JUDICIALകോടികൾ തട്ടിച്ച ശേഷം നാടുവിട്ട വിജയ് മല്യയെ ഇന്ത്യയിലെത്തിക്കാൻ കഴിഞ്ഞേക്കും; മദ്യരാജാവിനെ നാട്ടിലെത്തിക്കാനുള്ള സിബിഐ നീക്കങ്ങൾക്ക് നേരിയ പുരോഗതി: മല്യയെ കൈമാറണമെന്ന് ആവശ്യപ്പെട്ട് സിബിഐ സമർപ്പിച്ച തെളിവുകൾ ബ്രിട്ടീഷ് കോടതി സ്വീകരിച്ചു28 April 2018 12:22 PM IST
JUDICIALകത്വ കേസിലെ വിചാരണക്ക് സുപ്രീം കോടതിയുടെ സ്‌റ്റേ; മെയ് ഏഴിന് കേസ് വീണ്ടും പരിഗണിക്കും; വിവിധ ഹർജികളിൽ തീരുമാനം ആകുന്നത് വരെയാണ് സ്റ്റേ; കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയും പരിഗണനയിൽ27 April 2018 1:24 PM IST
JUDICIALവിവിധ മതവിഭാഗങ്ങൾ സർക്കാർ ഭൂമി കൈയേറി നിർമ്മിച്ചത് 769 ക്ഷേത്രങ്ങളും പള്ളികളും; ഇതുവരെ നിർമ്മിച്ചതും ഒഴിപ്പിച്ചതും എത്രയെന്ന് സുപ്രീം കോടതി27 April 2018 9:48 AM IST
JUDICIALകേട്ടുകേൾവിയില്ലാത്ത കാര്യം ചോദിക്കരുത്; ഇന്ദു മൽഹോത്രയുടെ നിയമനം സ്‌റ്റേ ചെയ്യാനാകില്ലെന്ന് സുപ്രീം കോടതി; കൊളീജിയം ശുപാർശ കേന്ദ്രസർക്കാർ മടക്കിയതിൽ തെറ്റില്ലെന്നും കോടതി; ജസ്റ്റിസ് കെ.എം.ജോസഫിന്റെ നിയമന ശുപാർശ തള്ളിയ തീരുമാനത്തിനെതിരെ ബാർ അസോസിയേഷന്റെ ഒപ്പുശേഖരണം; കെ.എം.ജോസഫിന്റെ നിയമനം ഈ ഘട്ടത്തിൽ അനുചിതമെന്ന് നിയമമന്ത്രി26 April 2018 3:13 PM IST
JUDICIALജസ്റ്റിസ് കെ എം ജോസഫിന്റെ നിയമന ശുപർശ ഫയൽ കേന്ദ്രം മടക്കി; കേരളത്തിന് അമിത പ്രാധാന്യം നൽകേണ്ടതില്ലെന്ന് അഭിപ്രായം; ജസ്റ്റിസ് ജോസഫിനേക്കാൾ യോഗ്യരായവർക്ക് നിയമനം ലഭിച്ചില്ലെന്നും വാദം26 April 2018 1:58 PM IST
JUDICIALകെ.എം ജോസഫിനെ വീണ്ടും തഴഞ്ഞു; ഇന്ദു മൽഹോത്ര സുപ്രീം കോടതി ജഡ്ജിയാകും; അഭിഭാഷകയായിരിക്കെ സുപ്രീം കോടതി ജഡ്ജിയാവുന്ന രാജ്യത്തെ ആദ്യ വനിത; കേന്ദ്ര സർക്കാർ കൈമാറിയ ശുപാർശയ്ക്ക് രാഷ്ട്രപതിയുടെ അംഗീകാരം25 April 2018 10:58 PM IST
JUDICIALപതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ ആശാറാം ബാപ്പുവിന് ജീവപര്യന്തം; കൂട്ടുപ്രതികളിൽ രണ്ടുപേർക്കും 20 വർഷം തടവിനും ശിക്ഷിച്ച് കോടതി; വിധി പ്രസ്താവം കേട്ട വിവാദ സ്വാമി കുഴഞ്ഞു വീണു; ആശാറാമിന്റെ അനുയായികൾ കലാപത്തിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്; കുറ്റക്കാരനെന്ന പ്രഖ്യാപനം നടത്തിയത് ജയിലിനെ തന്നെ കോടതി മുറിയാക്കി; മൂന്നു സംസ്ഥാനങ്ങളിൽ ജാഗ്രതാ നിർദ്ദേശം25 April 2018 2:39 PM IST
JUDICIALപതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ ആശാറാം ബാപ്പു കുറ്റക്കാരനെന്ന് വിധി; കൂട്ടുപ്രതികളിൽ രണ്ടുപേരും കുറ്റംചെയ്‌തെന്ന് കോടതി; വിവാദ സ്വാമിയുടെ അനുയായികൾ കലാപത്തിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്; കുറ്റക്കാരനെന്ന പ്രഖ്യാപനം നടത്തിയത് ജയിലിനെ തന്നെ കോടതി മുറിയാക്കി; മൂന്നു സംസ്ഥാനങ്ങളിൽ ജാഗ്രതാ നിർദ്ദേശം25 April 2018 10:51 AM IST
JUDICIALസുപ്രീംകോടതിയിൽ ഫുൾകോർട്ട് സിറ്റിങ് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റീസിന് രണ്ട് ജഡ്ജിമാരുടെ കത്ത്; പരമോന്നത കോടതിയുടെ സുരക്ഷയ്ക്കും അന്തസ്സിനും നല്ല ഭാവിക്കും ഇത് ആവശ്യമാണെന്ന് ജസ്റ്റിസുമാരായ രഞ്ജൻ ഗൊഗായും മദൻ ലോക്കൂറും; ദീപക് മിശ്രയ്‌ക്കെതിരെ കോൺഗ്രസ് നീങ്ങുന്നതിനൊപ്പം കൂടുതൽ ജഡ്ജിമാരും സമാനപാതയിലെന്ന് സൂചനകൾ25 April 2018 9:57 AM IST
JUDICIALസഹകരണമേഖലയിൽ ചരിത്രപ്രധാന വിധിയുമായി സുപ്രീംകോടതി; സംസ്ഥാനത്തെ ഏറ്റവും അധികം ആസ്തിയുള്ള തിരുവല്ല ഈസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്കിനെതിരായ ആർബിട്രേഷൻ റദ്ദാക്കി ഉത്തരവ്; രാജ്യമൊട്ടുക്ക് ബാധകമാകുന്ന വിധിയെന്ന് നിരീക്ഷണം24 April 2018 10:37 AM IST
JUDICIALചേർത്തലയിൽ കോൺഗ്രസ് നേതാവ് ദിവാകരനെ കൊലപ്പെടുത്തിയ കേസിൽ സിപിഎം മുൻ ലോക്കൽ സെക്രട്ടറിക്ക് വധശിക്ഷ; അഞ്ച് സിപിഎം പ്രവർത്തകർക്ക് ജീവപര്യന്തം ശിക്ഷവിധിച്ച് കോടതി; ശിക്ഷാവിധി വരുന്നത് 2009ൽ ഉണ്ടായ കൊലപാതകത്തിൽ21 April 2018 11:34 AM IST