JUDICIAL - Page 239

ആധാറിന് പച്ചക്കൊടി! ആധാറിന്റെ ഭരണഘടനാ സാധുത ശരിവെച്ചു കൊണ്ട് സുപ്രീംകോടതി വിധി; ആധാർ കൃത്രിമമായി നിർമ്മിക്കാനാവില്ല; വിവരങ്ങൾ സ്വകാര്യ കമ്പനികൾക്ക് അവകാശപ്പെടാനാകില്ല; പൗരന്മാരുടെ അവകാശങ്ങൾക്ക് മേൽ പരിമിതമായ നിയന്ത്രണങ്ങളാകാം എന്ന് കോടതി; മാർഗ്ഗനിർദ്ദേശങ്ങൾക്ക് അനുസൃതമായി ആധാർ നടപ്പിലാക്കണമെന്നും ഉത്തരവ്; സുപ്രധാന വിധി പ്രസ്താവത്തിൽ ചീഫ് ജസ്റ്റിസ് അടക്കം മൂന്ന് ജഡ്ജിമാർക്ക് ഒരേ അഭിപ്രായം
തെരഞ്ഞെടുപ്പ് ഫണ്ടിൽ നിന്ന് അരക്കോടിയുടെ വെട്ടിപ്പ്: ഡെപ്യൂട്ടി കളക്ടറടക്കം 4 പേർക്കെതിരെ വിജിലൻസ് കുറ്റപത്രം; അഴിമതി നടത്തിയത് ഇലക്ഷൻ വീഡിയോ ചിത്രീകരണ ബിൽ തുക മാറിയെടുത്തതിന്റെ മറവിൽ; കുറ്റം ചുമത്തലിനായി ഡിസംബർ 12ന് പ്രതികൾ ഹാജരാകണം; പുറത്തുവരുന്നത് തെരഞ്ഞെടുപ്പിന്റെ മറവിൽ നടക്കുന്ന വൻ വെട്ടിപ്പുകൾ
18 വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ വീരപ്പൻ കുറ്റവിമുക്തൻ ! നടൻ രാജ്കുമാറിനെ തട്ടിക്കൊണ്ട് പോയ കേസിൽ വീരപ്പൻ പ്രതിയല്ല; കന്നഡ സൂപ്പർതാരത്തെ തട്ടിക്കൊണ്ട് പോയതിന് തെളിവില്ല; പ്രോസിക്യൂഷൻ തെളിവ് ഹാജരാക്കുന്നതിൽ പരാജയപ്പെട്ടുവെന്നും കോടതി നിരീക്ഷണം
ക്രിമിനൽ കേസ് പ്രതികൾക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ അയോഗ്യതയില്ല; രാഷ്ട്രീയത്തിൽ ക്രിമിനൽവത്കരണവും അഴിമതിയും വർധിച്ചുവരുന്നത് തടയേണ്ടത് സർക്കാറെന്ന് സുപ്രീംകോടതി
വീട്ടുകാർ അന്യായമായി തടങ്കലിൽ വെച്ചിരിക്കുന്ന കൂട്ടുകാരിയെ വിട്ടുകിട്ടാൻ യുവതി ഹൈക്കോടതിയിൽ; 40 കാരിയുടെ ഹേബിയസ് കോർപ്പസിൽ 24കാരിയെ സ്വതന്ത്രയാക്കി ഹൈക്കോടതി: സ്വവർഗരതി നിയമ വിധേയമാക്കിയതിന് പിന്നാലെ നീതിക്കായി കോടതി കയറി ഇറങ്ങിയ കൊല്ലംകാരിക്കും തിരുവനന്തപുരംകാരിക്കും ഇനി ഒരുമിച്ച് താമസിക്കാം
തനിക്കൊപ്പം ജീവിക്കാൻ ആഗ്രഹിക്കുന്ന യുവതിയെ വീട്ടു തടങ്കലിൽ നിന്നും മോചിപ്പിച്ചു തരണമെന്ന അഭ്യർത്ഥനയുമായി കൊല്ലം വെസ്റ്റ് കല്ലട സ്വദേശിനിയായ യുവതി ഹൈക്കോടതിയിൽ; തിരുവനന്തപുരം വട്ടവിള സ്വദേശിനിയായ യുവതി ഒരുമിച്ച് ജീവിക്കാൻ ഇറങ്ങി പുറപ്പെട്ടപ്പോൾ വീട്ടുകാർ പിടികൂടി തടവിലാക്കിയെന്ന് ആക്ഷേപം; ഒന്നിച്ചുതാമസിക്കാൻ അനുമതിതേടിയ യുവതികളുടെ ഇഷ്ടത്തിനൊപ്പം ഹൈക്കോടതിയും
പൊലീസ് ക്ലബ്ബിലെ എ സി മുറിയിലെ സുഖവാസം തീർന്നു..! ബലാത്സംഗ കേസിൽ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോക്ക് ഇനി പാല സബ് ജയിലിലെ അഴിയെണ്ണാം; അടുത്തമാസം ആറു വരെ റിമാൻഡ് ചെയ്തു പാല മജിസ്‌ട്രേറ്റ് കോടതി; ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്‌ച്ചത്തേക്ക് മാറ്റിയതോടെ പീഡക മെത്രാനെ ജയിയിൽ അടച്ചു; കള്ളത്തെളിവുകൾ ഉണ്ടാക്കാൻ ശ്രമമെന്ന് വാദിച്ചെങ്കിലും പരിഗണിക്കാതെ ഹൈക്കോടതി; പാല സബ് ജയിലിന് കനത്ത സുരക്ഷ ഒരുക്കി പൊലീസ്
