JUDICIALശബരിമല സ്ത്രീപ്രവേശനം: സുപ്രീംകോടതിയിൽ രണ്ടു പുനഃപരിശോധനാ ഹർജികൾ; ഹർജി നൽകിയത് എൻഎസ്എസും ദേശീയ അയ്യപ്പ ഭക്തസംഘവും; പൂജ അവധിക്ക് ശേഷം ഹർജികൾ പരിഗണിക്കുമെന്ന് സൂചന8 Oct 2018 3:39 PM IST
JUDICIALസ്റ്റേയുടെ ബലത്തിൽ നീണ്ട കേസുകളെല്ലാം വീണ്ടും ലൈവായി; സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് ഒറ്റയടിക്ക് സറ്റേ നീക്കിയത് അകാരണമായി നീണ്ടു പോയ അനേകം കേസുകളുടെ: വിചാരണ തുടങ്ങാൻ വൈകിയ കേസുകളിൽ ഒക്കെ ഇനി ധൃതിപിടിച്ച തീരുമാനം ഉണ്ടായേക്കും8 Oct 2018 6:54 AM IST
JUDICIALഇനി ബിഷപ്പ് ഫ്രാങ്കോയ്ക്ക് 14 ദിവസം കൂടി ജയിലിലെ കൊതുകു കടി കൊള്ളണമെന്ന് ഉറപ്പായി; റിമാൻഡ് കാലാവധി 20 വരെ നീട്ടി പാലാ മജിസ്‌ട്രേറ്റ് കോടതി; ഉത്തരവ് കേട്ട് തളർന്ന് നിരാശനായി മെത്രാൻ; ബിഷപ്പിന് ജാമ്യം നൽകുന്നതിൽ ഹൈക്കോടതിക്ക് തന്നെ ആശയക്കുഴപ്പം: റിമാൻഡ് കാലാവധി അവസാനിച്ചതോടെ പുറത്തിറങ്ങാമെന്ന് സ്വപ്‌നം കണ്ട ഫ്രാങ്കോയ്ക്ക് വീണ്ടും നിരാശ6 Oct 2018 11:28 AM IST
JUDICIALകള്ളന്മാരും കൊള്ളക്കാരും പീഡകരും വിലസുമ്പോൾ കള്ളുകുടിയന്മാരുടെയും ഭക്ഷണപ്രിയരുടെയും ഇഷ്ടങ്ങൾ ഫേസ്‌ബുക്കിൽ പ്രസിദ്ധീകരിച്ചതിന്റെ പേരിൽ വേട്ടയാടാൻ ഇറങ്ങിയ പൊലീസിന് ഒടുവിൽ കനത്ത തിരിച്ചടി; ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും അഡ്‌മിൻ അജിത്കുമാറിന് മുൻകൂർ ജാമ്യം അനുവദിച്ച് കോടതി; നിലനിൽക്കാത്ത വകുപ്പു ചേർത്ത് കേസെടുത്ത പൊലീസിന് കോടതിയുടെ കടുത്ത വിമർശനം; ഒടുവിൽ ജിഎൻപിസി അഡ്‌മിന് പൊലീസിനെ പേടിക്കാതെ വീട്ടിൽ കിടന്നുറങ്ങാം4 Oct 2018 9:22 PM IST
JUDICIALസാലറി ചാലഞ്ചിൽ നിർബന്ധിച്ച് പങ്കെടുപ്പിക്കുന്നത് എന്തിന്? വിസമ്മതിച്ചവരുടെ പട്ടിക തയ്യാറാക്കുന്നതിന്റെ ഉദ്ദേശമെന്തെന്ന് കോടതി; മുഖ്യമന്ത്രി പറഞ്ഞത് സഹായിക്കണം എന്ന് മാത്രം; ഇപ്പോൾ നടക്കുന്നത് ഉദ്ദേശിച്ചതിന് വിപരീതമായ കാര്യങ്ങൾ; നിർബന്ധിത സാലറി ചാലഞ്ചിൽ സർക്കാരിനെതിരെ വീണ്ടും ഹൈക്കോടതി; വിഷയത്തിൽ ചൊവ്വാഴ്ചയ്ക്ക് മുൻപ് സത്യവാങ്മൂലം നൽകാനും കോടതി നിർദ്ദേശം4 Oct 2018 11:56 AM IST
JUDICIALഫ്രാങ്കോ മുളയ്ക്കലിന് അഴിയെണ്ണി കഴിയേണ്ടി വരും; ജലന്ധർ ബിഷപ്പിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി; അംഗീകരിക്കപ്പെട്ടത് മെത്രാൻ പുറത്തിറങ്ങിയാൽ കേസ് അട്ടിമറിക്കപ്പെടുമെന്ന പ്രോസിക്യൂഷൻ വാദം; വൈരാഗ്യം മൂലം കുടുക്കിയതെന്ന ഫ്രാങ്കോയുടെ അഭിഭാഷകന്റെ നിലപാട് അംഗീകരിക്കാതെ കോടതി; ഇനി പുറത്തിറങ്ങാൻ ബിഷപ്പിന് മുമ്പിലുള്ളത് ഹൈക്കോടതിയിൽ റിവ്യൂഹർജി നൽകുകയെന്ന മാർഗം; ബലാത്സംഗക്കേസിൽ സഭ പരസ്യപിന്തുണ കൊടുത്തിട്ടും ഫ്രാങ്കോയ്ക്ക് ജയിൽ വാസം വിധിക്കുമ്പോൾ3 Oct 2018 10:50 AM IST
