന് മകന്റെ പ്രതികരണം
സംശയരോഗത്തെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തി;  സംഭവം കുളത്തുപ്പുഴ ആറ്റിന്‍ കിഴക്കേക്കരയില്‍; കൊല നടത്തിയ ശേഷം കാട്ടിനുള്ളില്‍ ഒളിച്ച സനുക്കുട്ടനായി പോലീസും നാട്ടുകാരും തിരച്ചിലില്‍
മുത്തപ്പന്‍ ക്ഷേത്രത്തിലെ ബഹളത്തോടെ നിശബ്ദയായ ക്രിമിനല്‍; പോലീസുകാര്‍ക്ക് സ്ഥിരം തലവേദന; ഇത്തവണ കുടുംബ വീട്ടില്‍ കയറി അതിക്രമം തടയാനെത്തിയ വനിതാ പൊലിസുകാരിയേയും തള്ളിയിട്ടു; തലശേരിയിലെ പെണ്‍ഗുണ്ട വടക്കുമ്പാട്ടെ റസീന വീണ്ടും അഴിക്കുള്ളില്‍
സ്‌കൂളില്‍ പഠിക്കുമ്പോള്‍ എട്ടാം ക്ലാസില്‍ തുടങ്ങിയ പ്രണയം; ശാരീരിക ബന്ധം പലതവണ നടന്നത് കുമ്പഴയിലെ ലോഡ്ജില്‍; ഗര്‍ഭിണിയായെന്ന വിവരം കാമുകനും ബോധ്യം; പ്രസവത്തിന്റെ തീയതിയെ കുറിച്ച് തെറ്റായ ധാരണ; മെഴുവേലിയില്‍ നവജാത ശിശു മരിച്ച സംഭവത്തില്‍ മാതാവിനെ ഇന്ന് അറസ്റ്റ് ചെയ്യും
പണം ഔദ്യോഗിക വസതിയില്‍ സൂക്ഷിച്ചതിന് തെളിവുണ്ട്;  ജസ്റ്റിസ് വര്‍മയും കുടുംബവും അറിയാതെ പണം എത്തില്ല; ജഡ്ജിക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്ത് സുപ്രീംകോടതിയുടെ അന്വേഷണ സമിതി റിപ്പോര്‍ട്ട്; റിപ്പോര്‍ട്ടില്‍ ഇനി നടപടി സ്വീകരിക്കേണ്ടത് രാഷ്ട്രപതി
തടിയന്റവിട നസീറിന്റെ അടുത്ത ബന്ധു മജീദ് പറമ്പായിയുടെ സ്വാധീന മേഖല; പറമ്പായിയും മുഴുപ്പിലങ്ങാടും അടക്കം ഏഴിടങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തനം ശക്തം; ആയുധ പരിശീലനവും രഹസ്യ ക്യാംപുകളും നടത്തുന്നുണ്ടെന്ന ഇന്റലിജന്‍സ് വിവരം അവഗണിച്ച് പൊലീസ്; മനംനൊന്ത് ജീവനൊടുക്കിയ റസീനയുടെ ആള്‍ക്കൂട്ട വിചാരണയ്ക്ക് പിന്നില്‍
ജനിച്ചു വീഴുന്ന ശിശുവിനെ കണ്ടാൽ വെറുതെ വിടില്ല; ജീവന് വേണ്ടി പിടയുന്നത് കണ്ട് ആസ്വദിച്ചു..മാലാഖ കൊലയാളിയായ നിമിഷം; അർജന്റീനയിലെ ആ സീരിയൽ കില്ലർ നേഴ്സിനെ കണ്ട് ആളുകൾ നടുങ്ങി; കൊന്നു തളളിയത് അഞ്ച് കുഞ്ഞുങ്ങളെ; എട്ട് കുരുന്നുകളെ കൊലപ്പെടുത്താനും ശ്രമം; പ്രതിക്ക് കടുത്ത ശിക്ഷ വിധിച്ച് കോടതി; ഒരു ദയയും അർഹിക്കുന്നില്ലെന്ന് ജഡ്ജി!
അങ്ങനെ ആരെയും പരിചയമില്ലെന്ന പറച്ചിൽ പച്ചക്കള്ളം..; ആ ഫോൺ നിറച്ച് സോനത്തിന്റെ കോളുകൾ; വിളിച്ചിരിക്കുന്നത് ഇരുന്നൂറിലധികം പ്രാവശ്യം; ഒടുവിൽ പോലീസിനെ വട്ടം കറക്കിയ സഞ്ജയ് വര്‍മയെ കണ്ടെത്തി; അമ്പരപ്പ് മാറാതെ വീട്ടുകാർ; ഹണിമൂൺ കേസിലെ പ്രധാന ട്വിസ്റ്റ് പൊളിച്ചത് ഇങ്ങനെ!
ഭര്‍തൃമതിയായ യുവതിയെ മയ്യില്‍ സ്വദേശിയുടെ കൂടെ സംശയാസ്പദമായ രീതിയില്‍ കണ്ടത് കുടുംബാംഗങ്ങള്‍; കുടുംബക്കാര്‍ ഇടപ്പെട്ട വിഷയത്തില്‍ എസ്ഡിപിഐക്കാരെ കള്ളക്കേസില്‍ കുടുക്കി; റസീനയുടെ ആത്മഹത്യയില്‍ അറസ്റ്റിലായ യുവാക്കളെ പിന്തുണച്ച് എസ്ഡിപിഐ; വീട്ടമ്മയുടെ ജീവനെടുത്ത പരസ്യവിചാരണ രാഷ്ട്രീയ വിവാദമാകുന്നു