JUDICIALനാല് സ്വകാര്യ മെഡിക്കൽ കോളേജുകൾക്ക് പ്രവേശനാനുമതി നൽകിയ ഹൈക്കോടതി ഉത്തരവ് റദ്ദു ചെയ്തു സുപ്രീംകോടതി; റദ്ദാക്കിയത് പാലക്കാട് പി കെ ദാസ്, തൊടുപുഴ അൽ അസ്ഹർ, വയനാട് ഡിഎം, വർക്കല എസ്ആർ കോളേജുകളിലെ പ്രവേശനം; അടിസ്ഥാന സൗകര്യങ്ങളില്ലെന്ന മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ കണ്ടെത്തൽ ശരിവെച്ച് പരമോന്ന കോടതിയും; വിദ്യാർത്ഥികളുടെ ഭാവി വീണ്ടും അവതാളത്തിൽ29 Oct 2018 10:57 AM IST
JUDICIALഅന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കണം! എല്ലാ ചൊവ്വാഴ്ചയും പൊലീസ് സ്റ്റേഷനിലെത്തി ഒപ്പിടണം; ശബരിമലയിൽ കലാപത്തിന് പദ്ധതിയിട്ട കേസിൽ രാഹുൽ ഈശ്വറിന് ജാമ്യം28 Oct 2018 8:00 PM IST
JUDICIALദേവസ്വം കമ്മീഷണറായി ഹിന്ദുവല്ലാത്തവരെ നിയമിക്കാൻ നീക്കമെന്ന ബിജെപി വാദം സർക്കാർ തന്നെ കോടതിയിൽ നിഷേധിച്ചു; ഹിന്ദുവിനു മാത്രമേ അനുമതിയുള്ളു എന്ന സത്യവാങ്മൂലം അംഗീകരിച്ച് ശ്രീധരൻ പിള്ളയുടെ ഹർജിയിൽ തീർപ്പുകൽപിച്ച് ഹൈക്കോടതി27 Oct 2018 8:32 AM IST
JUDICIALമലയിൽ ഗ്രൂപ്പ് ഫണ്ട്‌സ് തട്ടിപ്പ്: എല്ലാ പ്രതികളയും കോടതി വെറുതെ വിട്ടു; അസ്സൽ പ്രമാണ രേഖകൾ കോടതിയിൽ ഹാജരാക്കാത്തതിന് ക്രൈംബ്രാഞ്ചിന് രൂക്ഷ വിമർശനം; പകർപ്പുകൾ പ്രാഥമിക തെളിവായി സ്വീകരിക്കാനാവില്ല: വിധി വന്നത് 22 വർഷങ്ങൾ നീണ്ട നിയമയുദ്ധത്തിന് ശേഷം26 Oct 2018 10:26 PM IST
JUDICIALകടകംപള്ളി ഭൂമി തട്ടിപ്പിൽ പരാതിക്കാരനെ ഭീഷണിപ്പെടുത്തിയെന്ന കേസ്: കോടതിയിൽ ഹാജരാകാതെ സലീം രാജിന്റെ ഒളിച്ചുകളി; കുറ്റം ചുമത്തലിന് ഹാജരാകാൻ സലിം രാജിനും കൂട്ടുപ്രതിക്കും ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ അന്ത്യശാസനം26 Oct 2018 8:45 PM IST
JUDICIALശബരിമലയിലെ അക്രമികളെന്ന പേരിൽ നിരപരാധികളെ പിടികൂടിയാൽ കനത്ത വില നൽകേണ്ടി വരും; സർക്കാർ ഗ്യാലറികൾക്ക് വേണ്ടി കളിക്കരുത്, അക്രമങ്ങളിൽ നേരിട്ട് പങ്കെടുത്തവരെ മാത്രമേ അറസ്റ്റ് ചെയ്യാവൂ; ശബരിമലയിൽ ഭക്തർ മാത്രമാണോ എത്തിയതെന്ന കാര്യവും പൊലീസ് അന്വേഷിക്കണം; 452 കേസുകളിലായി അറസ്റ്റിൽ ആയവരുടെ എണ്ണം 2061 ആയതോടെ പൊലീസിനെ വിമർശിച്ച് ഹൈക്കോടതി; അറസ്റ്റു തടയണമെന്നാവശ്യപ്പെട്ട ഹർജി തിങ്കളാഴ്‌ച്ചത്തേക്ക് മാറ്റി26 Oct 2018 3:40 PM IST
