JUDICIALശബരിമലയിലെ യുവതീപ്രവേശനം: പുതിയ ഹർജികൾ പരിഗണിക്കുക നവംബർ 13ന് ; ഹർജികൾ തുറന്ന കോടതിയിൽ കേൾക്കാമെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി; 13 ന് റിട്ട് ഹർജികൾക്കൊപ്പം റിവ്യൂഹർജികളും പരിഗണിക്കും; സംസ്ഥാനത്തെ സാഹചര്യം വിലയിരുത്തിയുള്ള റിപ്പോർട്ടിന് അന്തിമ രൂപം നൽകാൻ ദേവസ്വം ബോർഡിന്റെ നിർണായക യോഗം തലസ്ഥാനത്ത്23 Oct 2018 10:25 AM IST
JUDICIALരാഹുൽ ഈശ്വറിന് ജാമ്യം; അറസ്റ്റ് ചെയ്തിരുന്നത് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി; അറസ്റ്റ് ചെയ്തത് മാധവി എന്ന സ്ത്രീയെ തടഞ്ഞതിനും പൊലീസിനെ കൃത്യ നിർവഹണത്തിൽ തടസ്സപ്പെടുത്തിയതിനും22 Oct 2018 5:38 PM IST
JUDICIALശബരിമല പുനഃപരിശോധന ഹർജി എപ്പോൾ പരിഗണിക്കുമെന്ന് തീരുമാനിക്കുന്നത് നാളെ; നടപടി പ്രഖ്യാപിച്ച് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച്; മൊത്തം 19 പുനപരിശോധന ഹർജികൾ; ദേവസ്വം ബോർഡ് - മുഖ്യമന്ത്രി കൂടിക്കാഴ്‌ച്ചയിൽ പന്തളം കൊട്ടാരത്തിന്റെ നിലപാടും ചർച്ച ചെയ്യും; റിപ്പോർട്ട് സമർപ്പിക്കുന്നതിൽ ബോർഡിന്റെ അന്തിമ തീരുമാനവും നാളെ22 Oct 2018 11:16 AM IST
JUDICIAL2016ൽ ലെസ്‌ബിയൻ ഡേറ്റിങ് സൈറ്റിൽ തുടങ്ങിയ പരിചയം; ഒരുമിച്ച് ജീവിക്കാനുള്ള ശ്രമത്തെ എതിർത്തപ്പോൾ അത് ഹേബിയസ് കോർപസ് ഹർജിയായി; 40 വയസ്സുള്ള ശ്രീജയും 24 വയസ്സുള്ള അരുണയും ഒരുമിച്ചത് നവ്‌തേജ് സിങ് ജൊഹാർ കേസ് വിധിയുടെ കരുത്തിൽ; ലെസ്‌ബിയൻ ബന്ധം അംഗീകരിച്ചുകൊണ്ടുള്ള ഹേബിയസ് ഉത്തരവ് ഉയർത്തിക്കാട്ടുന്നത് വ്യക്തി സ്വാതന്ത്ര്യത്തിന്റെ ആവശ്യകത; വിധിയുടെ വിശദാംശങ്ങൾ ഇങ്ങനെ22 Oct 2018 8:58 AM IST
JUDICIALഹൈക്കോടതി ജാമ്യം അനുവദിച്ചതിനാൽ സരിതയുടെ അറസ്റ്റ് വാറണ്ട് റദ്ദാക്കി കോടതി; പരാതിക്കാരനെ അറസ്റ്റ് ചെയ്ത് ഹാജരാക്കാനും ഉത്തരവ്; ബിജു രാധാകൃഷ്ണനേയും 21ന് ഹാജരാക്കണം; കാറ്റിൽ നിന്നും വൈദ്യുതി വീട്ടിലേക്ക് എന്ന പരസ്യത്തിൽ തുടങ്ങിയ കേസ് നിർണ്ണായ വഴിത്തിരിവിൽ; സോളാറിലെ ഒരു കേസ് നീങ്ങുന്നത് ഇങ്ങനെ20 Oct 2018 12:59 PM IST
JUDICIALകോടതി ഉത്തരവ് വരാൻ വൈകി; ഫ്രാങ്കോ മുളയ്ക്കൽ തിങ്കളാഴ്ച ജയിലിൽ തന്നെ; ചൊവ്വാഴ്ച രാവിലെ മെഡിക്കൽ പരിശോധന പൂർത്തിയാവുന്നതോടെ പുറത്തിറങ്ങാം; ഹൈക്കോടതി ജാമ്യം അനുവദിച്ചത് കർശന ഉപാധികളോടെപ്രകാശ് ചന്ദ്രശേഖര്15 Oct 2018 10:55 PM IST
JUDICIALപി.കെ.ശശിക്കെതിരായ പീഡന പരാതി പൂഴ്‌ത്തൽ; കോടിയേരിക്കെതിരെ കേസെടുക്കണമെന്ന ഹർജിയിൽ സാക്ഷിയെ ഹാജരാക്കാൻ ഉത്തരവ്; മനോരമ-മാതൃഭൂമി എഡിറ്റർമാർക്ക് സമൻസ് അയയ്ക്കണമെന്ന ആവശ്യം കോടതി തള്ളിമറുനാടന് മലയാളി15 Oct 2018 9:56 PM IST
