JUDICIALഇനിയെങ്കിലും മസിൽ പിടിക്കാതെ ന്യായമായത് ചെയ്യുമോ മാനേജ്‌മെന്റുകൾ? നിയമപോരാട്ടത്തിൽ യുഎൻഎയ്ക്ക് വിജയം; മിനിമം വേതന വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന ഹർജി ഹൈക്കോടതി ഡിവിഷൻ ബഞ്ചും തള്ളി; മാനദണ്ഡങ്ങൾ പാലിച്ചുവെന്ന സർക്കാർ നിലപാടിന് അംഗീകാരം; അലവൻസുകൾ വെട്ടിക്കുറച്ചതിനെതിരെയുള്ള വാദം തുടരും; വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി ആശുപത്രി മുതലാളിമാർ11 May 2018 3:41 PM IST
JUDICIALആറാം വയസിൽ റോഡരുകിൽ നിൽക്കുമ്പോൾ കാറിടിച്ചു കോമയിലായ മകനെ 11 കൊല്ലമായി ചികിൽസിച്ചും പരിചരിച്ചും ജീവിതം ഹോമിച്ച് ഒരു അമ്മ; ഭർത്താവ് മരിച്ച തൊഴിൽ ഇല്ലാത്ത അമ്മ നഷ്ടപരിഹാരം എല്ലാം ചികിൽസയ്ക്കായി തീർത്തു; അമ്മയുടെ കണ്ണൂനീരിന് മുമ്പിൽ വിങ്ങിയ ഹൈക്കോടതി അനുവദിച്ചത് 51 ലക്ഷം നഷ്ടപരിഹാരവും തുടർ ചികിൽസയും11 May 2018 7:58 AM IST
JUDICIALഒരിക്കൽ കൂടി പേരുപറഞ്ഞാൽ കേന്ദ്ര സർക്കാർ എന്തുചെയ്യും? കെ.എം.ജോസഫിന്റെ നിയമന ശുപാർശയിൽ വെള്ളിയാഴ്ച നിർണായക കൊളീജിയം യോഗം10 May 2018 11:08 PM IST
JUDICIALഹൈക്കോടതി വീണ്ടും പറഞ്ഞു; വിദേശ പൗരത്വം ഉള്ള ഇന്ത്യൻ വംശജർക്ക് നാട്ടിൽ വീടും സ്ഥലവും വാങ്ങാൻ ഒരു തടസവുമില്ല; വിലക്കുള്ളത് കൃഷിഭൂമിയും ഫാം ഹൗസും തോട്ടങ്ങളും വാങ്ങാൻ; പ്രവാസികൾക്ക് ധൈര്യമായി വീടോ ഫ്‌ളാറ്റോ വാണിജ്യ കെട്ടിടങ്ങളോ സ്വന്തമാക്കാം10 May 2018 9:04 AM IST
JUDICIALമാമോദീസ സർട്ടിഫിക്കറ്റിലുള്ളതു പോലെ പേരിടണമെന്ന് അമ്മ; ഇരുപത്തിയെട്ടു ചടങ്ങിന് ഇരുകൂട്ടരും സമ്മതിച്ച പേരു മതിയെന്ന് അച്ഛൻ; രണ്ട് പേരും സമ്മതിച്ചില്ലെങ്കിൽ പേര് ഇടില്ലെന്ന് നഗരസഭ; ഒടുവിൽ ജോഹാൻ സച്ചിൻ എന്ന് പേരിട്ട് കോടതി; മകന് പേരിടുന്നതിനെ ചൊല്ലിയുള്ള മാതാപിതാക്കളുടെ തർക്കം കേരളാ ഹൈക്കോടതി പരിഹരിച്ചത് ഇങ്ങനെ10 May 2018 8:40 AM IST
JUDICIALബുധനാഴ്ചത്തെ പതിവ് 'ഘർ കാ ഖാന'യിൽ പങ്കെടുത്തില്ല; കോടതി അവധിത്തലേന്ന് യാത്ര അയപ്പ് ചടങ്ങിലും വരില്ല; വിവാദങ്ങൾ വിഷമിപ്പിച്ചതോടെ പൊതുപരിപാടികളിൽ നിന്നൊഴിഞ്ഞ് സുപ്രീം കോടതി ജസ്റ്റിസ് ചെലശ്വേർ9 May 2018 6:46 PM IST
