JUDICIALസിബിഐ കുറ്റപത്രം വൈകിയതോടെ കള്ളക്കടത്ത് കേസ് പ്രതിക്ക് ജാമ്യം; രാജ്യാന്തര കള്ളക്കടത്തു കേസിൽ ബിഷു ഷെയ്ഖിന് കോടതി ജാമ്യം അനുവദിച്ചത് കർശന ഉപാധികളോടെ; പ്രതികൾക്ക് ജാമ്യം കൊടുക്കാനുള്ള സമയത്തിന് കാത്തിരിക്കുകയാണോ എന്ന് സിബിഐയോട് കോടതി7 May 2018 7:32 PM IST
JUDICIALകത്വകേസ്: സിബിഐക്ക് വിടണമെന്ന പ്രതികളുടെ ഹർജി തള്ളി; വിചാരണ കശ്മീരിന് പുറത്തേക്ക് മാറ്റാൻ അനുമതി; ഇടവേളകളില്ലാതെ വാദം കേട്ട് രഹസ്യ വിചാരണ പൂർത്തിയാക്കണമെന്നും സുപ്രീം കോടതി7 May 2018 4:40 PM IST
JUDICIALപ്രായപൂർത്തിയായ രണ്ടുപേർക്ക് വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിക്കാൻ തടസ്സമില്ല; മലയാളികളായ തുഷാരയുടേയും നന്ദകുമാറിന്റേയും ഒരുമിച്ചുള്ള ജീവിതം വിലക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി തള്ളി; ഒന്നിച്ച് ജീവിക്കുമ്പോൾ പുരുഷന് 21 വയസ്സായില്ലെങ്കിലും പ്രശ്‌നമില്ലെന്ന് പരമോന്നത നീതിപീഠത്തിന്റെ നിരീക്ഷണം; നിർണായക വിധിപ്രസ്താവം ഹാദിയ കേസിലെ വിധി പരാമർശിച്ചുകൊണ്ട്6 May 2018 1:44 PM IST
JUDICIALവിദേശത്തു പോയ ദിലീപിന് വേണ്ടും സമയം നീട്ടിക്കൊടുത്ത് കോടതി! മെയ് 13 വരെ നീട്ടിക്കൊടുത്തത് ഇന്നലെ മടങ്ങേണ്ടി ഇരിക്കവേ; നെറ്റിചുളിച്ച് നടിക്കൊപ്പം നിന്നവർ6 May 2018 8:04 AM IST
JUDICIALഒഎൻവി സാഹിത്യ പുരസ്കാരം എംടിക്ക്; യുവസാഹിത്യ പ്രതിഭാ പുരസ്കാരം അനുജ അകത്തൂട്ടിന്3 May 2018 3:54 PM IST
JUDICIALചൂടേറിയ മൽസരങ്ങളുടെ ഫലം വന്നു; ഭാഗ്യ പരീക്ഷണത്തിനെത്തിയ 91 പേരിൽ നിന്ന് 25 പേർ ജയിച്ചുകയറി; ഒന്നാംഘട്ട വോട്ടിൽ തന്നെ തിരഞ്ഞെടുക്കപ്പെട്ട ഏക അംഗമായി സന്തോഷ് കുമാർ; കേരള ബാർ കൗൺസിൽ പുതിയ അംഗങ്ങളെ തിരഞ്ഞെടുത്തു2 May 2018 11:14 PM IST
JUDICIALഷുഹൈബ് കൊലക്കേസ് സിബിഐ അന്വേഷിക്കണമെന്ന സിംഗിൾ ബഞ്ച് ഉത്തരവ് സ്റ്റേ ചെയ്ത ഡിവിഷൻ ബെഞ്ച് ഉത്തരവ് റദ്ദാക്കാനുള്ള പിതാവിന്റെ അപേക്ഷ സുപ്രീം കോടതി തള്ളി; കേരളാ പൊലീസിന് തന്നെ അന്വേഷണം തുടരാം; സുധാകരനും കോൺഗ്രസിനും തിരിച്ചടി1 May 2018 1:43 PM IST
JUDICIALഭാര്യ തലയ്ക്കടിച്ച് നിലത്തിട്ടു: ഭാര്യാ പിതാവ് പട്ടികയ്ക്ക് തലയ്ക്കടിച്ചു: ഭാര്യാ മാതാവ് കരിങ്കല്ലു കൊണ്ട തലതകർത്തു: കോന്നി സന്തോഷ്‌കുമാർ വധക്കേസിൽ ശിക്ഷ വന്നപ്പോൾ ഭാര്യയും മാതാവും രക്ഷപ്പെട്ടു: ഭാര്യാപിതാവിന് ജീവപര്യന്തം1 May 2018 11:32 AM IST
JUDICIALജസ്റ്റിസ് കെ.എം.ജോസഫിന്റെ സുപ്രീം കോടതി ജഡ്ജിയായുള്ള നിയമനം: കൊളീജിയം ശുപാർശയിൽ ഉറച്ചുനിൽക്കുമെന്ന് ജസ്റ്റിസ് കുര്യൻ ജോസഫ്30 April 2018 1:15 PM IST
JUDICIALപന്ത്രണ്ട് വയസ്സ് വരെയുള്ള ആൺകുട്ടികളെ പീഡിപ്പിച്ചാലും വധശിക്ഷ; ഏപ്രിൽ 22ന് നിലവിൽ വന്ന പോക്സോ നിയമത്തിൽ ഭേദഗതി വരുത്താൻ ഒരുങ്ങി കേന്ദ്രം29 April 2018 8:26 AM IST
JUDICIALമുട്ടത്തുവർക്കി സാഹിത്യ പുരസ്കാരം കെ ആർ മീരയ്ക്ക്; സമ്മാനം നേടിയത് പെൺ ആരാച്ചാരുടെ കഥപറഞ്ഞ നോവൽ ആരാച്ചാർ; അരലക്ഷവും പ്രശസ്തിപത്രവും മെയ് 28ന് സമ്മാനിക്കും28 April 2018 4:53 PM IST