JUDICIALസിപിഎമ്മുകാരാൽ കൊല്ലപ്പെട്ട എട്ടുപേരുടെ അന്വേഷണം സിബിഐക്ക് വിടുമെന്ന് ആവശ്യപ്പെട്ട് ബിജെപിക്കാർ നൽകിയ പൊതുതാൽപ്പര്യ ഹർജി തള്ളി ഹൈക്കോടതി ഡിവിഷൻ ബെഞ്ച്; പൊതുതാൽപ്പര്യമല്ല രാഷ്ട്രീയ താൽപ്പര്യമെന്ന് പറഞ്ഞ് കോടതി; ലക്ഷങ്ങൾ മുടക്കി സുപ്രീം കോടതി അഭിഭാഷകനെ കൊണ്ടുവന്നതിന്റെ പ്രയോജനം ലഭിച്ച ആശ്വാസത്തിൽ സർക്കാർ24 May 2018 10:07 AM IST
JUDICIALബിജെപി - ആർഎസ്എസ് പ്രവർത്തകർ കൊല്ലപ്പെട്ട കേസുകളിൽ സിബിഐ അന്വേഷണം ഇല്ല; ഏഴു കേസുകളിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി23 May 2018 2:56 PM IST
JUDICIALഉറുദു അറിയാവുന്നതു കൊണ്ട് പാക്കിസ്ഥാൻ ഹൈ കമ്മീഷനിൽ ജോലിക്കയച്ചു; ഇന്ത്യയുടെ രഹസ്യങ്ങൾ ചോർത്തി ഐഎസ്ഐയ്ക്ക് കൈമാറി; ഇമെയിൽ പരിശോധിച്ച് കണ്ടെത്തിയപ്പോൾ അറസ്റ്റിലായി; ഡൽഹിക്കാരിയായ മാധുരി ഗുപ്തയ്ക്ക് മൂന്നു വർഷം തടവ്20 May 2018 7:16 AM IST
JUDICIALമുതിർന്ന അംഗത്തെ പ്രോടേം സ്പീക്കർ ആക്കണമെന്ന് പറയുന്നത് ഏത് നിയമത്തിലാണെന്ന് ചോദിച്ച് സുപ്രീംകോടതി; കീഴ് വഴക്കം എന്നത് നിയമമല്ല; ചാനലുകൾ വിശ്വാസവോട്ടെടുപ്പ് കാണിക്കുമ്പോൾ സുതാര്യത എത്തും; കോൺഗ്രസിന് തിരിച്ചടി നൽകികൊണ്ട് പ്രോടേം സ്പീക്കർ നിയമത്തിൽ ഇടപെടാൻ വിസമ്മതിച്ച് കോടതി; ഹർജി പിൻവലിച്ച് കോൺഗ്രസ്; കർണ്ണാടകയിൽ വിശ്വാസ വോട്ടെടുപ്പ് ഇന്ന് വൈകുന്നേരം തന്നെ നടക്കും19 May 2018 11:06 AM IST
JUDICIALബാലകൃഷ്ണനെ കൊന്നത് മുസ്‌ളീം യുവതിയെ പ്രണയിച്ച് ക്ഷേത്രത്തിൽവച്ച് വിവാഹം കഴിക്കുകയും ഹിന്ദുമതാചാരപ്രകാരം ജീവിക്കുകയും ചെയതതിനെത്തുടർന്നുണ്ടായ വർഗീയ വിദ്വേഷം: കാസർകോട് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്ന ബാലകൃഷ്ണൻ വധക്കേസിൽ രണ്ട് പ്രതികൾക്ക് ജീവപര്യന്തം വിധിച്ച് സിബിഐ കോടതി18 May 2018 1:03 PM IST
JUDICIALഞാൻ ഏറ്റവും വലിയ ഒറ്റക്കക്ഷിയുടെ നേതാവ്; എനിക്ക് സഭയിൽ ഭൂരിപക്ഷം ഉണ്ട്: എന്നെ മുഖ്യമന്ത്രിയാക്കണം: സത്യപ്രതിജ്ഞ ചെയ്യാൻ യെദൂരിയപ്പ നൽകിയ കത്തിൽ പിന്തുണയ്ക്കുന്ന എംഎൽഎമാരുടെ പേരില്ല; കോൺഗ്രസിലേയും ജെഡിഎസിലേയും എംഎൽഎമാരുടെ വാക്കാലുള്ള ഉറപ്പ് ബിജെപിക്ക് ഒപ്പമെന്ന് വാദിച്ച് മുകൾ റോത്തഗി; കുമാരസ്വാമിയുടെ കത്തിൽ പിന്തുണയ്ക്കുന്നവരുടെ പേരുണ്ടല്ലോ എന്ന് തിരിച്ച് ചോദിച്ച് സുപ്രീംകോടതി;18 May 2018 10:59 AM IST