JUDICIALചേകന്നൂർ മൗലവി കേസിലെ ഒന്നാം പ്രതി പിവി ഹംസയെ ഹൈക്കോടതി വെറുതെ വിട്ടു; ഇരട്ട ജീവപരന്ത്യം റദ്ദാക്കിയത് മതിയായ തെളിവുകൾ ഇല്ലാത്തതിനാൽ; നേരത്തെ കേസിലെ എട്ടു പ്രതികളെയും സിബിഐ പ്രത്യേക കോടതി വെറുതെ വിട്ടിരുന്നു; കാന്തപുരത്തെയും പ്രതിചേർക്കണമെന്ന് ആവശ്യം ഉയർന്ന, മതഭീകരത നേരിട്ട് വെളിപ്പെടുത്തിയ കേരളത്തിലെ ആദ്യ കൊലപാതകം തേഞ്ഞ് മാഞ്ഞു തീരുന്നുമറുനാടന് ഡെസ്ക്15 Oct 2018 11:56 AM IST
JUDICIALകന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യം; ഹെക്കോടതി ജാമ്യം അനുവദിച്ചത് കർശന വ്യവസ്ഥകളോടെ; കേരളത്തിലേക്ക് പ്രവേശിക്കരുതെന്നും രണ്ടാഴ്‌ച്ച കൂടുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥർ മുമ്പാകെ ഹാജരാകണമെന്നും നിർദ്ദേശം; പാസ്‌പോർട്ട് കോടതിയിൽ കെട്ടിവെക്കണം; പ്രോസിക്യൂഷൻ കാര്യമായി എതിർക്കാത്തതും ഫ്രാങ്കോയ്ക്ക് സഹായകമായി; മൂന്നാഴ്‌ച്ചത്തെ ജയിൽവാസത്തിന് ശേഷം ജലന്ധർ ബിഷപ്പ് അഴിക്കുള്ളിൽ നിന്നും പുറത്തേക്ക്15 Oct 2018 11:10 AM IST
JUDICIALശബരിമല ആചാരാനുഷ്ഠാനങ്ങളിൽ അന്തിമ തീരുമാനത്തിന് അവകാശം തന്ത്രി കുടുംബത്തിന്; വിഗ്രഹത്തിനുള്ള അവകാശം കോടതി കണക്കിലെടുത്തിട്ടില്ല; സുപ്രീം കോടതി വിധിയിൽ പുനഃപരിശോധനാ ഹർജി നൽകി കണ്ഠരര് മോഹനരും കണ്ഠരര് രാജീവരും; തുലാമാസ പൂജയ്ക്കായി ഒരുക്കങ്ങൾ പൂർത്തിയാക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശംമറുനാടന് മലയാളി13 Oct 2018 12:42 PM IST
JUDICIALക്രിമിനൽ കുറ്റങ്ങളിൽ പ്രതികളെ വിട്ടയച്ചാൽ സർക്കാരിന്റെ കരുണയ്ക്ക് കാത്തിരിക്കാതെയും കോടതിയുടെ അനുമതി ഇല്ലാതെയും ഇരയ്ക്ക് ഇനി മേൽകോടതിയിൽ അപ്പീലുമായി പോകാം; ഉന്നത സ്വാധീനം മൂലം കുറ്റാരോപിതരുമായി ഒത്തുകളിച്ച് സർക്കാർ അപ്പീൽ മുടക്കുന്നതിന്റെ പേരിൽ ആരും ഇനി ആശങ്കപ്പെടേണ്ടതില്ല; അതിനിർണ്ണായകമായ ഉത്തരവ് പുറപ്പെടുവിച്ച് സുപ്രീംകോടതിയുടെ മൂന്നംഗ ബഞ്ച്13 Oct 2018 8:23 AM IST
JUDICIALശബരിമല മേൽശാന്തി നിയമനം: തന്ത്രി കണ്ഠര് മോഹനർക്ക് തിരിച്ചടി; തന്ത്രിയെ ഇന്റർവ്യുബോർഡിൽ ഉൾപ്പെടുത്തേണ്ടെന്ന് ഹൈക്കോടതി; ബോർഡിൽ തൽസ്ഥിതി തുടരാനും നിർദ്ദേശം; മേൽശാന്തി അഭിമുഖം മുടങ്ങിയത് ബോർഡും തന്ത്രിയും തമ്മിൽ തർക്കം ഉടലെടുത്തതോടെ; കേസുള്ളതിനാൽ തന്ത്രിയെ ഇന്റർവ്യു ബോർഡിൽ അംഗമാക്കാനാവില്ലെന്നും ദേവസ്വം ബോർഡ്12 Oct 2018 3:54 PM IST