JUDICIAL - Page 241

ജലന്ധർ ബിഷപ്പിനെതിരായ പീഡന കേസിൽ അന്വേഷണം ശരിയായ ദിശയിലെന്ന് ഹൈക്കോടതി; ആരോപണ വിധേയനെ അറസ്റ്റു ചെയ്യണമെങ്കിൽ തെളിവു വേണമെന്ന് കോടതി; ഫ്രാങ്കോ മുളയ്ക്കനെ 19ന് വിളിച്ചു വരുത്തിയ ശേഷം ഹർജി വീണ്ടും പരിഗണിക്കും; സിബിഐ അന്വേഷണ ആവശ്യവും തള്ളി; പൊതുജന സമ്മർദ്ദം മുറുകുമ്പോൾ പൊലീസിനും സംസ്ഥാന സർക്കാറിനു ആശ്വാസം നൽകുന്ന തീരുമാനവുമായി ഹൈക്കോടതി
ഭീഷണി പ്രസംഗം നടത്തിയ പി കെ ബഷീറിനെതിരായ കേസ് പിൻവലിച്ച നടപടി സുപ്രീം കോടതി റദ്ദാക്കി; കേസ് വീണ്ടും മജിസ്‌ട്രേറ്റ് കോടതിക്ക് വിട്ടുകൊണ്ട് ഉത്തരവ്: സുപ്രീംകോടതി വിധിയെ നിയമപരമായി നേരിടുമെന്ന് പി.കെ.ബഷീർ എംഎ‍ൽഎ
കണ്ണൂർ, കരുണാ ഓർഡിനൻസ് സുപ്രീംകോടതി റദ്ദാക്കി; നിയമസഭ ഏകകണ്‌ഠേന പാസാക്കിയ ബിൽ കോടതി റദ്ദാക്കിയത് ഓർഡിനൻസ് ഭരണഘടനാ വിരുദ്ധമെന്ന് കണ്ടെത്തിയതിനെ തുടർന്ന്; സർക്കാർ ശ്രമിച്ചത് കോടതികളുടെ അധികാരത്തിൽ ഇടപെടാൻ; കണ്ണൂർ, കരുണാ ഓർഡിനൻസിൽ സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടി: കേരള സർക്കാരിനെതിരെ സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം
ബാർ കോഴക്കേസ്: കുറ്റക്കാരായ ചില  പൊതുസേവകരെ സംരക്ഷിക്കാനാണോ നിയമഭേദഗതിയെന്ന് വിജിലൻസ് കോടതി? തുടരന്വേഷണത്തിന് നിയമഭേദഗതി തടസ്സമല്ലെന്ന് വിജിലൻസ്; മാണിയെ പ്രോസിക്യൂട്ട് ചെയ്യാൻ നിയമ തടസ്സമില്ലെന്ന് വി എസ്
ആരും നിയമത്തിന് മുകളിലല്ല..എല്ലാവരും നിയമത്തിന് താഴെയാണ്; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീയുടെ പീഡനപരാതിയിൽ വ്യാഴാഴ്‌ച്ചയ്ക്കകം സർക്കാർ വിശദീകരണം നൽകണം; കന്യാസ്ത്രീയുടെയും സാക്ഷികളുടെയും സംരക്ഷണം എന്തുകൊണ്ട് പൊലീസ് ഉറപ്പാക്കുന്നില്ലെന്നും ഹൈക്കോടതി; ബിഷപ്പിനെതിരായ സമരം ശക്തമാക്കി ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽ; നീതി കിട്ടാത്ത മനോവിഷമത്തിൽ സമരവേദിയിൽ പൊട്ടിക്കരഞ്ഞ് കന്യാസ്ത്രീകൾ
പ്രളയ പശ്ചാത്തലത്തിൽ ദുരന്തനിവാരണപ്രവർത്തനങ്ങളിൽ സംസ്ഥാനങ്ങളെ വിമർശിച്ച് സുപ്രീംകോടതി; സംസ്ഥാനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണം; കേരളത്തിലെ പ്രളയത്തിൽ നിന്ന് പാഠം പഠിക്കണമെന്നും സുപ്രീംകോടതിയുടെ വിമർശനം
