JUDICIALകുറ്റാരോപിതരുടെ ജാമ്യഹർജി: ഹൈക്കോടതികൾ കേസിന്റെ മെറിറ്റിലേക്ക് പോകേണ്ടതില്ല; പ്രഥമദൃഷ്ട്യാ കേസുണ്ടോയെന്ന് മാത്രം നോക്കിയാൽ മതിയെന്ന് സുപ്രീം കോടതിമറുനാടന് ഡെസ്ക്18 Sept 2018 7:31 PM IST
JUDICIALബിഷപ്പ് ഫ്രാങ്കോയ്ക്ക് തൽക്കാലം ആശ്വാസം; മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 25ലേക്ക് മാറ്റി ഹൈക്കോടതി; സർക്കാറിന്റെ നിലപാട് അറിയിക്കാനും കോടതിയുടെ നിർദ്ദേശം; നാളെ കോട്ടയത്ത് എത്തുന്ന ഫ്രാങ്കോക്ക് അറസ്റ്റ് പേടിക്കാതെ മടങ്ങാം; മുൻകൂർ ജാമ്യാപേക്ഷ അവസാന നിമിഷം വരെ വൈകിച്ച ഫ്രാങ്കോയുടെ തന്ത്രം വിജയിച്ചത് പൊലീസിന്റെ മൗനാനുവാദത്തോടെ; കന്യാസ്ത്രീക്ക് നീതി കിട്ടാൻ ഇനിയും കാത്തിരിക്കേണ്ടി വരും18 Sept 2018 2:17 PM IST
JUDICIALബാർകോഴ കേസിൽ കെ എം മാണിക്ക് അനുകൂലമായ വിജിലൻസ് റിപ്പോർട്ട് കോടതി തള്ളി; തള്ളിയത് വിജിലൻസിന്റെ രണ്ടാമത്തെ തുടർ അന്വേഷണ റിപ്പോർട്ട്; സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും അനുകൂലമല്ലാത്തതിനാൽ കേസ് നിലനിൽക്കില്ലെന്ന വിജിലൻസ് വാദത്തിന് കോടതിയുടെ തിരിച്ചടി; ധനമന്ത്രിയായിരിക്കവേ ഒരു കോടി രൂപ കൈക്കൂലി വാങ്ങിയെന്ന കേസിൽ പുതിയ നിയമഭേദഗതി ബാധകമാകും: കെ എം മാണിക്ക് തിരിച്ചടിക്ക് ഇടയാക്കിയത് രാഷ്ട്രീയ ചുവടുമാറ്റം തന്നെ18 Sept 2018 11:09 AM IST
JUDICIALഫ്രാങ്കോ മുളയ്ക്കൽ ജാമ്യാപേക്ഷ സമർപ്പിച്ചു; അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കണം എന്ന് പറഞ്ഞതിനാൽ ഉച്ചക്ക് 1.45ന് പരിഗണിക്കും; ജലന്ധർ മെത്രാൻ ശ്രമിക്കുന്നത് അറസ്റ്റ് തടഞ്ഞു കൊണ്ടുള്ള താൽകാലിക ഉത്തരവിന്; കന്യാസ്ത്രീ മഠത്തിലെ സ്ഥാനം നഷ്ടപ്പെട്ടതിന്റെ പക തീർക്കുന്നവെന്ന് ജാമ്യാപേക്ഷയിൽ ആരോപണം18 Sept 2018 10:56 AM IST
JUDICIALഐ.ആർ.ടി.സി അഴിമതിയിൽ ലാലുവിനും കുടുംബത്തിനും ഡൽഹി ഹൈക്കോടതി നോട്ടീസ്; നടപടി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടട്രേറ്റ് കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിൽ; കേസിന്റെ വാദം ഒക്ടോബർ ഒൻപതിന് വീണ്ടും കേൾക്കും17 Sept 2018 6:04 PM IST
JUDICIALരാജീവ് ഗാന്ധി വധക്കേസിൽ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ വിധിക്കെതിരെ ഇരകളുടെ ബന്ധുക്കൾ; പ്രതികളുടെ മോചനത്തെ ചോദ്യം ചെയ്ത് സുപ്രീംകോടതിയിൽ ഹർജി നൽകി; പുതിയ പരാതി സമർപിക്കാൻ സുപ്രീം കോടതിയുടെ നിർദ്ദേശം17 Sept 2018 5:47 PM IST