JUDICIALറിട്ടയർ ചെയ്ത ചീഫ് ജസ്റ്റിസിനും പുതിയ ചീഫ് ജസ്റ്റിസിനും സമ്പാദ്യം വട്ടപ്പൂജ്യം; നല്ലൊരു സ്വർണമാലയോ സ്വന്തം വാഹനമോ ഇല്ലാതെ പരമോന്നത ജഡ്ജിമാർ; വക്കീലന്മാർ 50 ലക്ഷവും അതിലധികവും ദിവസത്തേക്ക് വാങ്ങുമ്പോൾ അവരെക്കാൾ മിടുക്കരായ സുപ്രീം കോടതി ജഡ്ജിമാർക്കെന്തേ ഒന്നുമില്ലാത്തത്? സുപ്രീം കകോടതിയി ജഡ്ജിമാരുടെ ശമ്പളം മൂന്നിരട്ടിയാക്കാൻ ശുപാർശ3 Oct 2018 9:39 AM IST
JUDICIALസ്വവർഗാനുരാഗം മുതൽ ശബരിമലയിലെ സ്ത്രീപ്രവേശനം വരെയുള്ള നിർണായക വിധികൾ; കോടതിയിലെ അവസാന ദിവസവും സംഭവ ബഹുലം; കർണാടക തിരഞ്ഞെടുപ്പ് പ്രതിസന്ധിയിൽ പാതിരാത്രി കോടതി വിളിച്ച് ചേർത്ത് അസാധാരണ നടപടി; 13 മാസത്തിന് ശേഷം ചീഫ് ജസ്റ്റിസ് ദീപക് മിശ്ര സ്ഥാനമൊഴിയുമ്പോൾ2 Oct 2018 8:22 AM IST
JUDICIALആകാശത്തേക്ക് വെടി വെച്ച് പിടിച്ച മഹാരാജ മഹാദേവനെ ഒടുവിൽ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ്; കോടതിയിൽ അരങ്ങേറിയത് നാടകീയ രംഗങ്ങൾ; പറയാനുള്ളത് കേക്കണം എന്ന ആവശ്യം തള്ളിയിട്ടും പ്രോസിക്യൂട്ടർ സംസാരം തുടർന്നപ്പോൾ മജിസ്‌ട്രേറ്റ് ഇറങ്ങിപ്പോയി; ജാമ്യം നേടിയ പ്രതി രക്ഷപ്പെടുമെന്ന് ആരോപണമുയർന്നപ്പോൾ വീണ്ടും സജീവമായി കേരള പൊലീസ്അര്ജുന് സി വനജ്1 Oct 2018 7:13 PM IST
JUDICIALപ്ലീസ് ഒരു 30 സെക്കൻഡ് എനിക്ക് തരൂ; റിപ്പോർട്ടർ ചാനൽ ചർച്ചയിൽ അഭിലാഷിനോട് കേണപേക്ഷിച്ച രാഹുൽ ഇശ്വറിന് പണി കിട്ടുമോ? ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ച ദീപക് മിശ്രയെ കള്ളനെന്ന് വിളിച്ച രാഹുലിനെതിരെ പരാതി നൽകി പൊതുപ്രവർത്തകൻ ശ്രീജിത്ത് പെരുമന; ചാനൽ ചർച്ചകളിലും സാമൂഹ്യ മാധ്യമങ്ങളിലും നടത്തുന്നത് കോടതിക്കെതിരെയുള്ള ആഹ്വാനങ്ങളെന്നും പരാതി; ചീഫ് ജസ്റ്റിസിനെ അധിക്ഷേപിച്ച രാഹുൽ ഈശ്വർ കുരുക്കിലേക്ക്1 Oct 2018 5:44 PM IST
JUDICIALമുസ്ലിം പള്ളികളിൽ പുരുഷന്മാർക്കൊപ്പം പ്രാർത്ഥിക്കാൻ സ്ത്രീകളെ അനുവദിച്ചു കൊണ്ട് ഉത്തരവിടാൻ കോടതിക്ക് ധൈര്യമുണ്ടോ അതോ ഹിന്ദുക്കളുടെ കാര്യത്തിൽ മാത്രമുള്ളതാണോ ഈ നിലപാട്? ശബരിമലയുടെ കാര്യത്തിൽ കാട്ടിയ ആവേശം ജഡ്ജിമാർക്ക് തന്നെ ബാധ്യതയാകും; ഇന്ത്യയുടെ ബഹുസ്വരതയെ അംഗീകരിക്കാതെയുള്ള വിധി കുടത്തിൽ നിന്നും തുറന്നുവിട്ട ഭൂതം പോലെ; ജസ്റ്റീസ് മാർഖണ്ഡേയ കട്ജു പറയുന്നത്1 Oct 2018 8:20 AM IST
JUDICIALസുപ്രീംകോടതി തടയിട്ടത് വ്യാജ പീഡന കേസുകളുടെ പ്രളയകാലത്തിന്; ആരെയെങ്കിലും കുടുക്കാനായി പീഡന പരാതി നൽകുന്നവരും പരാതിക്കാരിൽ നിന്നും കാശു വാങ്ങി കേസ് ഒതുക്കുന്നവരും ഇനി അഴിക്കുള്ളിലേക്ക്; പീഡനക്കേസിൽ മൊഴി മാറ്റുന്ന സ്ത്രീകളെ അകത്തിടാൻ സുപ്രീംകോടതി കാട്ടിയ പച്ചക്കൊടി കേരളത്തിൽ ഏറെ നിർണ്ണായകം1 Oct 2018 8:09 AM IST