JUDICIALകാസർകോട്ടെ യൂത്ത് കോൺഗ്രസ് നേതാവിനെ വെട്ടിക്കൊന്ന കേസിൽ രണ്ടുപേർ കുറ്റക്കാർ; മുസ്‌ളീം യുവതിയെ വിവാഹം ചെയ്തതിന്റെ പേരിൽ ബാലകൃഷ്ണനെ കൊലപ്പെടുത്തിയ സംഭവത്തിൽ ശിക്ഷാ വിധി നാളെ; യുവതിയുടെ പിതാവിനേയും മറ്റു പ്രതികളേയും കുറ്റവിമുക്തരാക്കി സിബിഐ കോടതി; ശിക്ഷാവിധി വരുന്നത് 17 വർഷങ്ങൾക്ക് ശേഷം17 May 2018 2:46 PM IST
JUDICIALപിറ്റേ ദിവസത്തെ വധശിക്ഷ തടയാൻ രാത്രി പത്തേമുക്കാലിന് ഹർജിയെത്തിയപ്പോൾ പുലർച്ചെ രണ്ടേകാലിന് കോടതി ചേർന്ന് തള്ളി; നേരം വെളുക്കും മുമ്പേ യാക്കൂബ് മേമനെ കൊന്നു; നിഥാരി കൊലക്കേസിലെ പ്രതിയുടെ വധിശിക്ഷ നടപ്പാക്കുന്നത് ഒന്നരമണിക്കൂർ മുമ്പ് റദ്ദ് ചെയ്തത് അതിരാവിലെ കോടതി ചേർന്ന്; കർണ്ണാടക കാര്യത്തിൽ ഉറക്കമിളച്ച പോലെ മുമ്പ് സുപ്രീംകോടതി പാതിരാത്രിയിൽ തുറന്നത് ഇങ്ങനെ17 May 2018 7:15 AM IST
JUDICIALസരിതയുടെ കത്ത് സോളാർ കമ്മീഷന്റെ പരിധിയിൽ നിന്നും നീക്കി ഹൈക്കോടതി; ഉമ്മൻ ചാണ്ടിക്കെതിരെയുള്ള ലൈംഗിക ആരോപണങ്ങളെല്ലാം തള്ളി; കുറ്റക്കാരെന്ന ആരോപണം ഒഴിവാക്കാനുള്ള തിരുവഞ്ചൂരിന്റെ അപേക്ഷ നിരസിച്ചു; ഉമ്മൻ ചാണ്ടിയുടെ ഹർജിയിൽ ഉണ്ടായ ഹൈക്കോടതി വിധി ആശ്വാസമാകുന്നത് പീഡന കേസിൽ പ്രതിചേർക്കപ്പെടുമെന്ന് പേടിച്ച നിരവധി നേതാക്കൾക്ക്15 May 2018 11:37 AM IST
JUDICIALയൂത്ത് കോൺഗ്രസ് നേതാവ് ശുഹൈബ് വധക്കേസിൽ കുറ്റപത്രം സമർപ്പിച്ചു; 386 പേജുള്ള കുറ്റപത്രത്തിൽ ഒന്നാം പ്രതിസ്ഥാനത്തുള്ളത് റിമാൻഡിൽ കഴിയുന്ന ആകാശ് തില്ലങ്കേരി; കോടതിയിൽ കുറ്റപത്രത്തിനൊപ്പം സമർപ്പിച്ചത് 8000ത്തോളം പേജുള്ള അനുബന്ധരേഖകളും14 May 2018 1:51 PM IST
JUDICIALവാഗമൺ സിമി ക്യാമ്പ് കേസിൽ 18 പേർ കുറ്റക്കാരെന്ന് കോടതി; കുറ്റാക്കാരായി കണ്ടെത്തിയവരിൽ ശിബിലിയും ശാദുലും അൻസാർ നബ്ദിയും അബ്ദുൽ സത്താറും അടക്കം നാല് മലയാളികളും; 17 പേരെ പേരെ വെറുതെ വിട്ടു; ശിക്ഷാവിധി നാളെ പ്രഖ്യാപിക്കും14 May 2018 11:20 AM IST