കന്യാസ്ത്രീ ലൈംഗിക പീഡനത്തിന് ഇരയായി; പീഡിപ്പിച്ചത് രണ്ട് തവണ; 2014ൽ ഉപയോഗിച്ച വസ്ത്രങ്ങളും ലാപ്‌ടോപ്പും കണ്ടെത്തണം; ലൈംഗികശേഷിയും പരിശോധിക്കണം; ബിഷപ്പ് അധികാരം ഉപയോഗിച്ച് കേസ് അട്ടിമറിക്കാൻ ശ്രമിച്ചു; ഇടയനോടൊപ്പം ഒരു ദിവസത്തിന്റെ മറവിൽ കന്യാസ്ത്രീകൾ ബിഷപ്പിനൊപ്പം രാത്രി ഒരു മണിക്കൂർ തങ്ങണമെന്ന് ആവശ്യപ്പെട്ടു; സ്വകാര്യ സങ്കടങ്ങൾ പറയാനെന്ന പേരിൽ വിളിച്ചുവരുത്തിയത് ദുരുദ്ദേശ്യപരം: റിമാൻഡ് റിപ്പോർട്ടിലെ വിവരങ്ങൽ പുറത്ത്
അറസ്റ്റിലായിട്ടും ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ കൈവിടാതെ പൊലീസ്; ജാമ്യം തള്ളിയ പാലാ മജിസ്‌ട്രേറ്റ് കോടതി ഫ്രാങ്കോയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു; കസ്റ്റഡിയിൽ വേണമെന്ന പ്രോസിക്യൂഷൻ ആവശ്യം ഫ്രാങ്കോയുടെ അഭിഭാഷകൻ എതിർക്കാതിരുന്നത് ഒരു ദിവസം പോലും ജയിലിൽ ഉറങ്ങാതിരിക്കാൻ അവസരം ഒരുക്കാൻ; കസ്റ്റഡിയിൽ വിട്ട ഫ്രാങ്കോയ്ക്ക് ഇന്ന് കോട്ടയം പൊലീസ് ക്ലബിൽ വിശ്രമവും അന്തിയുറക്കവും; നാളെ കുറുവിലങ്ങാട്ട് മഠത്തിലെത്തിച്ച് തെളിവെടുപ്പ്
അനുമതിയില്ലാതെ ബിഷപ്പിന്റെ ശരീരത്തിൽ നിന്നും രക്തവും ഉമിനീരും പൊലീസ് ശേഖരിച്ചെന്ന് ബിഷപ്പിന്റെ അഭിഭാഷകൻ; ആരോഗ്യ പ്രശ്‌നം ഉള്ള ആളാണ്; പ്രതി അന്വേഷണവുമായി സഹകരിക്കുന്നതിനാൽ ജാമ്യം അനുവദിക്കണം; മൂന്ന് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ട് അന്വേഷണ സംഘത്തിന്റെ വാദത്തെ എതിർത്ത് പ്രതിഭാഗം; കസ്റ്റഡി ആവശ്യത്തിൽ ഉച്ചക്ക് ശേഷം വിധിപറയാനായി മാറ്റിവെച്ച് കോടതി
പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിൽ നിർമ്മിച്ച വീടുകളിൽ മോദിയുടെ ചിത്രം എന്തിനെന്ന് മധ്യപ്രദേശ് ഹൈക്കോടതി; പി.എം.എ.വൈ ഭവനങ്ങളിൽ ഒരു രാഷ്ട്രീയ നേതാവിന്റേയും ചപേരുകൾ വേണ്ടെന്നും കോടതി; ചിത്രങ്ങൾ പതിപ്പിച്ച സ്ഥലങ്ങളിൽ മൂന്ന് മാസത്തിനകം മാറ്റാനും നിർദ്ദേശം
ബാർ കോഴ കേസ്: വിജിലൻസിനും ലീഗൽ അഡൈ്വസർക്കും കോടതിയുടെ രൂക്ഷ വിമർശനം; കേസ് റദ്ദാക്കാൻ ലീഗൽ അഡൈ്വസർ അമിതാവേശം കാട്ടി; ആദ്യ വസ്തുതാന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തലുകൾ മായ്ക്കാൻ വിജിലൻസ് എസ്‌പി കെഇ ബൈജു ശ്രമിച്ചു; സുകേശന്റെ റിപ്പോർട്ട് മുഖവിലയ്ക്ക് എടുത്തില്ല; മാണിയെ കുറ്റവിമുക്തനാക്കാനുള്ള കള്ളക്കളികൾ പുറത്ത്