JUDICIALസിബിഐയിലെ പ്രശ്‌നങ്ങൾ കേന്ദ്ര വിജിലൻസ് കമ്മീഷൻ അന്വേഷിക്കണമെന്ന് സുപ്രീം കോടതി; അന്വേഷണം രണ്ടാഴ്‌ച്ചക്കകം പൂർത്തിയാക്കാനും നിർദ്ദേശം; ജസ്റ്റിസ് എ കെ പട്‌നായിക് അന്വേഷണത്തിന് മേൽനോട്ടം വഹിക്കും; നയപരമായ കാര്യങ്ങളിൽ തീരുമാനം കൈക്കൊള്ളുന്നതിന് താൽക്കാലിക ഡയറക്ടർ നാഗേശ്വര റാവുവിന് വിലക്ക്; കേന്ദ്രസർക്കാറിന് തിരിച്ചടിയായി കോടതി ഇടപെടൽ26 Oct 2018 11:41 AM IST
JUDICIALശബരിമലയിൽ അടിസ്ഥാന സൗകര്യമില്ലാെത യുവതീപ്രവേശം അനുവദിക്കരുതെന്ന ഹർജി തള്ളി ഹൈക്കോടതി; സുപ്രീംകോടതി വിധി പാലിക്കാൻ ഭരണഘടനാ സ്ഥാപനങ്ങൾക്ക് ബാധ്യത; സ്ത്രീകളെ ബലം പ്രയോഗിച്ചു പൊലീസ് കയറ്റിയെന്ന വാദങ്ങളെയും തള്ളി കോടതി25 Oct 2018 4:16 PM IST
JUDICIALസാലറി ചലഞ്ചിലെ താൽക്കാലിക സ്റ്റേ നീക്കാൻ സർക്കാർ സുപ്രീം കോടതിയിൽ; ഹർജി തിങ്കളാഴ്ച പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ്; ഉടൻ പരിഗണിക്കുന്നത് സർക്കാറിന്റെ ആവശ്യപ്രകാരം25 Oct 2018 3:03 PM IST
JUDICIALരണ്ടിലധികം കുട്ടികൾ പിറന്നാൽ പഞ്ചായത്ത് മെമ്പർ ആകാൻ കഴിയില്ല; മെമ്പർ ആയിരിക്കവെ മൂന്നാമത്തെ കുട്ടി പിറന്നാൽ ഉടൻ അയോഗ്യത; ഒരാളെ ദത്തുകൊടുത്താലും അയോഗ്യത ബാധകം; ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന മറ്റൊരു വിധികൂടി പ്രഖ്യാപിച്ച് സുപ്രീം കോടതി25 Oct 2018 9:58 AM IST
JUDICIALശബരിമലയിൽ സ്ത്രീകളെ തടഞ്ഞതിന് എതിരെ സുപ്രീം കോടതിയിൽ കോടതിയലക്ഷ്യ ഹർജികൾ; കോടതിയെ സമീപിച്ചത് മലയാളികളായ രണ്ട് സ്ത്രീകൾ; ഹർജിയിൽ എതിർ കക്ഷികളാക്കിയത് ശ്രീധരൻ പിള്ള, കൊല്ലം തുളസി, കണ്ഠര് രാജീവര്, രാമവർമ്മ രാജ എന്നിവരെ24 Oct 2018 2:54 PM IST
JUDICIAL'സ്ഥാപനത്തിന്റെ ഭാഗമായറിയപ്പെടുന്ന വ്യക്തികളുടെ പ്രതികരണം സമൂഹ മാധ്യമത്തിൽ പരിധിവിട്ടാൽ സ്ഥാപനത്തിന്റെ അന്തസിന് കളങ്കം'; വൈകാരികമായി പ്രതികരിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാഗമെങ്കിലും സ്ഥാപന താൽപര്യത്തിന് വിരുദ്ധമാകാറുണ്ടെന്നും നടപടിയെടുക്കാമെന്നും ഹൈക്കോടതി24 Oct 2018 11:29 AM IST