JUDICIALകേരളത്തിലെ ക്ഷേത്രങ്ങളുടെ നിയന്ത്രണം ദേവസ്വം ബോർഡിന് നഷ്ടമാകുമോ? ടി ജി മോഹൻദാസിന്റെ നിർണായക നീക്കത്തിൽ സുപ്രിംകോടതിയുടെ ഇടപെടൽ; ബോർഡുകളിൽ നിന്നും ക്ഷേത്രങ്ങളുടെ അധികാരം എടുത്തുമാറ്റണമെന്ന ഹർജിയിൽ സർക്കാറിന് സുപ്രീം കോടതിയുടെ നോട്ടീസ്; എൻഎസ്എസ്, എസ്എൻഡിപി, കെപിഎംഎസ് തുടങ്ങിയ സംഘടനകളോടും അഭിപ്രായം തേടി; വിവാദം ക്ഷേത്രവരുമാനം സർക്കാർ കൊണ്ടുപോകുന്നുവെന്ന പ്രചരണം ശക്തമായിരിക്കവേ12 Oct 2018 11:52 AM IST
JUDICIALഒടുവിൽ നീതിപീഠങ്ങളുടെ പ്രശ്‌നങ്ങൾ അറിയാനും ഒരു ചീഫ് ജസ്റ്റിസിനെ ഇന്ത്യക്ക് കിട്ടി; കെട്ടിക്കിടക്കുന്ന മൂന്ന് കോടി കേസുകൾ തീർക്കാൻ രാജ്യത്തെ മുഴുവൻ ജഡ്ജിമാരുടെയും അവധി നിരോധിച്ച് ജസ്റ്റിസ് ഗഗോയ്; കോടതി ദിവസങ്ങളിൽ സെമിനാർ നടത്തിയും ഉദ്ഘാടനം ചെയ്തും കല്യാണം കൂടിയും നടക്കുന്ന ജഡ്ജിമാർക്കെതിരേ അച്ചടക്ക നടപടി; മജിസ്‌ട്രേറ്റുമാർ മുതൽ സുപ്രീംകോടതി ജഡ്ജിമാർ വരെയുള്ളവർക്ക് നിയന്ത്രണം ബാധകംമറുനാടന് മലയാളി12 Oct 2018 8:43 AM IST
JUDICIALഅഞ്ചുപേർക്ക് സ്ഥാനക്കയറ്റം നൽകി കേരള ഹൈക്കോടതി ജഡ്ജിമാരാക്കാൻ കൊളീജിയം ശുപാർശ; സ്ഥാനക്കയറ്റം നൽകുന്നത് രണ്ടുജില്ല ജഡ്ജിമാർക്കും മൂന്നുഅഭിഭാഷകർക്കും; മൂന്നുഅഭിഭാഷകരുടെ കാര്യത്തിൽ തീരുമാനം നീട്ടിമറുനാടന് മലയാളി11 Oct 2018 11:04 PM IST
JUDICIALശബരിമല സ്ത്രീപ്രവേശനവിധിയുമായി ഇതിന് എന്തുബന്ധം?മുസ്ലിം പള്ളിയിൽ സത്രീകളെ പ്രവേശിപ്പിക്കണമെന്ന ഹർജി ഹൈക്കോടതി തള്ളിമറുനാടന് മലയാളി11 Oct 2018 4:42 PM IST
JUDICIALമുസ്ലിം സ്ത്രീകളെ പള്ളിയിൽ പ്രവേശിപ്പിക്കണമെന്ന ഹിന്ദുമഹാസഭയുടെ ഹരജി ഹൈക്കോടതി തള്ളി; പള്ളിയിൽ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് ഒരു സ്ത്രീയും പരാതി നൽകിയിട്ടില്ലെന്ന് കോടതിമറുനാടന് മലയാളി11 Oct 2018 3:42 PM IST
JUDICIALതൊടരുത്...അശ്ലീലം പറയരുത്...നീലച്ചിത്രം കാണിക്കരുത്...ഇഷ്ടമില്ലാതെ ഇ-മെയിൽ അയക്കരുത്...ശൃംഗാരത്തോടെ ഒന്നുനോക്കുകയോ കണ്ണടയ്ക്കുകയോ ചെയ്യരുത്..മീ ടു ക്യാമ്പെയിൻ ചൂട് പിടിക്കുമ്പോൾ ജോലി സ്ഥലത്ത് നിങ്ങൾ കുരുങ്ങാതിരിക്കാൻ ഇക്കാര്യങ്ങൾ അറിയുക11 Oct 2018 9:56 AM IST
