JUDICIALലൈംഗിക പീഡനക്കേസ്: പ്രതികളെ രക്ഷിക്കാൻ മൊഴി മാറ്റുന്ന പരാതിക്കാരിയെയും ശിക്ഷിക്കാം; അതീവഗൗരവമായ കേസുകൾ മൊഴി മാറ്റി അട്ടിമറിക്കുന്നത് നോക്കിനിൽക്കാനാവില്ലെന്നും സുപ്രീം കോടതിമറുനാടന് മലയാളി30 Sept 2018 11:23 PM IST
JUDICIALആർത്തവകാലത്തും ക്ഷേത്ര പ്രവേശനം സാധ്യമാക്കുന്ന വിധി; ജീവശാസ്ത്രപരമായ കാരണത്താൽ സ്ത്രീകൾക്ക് വിലക്കേർപ്പെടുത്തുന്നത് ഭരണഘടന അനുശാസിക്കുന്ന തുല്യനീതിയെന്ന മൗലികാവകാശത്തെ നിഷേധിക്കലെന്ന് ഊന്നിപറയുന്ന ഉത്തരവ്; ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനൊപ്പം സുപ്രീംകോടതി അനുവദിച്ച് നൽകുന്നത് എല്ലാ കാലത്തും ആരാധനയ്ക്കുള്ള സ്ത്രീകളുടെ സ്വാതന്ത്ര്യം; അയ്യപ്പഭക്തർ പ്രത്യേക ഗണമല്ലെന്നും സുപ്രീംകോടതി28 Sept 2018 12:55 PM IST
JUDICIALനാലുപുരുഷ ജഡ്ജിമാർ ഒരേസ്വരത്തിൽ സ്ത്രീകളുടെ ശബരിമല പ്രവേശനത്തിനായി വിധി എഴുതിയപ്പോൾ എതിർപ്പിന്റെ സ്വരമുയർത്തിയത് ഭരണഘടനാ ബഞ്ചിലെ ഏകവനിതാ അംഗം; മതത്തിലെ പുരുഷാധിപത്യ പ്രകാരമുള്ള ചട്ടങ്ങൾ മാറണമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര കുറിച്ചപ്പോൾ വിശ്വാസ പ്രശ്‌നത്തിൽ കോടതി ഇടപടേണ്ടതില്ലെന്ന് ഇന്ദു മൽഹോത്ര; ശബരിമല ക്ഷേത്രത്തിനും ആരാധനാമൂർത്തിക്കും ഭരണഘടനപ്രകാരം സംരക്ഷണമുണ്ടെന്നും അയ്യപ്പന്മാരെ പ്രത്യേക മതവിഭാഗമായി കാണണമെന്നും നിരീക്ഷണം; ഇന്ദുമൽഹോത്രയുടെ വിധി ഇങ്ങനെ28 Sept 2018 12:37 PM IST
JUDICIALഅയ്യനെ കണ്ടു തൊഴാൻ ഇനി സ്ത്രീകൾക്കും മലചവിട്ടാം; ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ച് സുപ്രീംകോടതിയുടെ ചരിത്ര പ്രധാന വിധി; ജീവശാസ്ത്രപരമായ കാരണങ്ങളാൽ സ്ത്രീകൾക്കു പ്രവേശനം നിഷേധിക്കുന്നത് ഭരണാഘടനാ ലംഘനമെന്ന് ഭരണാഘടനാ ബഞ്ച്; വിധിയെത്തുന്നത് വനിതാ ജസ്റ്റീസ് ഇന്ദു മൽഹോത്രയുടെ എതിർപ്പോടെ; സ്ത്രീകളെ ഒഴിവാക്കുന്നത് അനുപേക്ഷണീയ മതാചാരമല്ലെന്ന് സുപ്രീംകോടതി; സ്വാഗതാർഹമെന്ന് കേരളാ സർക്കാർ; നടപ്പാക്കുമെന്ന് ദേവസ്വം ബോർഡ്; നിരാശ മറയ്ക്കാതെ വിധി അംഗീകരിച്ച് തന്ത്രി കുടുംബം28 Sept 2018 10:47 AM IST
JUDICIALഎസ്‌സി എസ്ടി സംവരണത്തിലും ക്രീമിലെയർ ആവാമെന്ന് സുപ്രീം കോടതി; സാമ്പത്തിക പുരോഗതി ജാതീയമായ പിന്നോക്കാവസ്ഥക്ക് പരിഹാരമല്ല എന്ന മുൻ നിലപാട് തിരുത്തി; ക്രീമിലെയർ ഏർപ്പെടുത്തുന്നതാണ് സമത്വത്തിന്റെ രീതി; ഒരു ജാതിക്കുള്ളിൽ കുറെപ്പേർ മാത്രം സമ്പന്നരാവുന്നതും തൊഴിൽനേടുന്നതും മറ്റുള്ളവർ അതേനിലയിൽ തുടരുന്നതും നീതികരിക്കാനാവില്ല; ജാതിസംവരണത്തിൽ അടിസ്ഥാന നിലപാട് മാറ്റി പരമോന്നത നീതിപീഠം27 Sept 2018 10:13 PM IST
JUDICIALഉഴവൂർ വിജയന്റെ കുടുംബത്തിന് 25 ലക്ഷം ധനസഹായം; കെ.കെ.രാമചന്ദ്രൻ നായരുടെ സ്വകാര്യ കടങ്ങൾ വീട്ടാൻ എട്ടരലക്ഷം; പാർട്ടി സെക്രട്ടറിക്ക് അകമ്പടി പോകുന്നതിനിടെ അപകടത്തിൽ പെട്ട പൊലീസുകാരന്റെ കുടുംബത്തിന് 20 ലക്ഷം അധികസഹായം; മന്ത്രിസഭയുടെ അജണ്ടയ്ക്ക് പുറമേ എടുത്ത തീരുമാനങ്ങൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ ദുർവിനിയോഗമെന്ന ആരോപണം: ലോകായുക്തയുടെ പ്രാഥമികാന്വേഷണംമറുനാടന് മലയാളി27 Sept 2018 7:43 PM IST