JUDICIALകണ്ണൂർ -കരുണ മെഡിക്കൽ ബിൽ: സംസ്ഥാന സർക്കാരിനെതിരെ സുപ്രീം കോടതിയുടെ രൂക്ഷവിമർശനം; ബിൽ പരിഗണിക്കാൻ ഗവർണർക്ക് നിർദ്ദേശം നൽകില്ലെന്ന് കോടതി9 May 2018 5:18 PM IST
JUDICIALഐഎസ്ആർഒ ചാരക്കേസ്: സിബിഐ അന്വേഷണം വേണ്ടെന്ന് സുപ്രീം കോടതി; അന്വേഷണവും നഷ്ടപരിഹാരവും സർക്കാർ തീരുമാനിക്കണം; ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ പ്രോസിക്യൂഷന് നിർദ്ദേശം നൽകാനാവില്ല; നമ്പി നാരായണൻ നൽകിയ ഹർജിയിൽ നാളെയും വാദം തുടരും9 May 2018 3:15 PM IST
JUDICIALബിൽ പരിഗണിക്കാൻ ഗവർണർക്ക് നിർദ്ദേശം നൽകാനാവില്ല; സംസ്ഥാന സർക്കാരിന്റേത് കടുത്ത കോടതി അലക്ഷ്യം: കണ്ണൂർ കരുണാ ബില്ലിൽ സംസ്ഥാന സർക്കാരിനെതിരെ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം9 May 2018 1:12 PM IST
JUDICIALഅപമാനിക്കപ്പെട്ട ശാസ്ത്രജ്ഞന് നഷ്ടപരിഹാരം കേസന്വേഷിച്ച ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കി നൽകാം; അവർ വീടുവിറ്റിട്ടായാലും പണം നൽകട്ടെ; നമ്പിനാരായണനെ ചാരക്കേസിൽ കുടുക്കിയ ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി; അമേരിക്കൻ ഗൂഢാലോചനയുടെ സൃഷ്ടിയെന്ന് വെളിപ്പെടുന്ന ചാരക്കേസിന്റെ കള്ളത്തരങ്ങൾ അന്വേഷിക്കാൻ തയ്യാറെന്ന് സിബിഐയും9 May 2018 12:57 PM IST
JUDICIALചീഫ് ജസ്റ്റീസിനെതിരായ ഇംപീച്ച്മെന്റ് നോട്ടീസ് തള്ളിയതിനെതിരെ സമർപ്പിച്ച ഹർജി കോൺഗ്രസ് പിൻവലിച്ചു; കോൺഗ്രസ് പിന്മാറ്റം ഹർജി ഭരണഘടനാ ബെഞ്ചിനു വിട്ട നടപടിയെത്തുടർന്ന്; കോടതി മുറിയിൽ നാടകീയ രംഗങ്ങൾ8 May 2018 11:47 AM IST
JUDICIALചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്‌മെന്റ് ഹർജി ഭരണഘടനാ ബഞ്ചിന്; ഹർജി പരിഗണിക്കുക ജസ്റ്റിസ് എ.കെ.സിക്രി അദ്ധ്യക്ഷനായ ബഞ്ച്; കൊളീജിയം അംഗങ്ങളെ ബഞ്ചിൽ നിന്നൊഴിവാക്കി; ചീഫ് ജസ്റ്റിസ് ദീപക് മിശ്ര സ്വമേധയാ ഇടപെട്ടത് ജസ്റ്റിസ് ചെലമേശ്വർ നാളെ ഹർജി പരിഗണിക്കാനിരിക്കെ; രണ്ടു കോൺഗ്രസ് എംപിമാർ സുപ്രീംകോടതിയെ സമീപിച്ചത് ഉപരാഷ്ട്രപതി ഇംപീച്ച്‌മെന്റ് നോട്ടീസ് തള്ളിയതോടെ7 May 2018 8:33 PM IST