JUDICIAL'സ്വരലയ ' അഴിമതി ആരോപണം: ക്രൈം വാരിക എഡിറ്റർക്കെതിരെ എം. എ.ബേബി ഫയൽ ചെയ്ത അപകീർത്തി കേസിൽ നാളെ വിധി പ്രഖ്യാപിക്കും; വി.എസിനെ വിസ്തരിക്കണമെന്ന ഹർജി നേരത്തേ കോടതി തള്ളി; പ്രമാദമായ കേസിലെ വിധി ഉറ്റുനോക്കി കേരളം10 Oct 2018 11:11 PM IST
JUDICIALചോദ്യം ചെയ്യലും തെളിവെടുപ്പും പൂർത്തിയായെന്നും അന്വേഷണവുമായി സഹകരിക്കുന്നതിനാൽ ജാമ്യം അനുവദിക്കണം എന്നുമുള്ള ബിഷപ്പ് ഫ്രാങ്കോയുടെ വാദത്തിൽ സർക്കാറിന്റെ നിലപാട് തേടി ഹൈക്കോടതി; ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിങ്കളാഴ്‌ച്ചത്തേക്ക് മാറ്റിവെച്ചുമറുനാടന് മലയാളി10 Oct 2018 6:44 PM IST
JUDICIALറഫേൽ ഇടപാടിൽ വിവരങ്ങൾ പൂഴ്‌ത്തിയ കേന്ദ്രസർക്കാറിന് സുപ്രീംകോടതിയുടെ തിരിച്ചടി; ഫ്രാൻസുമായുള്ള യുദ്ധവിമാന ഇടപാടിലെ വിവരങ്ങൾ പുറത്തുവിടണമെന്ന് സുപ്രിംകോടതി; എതിർകക്ഷി പ്രധാനമന്ത്രി ആയതു കൊണ്ട് നോട്ടീസ് അയക്കരുതെന്ന് കേന്ദ്രം; കോൺഗ്രസ് ഉയർത്തിയ ആരോപണം മോദിയെയും ബിജെപിയെയും കൂടുതൽ പ്രതിരോധത്തിലാക്കുന്നു10 Oct 2018 11:18 AM IST
JUDICIALവിവാഹ ബന്ധം വേർപിരിയലിൽ എത്തിയപ്പോൾ ഭർത്താവിന് വിധിച്ചത് 'ഒരു കോടിയുടെ' ഒത്തു തീർപ്പ് ; ഭർത്താവിനെ വേണ്ട പകരം പണം മതിയെന്ന് ആവശ്യപ്പെട്ട യുവതിക്ക് 16 മാസം കൊണ്ട് തുക ഗഡുക്കളായി നൽകണമെന്ന് കോടതി; ഭർത്താവും കുടുംബവും നിർബന്ധിച്ച് സ്ത്രീധനം വാങ്ങിയെന്നും വിവാഹമോചന പത്രത്തിൽ ബലം പ്രയോഗിച്ച് ഒപ്പിടീച്ചെന്നും യുവതിയുടെ മൊഴി10 Oct 2018 10:02 AM IST
JUDICIALനിർബന്ധിച്ച് പിരിവ് നടത്താൻ അനുവദിക്കില്ല; സാലറി ചലഞ്ച് ഏറ്റെടുക്കാത്തവരുടെ വിസ്സമത പത്രം വാങ്ങുന്നത് എന്തിനെന്ന് ആവർത്തിച്ച് കോടതി; വിസമ്മതപത്രം ആവശ്യപ്പെടുന്ന സർക്കാർ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി; സാലറി ചാലഞ്ചിൽ സംസ്ഥാന സർക്കാരിന് വീണ്ടും തിരിച്ചടി9 Oct 2018 2:17 PM IST
JUDICIALസേവ് ശബരിമല ക്യാമ്പയിൻ ഇനിയും നീളും; അയ്യപ്പഭക്തരുടെ ശരണം വിളികൾ തെരുവിൽ ഉടനൊന്നും അവസാനിക്കില്ല; പുനപരിശോധന ഹർജി ഇപ്പോൾ പരിഗണിക്കാനാകില്ലെന്ന് സുപ്രീം കോടതി; റിവ്യൂ ഹർജി നൽകാനുള്ള കാലാവധി അവസാനിച്ച ശേഷം പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ്9 Oct 2018 1:32 PM IST