JUDICIALകാലം മാറി ..ന്യൂജൻ വന്നു...കഥ മാറി; അച്ഛനെ മകൻ തിരുത്തുന്നത് ഇത് രണ്ടാം വട്ടം; അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാ ഗാന്ധി സർക്കാർ പൗരാവകാശങ്ങൾക്ക് കൂച്ചുവിലങ്ങിട്ടതിനെ ശരിവച്ച വിധി ആദ്യം തിരുത്തി; സ്ത്രീ ഭർത്താവിന്റെ സ്വത്തല്ലെന്ന് വിധിച്ച് ഒന്നരനൂറ്റാണ്ട് പഴക്കമുള്ള 497 ാം വകുപ്പ് റദ്ദാക്കിയ ഭരണഘടനാബഞ്ചിലിരുന്നുകൊണ്ട് രണ്ടാം വട്ടവും; സുപ്രീം കോടതി ചരിത്രപ്രധാന വിധി പുറപ്പെടുവിച്ചപ്പോൾ ജൂനിയർ ജസ്റ്റിസ് ചന്ദ്രചൂഡ് സീനിയർ ജസ്റ്റിസ് ചന്ദ്രചൂഡിനെ തിരുത്തിയത് ഇങ്ങനെ27 Sept 2018 5:49 PM IST
JUDICIALആരാധനാലയങ്ങൾ മുസ്ലിം വിശ്വാസത്തിന്റെ അവിഭാജ്യ ഘടകമല്ല; ഇസ്മയിൽ ഫറൂഖി കേസിലെ വിധി പുനഃപരിശോധിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി; കേസ് ഏഴംഗ ഭരണഘടനാ ബെഞ്ചിന് വിടേണ്ടതില്ലെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസ് അശോക് ഭൂഷണും; അയോധ്യ കേസിൽ ഈ വിധി പ്രസക്തമല്ലെന്നും കോടതി; ഭൂരിപക്ഷ വിധിയോട് വിയോജിച്ച് ജസ്റ്റിസ് അബ്ദുൾ നസീർ: ഭൂമി തർക്ക കേസിൽ താമസിയാതെ വാദം തുടങ്ങുംമറുനാടന് മലയാളി27 Sept 2018 2:57 PM IST
JUDICIALവിവാഹേതര ലൈംഗിക ബന്ധം ക്രിമിനൽ കുറ്റമല്ല, വിവാഹ മോചനത്തിന് കാരണമാകാം; വിവാഹേതര ബന്ധത്തിന്റെ പേരിൽ പങ്കാളി ആത്മഹത്യ ചെയ്താൽ തെളിവുകളുണ്ടെങ്കിൽ ആത്മഹത്യാ പ്രേരണാ കുറ്റവും ചുമത്താം; ഭാര്യയുടെ ഉടമയല്ല ഭർത്താവ്; ഐപിസി 497ാം വകുപ്പ് റദ്ദു ചെയ്ത് സുപ്രീംകോടതി; സ്ത്രീകളെ അന്തസ്സില്ലാതെ കാണുന്നത് ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യതയ്ക്ക് എതിര്; അഞ്ചംഗ ഭരണഘടനാ ബെഞ്ചിൽ നിന്നും ചരിത്രവിധി27 Sept 2018 11:06 AM IST
JUDICIALവഴിതടയൽ സമരം: നഗരസഭ കൗൺസിലർക്ക് കോടതി പിഴയിട്ടു; നടപടി വരുന്നത് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച വ്യക്തിക്കെതിരെ26 Sept 2018 10:17 PM IST
JUDICIALകോടതി നടപടികൾ തത്സമയം സംപ്രേഷണം ചെയ്യാൻ സുപ്രീംകോടതി അനുമതി; സൂര്യപ്രകാശമാണ് ഏറ്റവും നല്ല അണുനാശിനി; അതുപോലെ കോടതികളിൽ നടക്കുന്ന നടപടിക്രമങ്ങളെ കുറിച്ച് പ്രഥമ വിവരങ്ങൾ ജനങ്ങളിലേക്ക് നേരിട്ടെത്തണമെന്നും വിധി പ്രസ്താവത്തിൽ കോടതി26 Sept 2018 3:07 PM IST
JUDICIALസാലറി ചാലഞ്ച് : 'സർക്കാർ ഇറക്കിയ ഉത്തരവ് പ്രഥമദൃഷ്ട്യാ നിർബന്ധ സ്വഭാവമുള്ളത്'; ആരെയും നിർബന്ധിച്ച് പണം കൊടുപ്പിക്കാനാവില്ല; പണം നൽകുന്നവരുടെ പട്ടിക മാത്രം പ്രസിദ്ധീകരിച്ചാൽ പോരെയെന്നും വിസമ്മതം അറിയിച്ചവരുടെ പട്ടിക എന്തിന് പ്രസിദ്ധീകരിക്കണമെന്നും ഹൈക്കോടതിമറുനാടന് ഡെസ്ക്26 Sept 2018 2:41 PM IST