പിഎസ്‌സി ടെസ്റ്റ് എഴുതി കെഎസ്ആർടിസിയിൽ നിയമനം ഉറപ്പാക്കിയവർക്ക് കടുത്ത നിരാശ; ജീവനക്കാരെ കുറക്കാൻ ശ്രമിക്കുന്ന സമയത്ത് പുതിയ നിയമനം സാധിക്കില്ലെന്ന കെഎസ്ആർടിസിയുടെ വാദം അംഗീകരിക്കാത്ത സിംഗിൾ ബഞ്ച് വിധി റദ്ദാക്കി ഹൈക്കോടതി; റാങ്ക് ലിസ്റ്റിൽ ഉള്ളവരെ മറ്റു കോർപ്പറേഷനിലേക്ക് പരിഗണിക്കാൻ പിഎസ് സി തയ്യാറാവണമെന്നും കോടതി
സ്വകാര്യ സ്‌കൂളുകളിലെ ഫീസ് നിയന്ത്രണത്തിൽ സർക്കാർ ഇടപെടൽ; സിംഗിൾ ബെഞ്ച് ഉത്തരവിന് സ്റ്റേ; ഫീസ് നിർണയം മാനേജ്‌മെന്റിന്റെ ചുമതലയാണെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്
പേരറിവാളന്റെ അമ്മയുടെ ഒറ്റയാൾ പോരാട്ടം വെറുതെ ആയില്ല; മോദി സർക്കാരിന്റെ വാദങ്ങളെ തള്ളി സുപ്രീംകോടതി; രാജീവ് ഗാന്ധി വധക്കേസിലെ ഏഴ് പ്രതികളെ ജയിലിൽ നിന്ന് വിട്ടയക്കാൻ പരമോന്നത നീതിപീഠത്തിന്റെ ഉത്തരവ്: വിദേശ പൗരന്മാരുൾപ്പെടെ ഏഴു പ്രതികളെ മോചിപ്പിക്കാനുള്ള അധികാരം തമിഴ്‌നാട് സർക്കാരിനുണ്ടെന്ന് സുപ്രീം കോടതിയുടെ ഉത്തരവ്: പേരറിവാളനും കൂട്ടരും ഇനി പുറം ലോകത്തേക്ക്
നടി ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങൾ കാണാൻ പൾസർസുനിയെ അനുവദിക്കുന്നതിൽ എതിർപ്പില്ലെന്ന് പ്രൊസിക്യൂഷൻ; കോടതി അനുഭാവപൂർവം പരിഗണിക്കുന്ന സാഹചര്യമാണെന്ന് അഡ്വ. ആളൂർ; പൾസറിന്റെ അപേക്ഷയിലും പ്രതികളായ അഭിഭാഷകരുടെ വിടുതൽ ഹർജികളിലും സ്വന്തം അഭിഭാഷകനെ വയ്ക്കണമെന്ന നടിയുടെ അപേക്ഷയിലും തീർപ്പ് ജൂൺ 18ന്
അവധിക്കാലത്തിന് മുമ്പ് പരിഗണനാ വിഷയം മാറ്റിയത് അനുചിതം; ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് ഇതിന് ഉത്തരവാദി; ബാഹ്യയിടപെടൽ സംശയിക്കുന്നവരെ തെറ്റുപറയാനാവില്ല; ജഡ്ജിമാരുടെ പരിഗണനാ വിഷയങ്ങൾ മാറ്റിയതിനെതിരെ ജസ്റ്റിസ് കെമാൽ പാഷ
കോടതി റിപ്പോർട്ടിംഗിൽ പത്രപ്രവർത്തകർക്ക് മാനദണ്ഡം വേണമെന്ന ഹർജി അംഞ്ചഗ ബെഞ്ചിന് വിട്ട് ഹൈക്കോടതി; 2014ൽ പാലായിലെ സെന്റർഫോർ കൺസ്യൂമർ എജുക്കേഷൻ നൽകിയ ഹർജി അതീവ ഗൗരവത്തിൽ എടുക്കുന്നത് അഭിഭാഷക-മാധ്യമ സംഘർഷം ഉണ്ടായ പശ്ചാത്തലത്തിൽ; കേസ് വാദിച്ച അഡ്വ. ജോൺസൺ മനയാനി പോലും ആക്രമിക്കപ്പെട്ടതും ഗൗരവമായി എടുത്ത് കോടതി