JUDICIALപിണറായി വിജയന്റെ സാലറി ചലഞ്ച് കൊള്ളയെന്ന് ഹൈക്കോടതി; നിർബന്ധിത പണപ്പിരിവ് അനുവദിക്കാനാവില്ലെന്ന് കോടതി; സ്വകാര്യ ബാങ്കുകൾ ജപ്തി നടപടികൾ സ്വീകരിക്കുന്നതിന് തുല്യമെന്നും കോടതി നിരീക്ഷണം; മുഖ്യമന്ത്രി നിർദ്ദേശിച്ചത് ശമ്പളം നൽകി സഹായിക്കണം എന്ന് മാത്രം; പരാമർശം ദേവസ്വം ബോർഡ് ജീവനക്കാർ നൽകിയ ഹർജി പരിഗണിക്കവെ; ജീവനക്കാർക്ക് ആശ്വാസമായി കോടതി ഇടപെടൽ; കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കും17 Sept 2018 1:40 PM IST
JUDICIALഹാരിസൺ കേസിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി; തള്ളിയത് ഹൈക്കോടതി വിധി റദ്ദാക്കണമെന്ന സർക്കാർ ആവശ്യം; ഉടമസ്ഥ അവകാശം നിർണയിക്കാൻ സ്‌പെഷ്യൽ ഓഫീസർക്ക് കഴിയില്ലെന്നും കോടതി; 38,000 ഏക്കർ ഏറ്റെടുത്തത് റദ്ദാക്കിയ ഹൈക്കോടതി വിധി ശരിവെച്ചു; ഏറ്റെടുത്ത നടപടിയല്ല കോടതിയിൽ അവതരിപ്പിച്ച രീതിയാണ് തെറ്റെന്ന് വിമർശിച്ച് സുശീല ഭട്ട്17 Sept 2018 11:11 AM IST
JUDICIALസ്ത്രീധന പീഡന കേസുകളിൽ അറസ്റ്റിൽ ഇനി പൊലീസിന് ഇടപെടാം; അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള മുൻ ഉത്തരവ് ഒഴിവാക്കി സുപ്രീം കോടതി; ജില്ലകളിലെ കുടുംബ ക്ഷേമ സമിതി റിപ്പോർട്ടിനായി ഇനി കാത്തിരിക്കേണ്ടതില്ലെന്നും കോടതി15 Sept 2018 8:41 AM IST
JUDICIALനമ്പി നാരായണന് പരമോന്നത കോടതിയുടേയും നീതി; ചാരക്കേസിൽ അരക്കോടി നഷ്ടപരിഹാരം നൽകണം; പൊലിസിലെ ഗൂഢാലോചന അന്വേഷിക്കാൻ ജൂഡീഷ്യൽ കമ്മീഷൻ; റിട്ട. ജസ്റ്റിസ് വികെ ജെയിൻ അന്വേഷിക്കും; മുൻ ഡിജിപി സിബി മാത്യൂസും കെ.കെ ജ്വോഷയും എസ് വിജയനും നഷ്ടപരിഹാരം നൽകണം; ചാരക്കേസിൽ സുപ്രീംകോടതിയുടെ നിർണ്ണായക വിധി ഇങ്ങനെ14 Sept 2018 10:55 AM IST
JUDICIALഇൻഷുറൻസ് ഇല്ലാത്ത കാറുമായി റോഡിലിറങ്ങുന്നവർക്ക് ഇനി കിട്ടുന്നത് ഒന്നൊന്നര പണി; മരണം ഉണ്ടായില്ലെങ്കിൽക്കൂടി കാർ പിടിച്ചെടുത്ത് ലേലം ചെയ്ത് ഇരയ്ക്ക് നഷ്ടപരിഹാരം നൽകാനുള്ള കർശന നിർദ്ദേശം നൽകി സുപ്രീം കോടതി14 Sept 2018 9:17 AM IST
JUDICIALസീൽ ചെയ്ത കവറിലെ സത്യവാങ്മൂലം മുഴുവൻ വായിച്ചു നോക്കി നടത്തിയ പരാമർശങ്ങൾ; അന്വേഷണം വൈകുന്നതിൽ അപാകതയില്ലെന്ന നിരീക്ഷണത്തിൽ സന്തുഷ്ടരായി പ്രോസിക്യൂഷൻ; സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതിന്റെ കാരണം തേടിയപ്പോൾ ഉത്തരം നൽകാതെ വാദി ഭാഗം അഭിഭാഷകനും; ഇനി ഫ്രാങ്കോയ്ക്ക് 19ന് ചോദ്യം ചെയ്യലിന് എത്തിയേ മതിയാകൂ; ചീഫ് ജസ്റ്റീസിന്റെ ബെഞ്ച് മുമ്പോട്ട് പോകുന്നത് മെത്രാനെതിരായ പീഡനക്കേസിൽ എല്ലാ സാധ്യതകളും സജീവമാക്കി; ഹൈക്കോടതിയിൽ ഇന്ന് സംഭവിച്ചത്13 Sept 2018 1:23 PM IST