JUDICIAL - Page 233

ആറ് വയസ്സുള്ള മകളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയി; പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴും ഭർത്താവിനെയും മകളെയും തള്ളിപ്പറഞ്ഞ യുവതി കാമുകനൊപ്പം പോയാൽ മതിയെന്ന് വാശി പിടിച്ചു; കുഞ്ഞു മകളെ ഉപേക്ഷിച്ചതിന് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസ് എടുത്ത്  യുവതിയെ റിമാൻഡ് ചെയ്ത് കോടതി
എസ്.എൻ.സി ലാവ്‌ലിൻ അഴിമതി കേസിൽ പിണറായി വിജയന് തലവേദന തുടരും; വിചാരണ പോലും നേരിടുന്നതിന് മുമ്പ് പിണറായി വിജയനെ കേസിൽ നിന്നൊഴിവാക്കിയ ഹൈക്കോടതി വിധിക്കെതിരെ സിബിഐ സമർപ്പിച്ച ഹർജി സുപ്രീംകോടതി ഫയലിൽ സ്വീകരിച്ചു; എല്ലാ കേസുകളും ഒന്നിച്ചു ജനുവരിയിൽ പരിഗണമിക്കുമെന്നു സുപ്രീം കോടതി
മൂന്നാമത് പിറന്നതും പെൺകുട്ടി; കലിമൂത്ത മാതാപിതാക്കൾ ആറു മാസം പ്രായമുള്ള കുഞ്ഞിനെ കാലിൽ പിടിച്ചു കട്ടിലിൽ അടിച്ചു കൊന്ന ശേഷം കടൽത്തീരത്ത് ഉപേക്ഷിച്ചു; അപകശകുനം എന്ന വിശ്വാസത്തിൽ പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ മാതാപിതാക്കൾക്ക് ജീവപര്യന്തം വിധിച്ച് കോടതി
വീടിനുള്ളിൽ വച്ച് ജാതിപ്പേര് വിളിച്ചെന്ന യുവതിയുടെ കേസ് റദ്ദാക്കി ഹൈക്കോടതി; ജസ്റ്റിസ് വി ഷെർസി റദ്ദാക്കിയത് കണ്ണമാലി പൊലീസ് രജിസ്റ്റർ ചെയ്ത കേസ്; വീട് പൊതു സ്ഥലത്തിന്റെ പരിധിയിൽ കണക്കാക്കാനാവില്ലെന്നും ശിക്ഷയർഹിക്കുന്ന കുറ്റമായി കാണാൻ സാധിക്കില്ലെന്നും കോടതി
ശബരിമല യുവതീ പ്രവേശം സംബന്ധിച്ച സുപ്രീംകോടതി വിധിയിൽ ഇടപെടാനാവില്ല; സംസ്ഥാന സർക്കാറിനെ പിന്തുണച്ച് ഹൈക്കോടതി; കോടതി വിധി നടപ്പിലാക്കാനുള്ള ബാധ്യത സംസ്ഥാന സർക്കാരിനുണ്ടെന്നും കോടതി; അതിനുള്ള പ്രവർത്തനങ്ങളാണ് സർക്കാർ ചെയ്തു കൊണ്ടിരിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ബെഞ്ചിന്റെ വിലയിരുത്തൽ
റഫേൽ യുദ്ധവിമാന ഇടപാടിൽ മോദി സർക്കാറിന് തിരിച്ചടിയായി സുപ്രീം കോടതി ഇടപെടൽ; സർക്കാർ രഹസ്യമാക്കി വെച്ച വിമാനത്തിന്റെ വില വിവരങ്ങളും സാങ്കേതിക കാര്യങ്ങളും അറിയിക്കണമെന്ന് കോടതി; ഇടപാട് സംബന്ധിച്ച വിവരങ്ങൾ ഹർജിക്കാരന് നൽകാനും നിർദ്ദേശം; സിബിഐ അന്വേഷണത്തിൽ ഇപ്പോൾ തീരുമാനമില്ലെന്ന ആശ്വാസം ലഭിക്കുമ്പോഴും പ്രതിപക്ഷ ആരോപണങ്ങളെ ശരിവെക്കുന്ന വിധത്തിൽ വിവാദം ഉയരുന്നത് മോദിക്ക് കടുത്ത ക്ഷീണം
ഫേസ്‌ബുക്ക് പ്രണയത്തിലൂടെ വനിത എസ്‌ഐയെ ചതിച്ച് 75 ലക്ഷം തട്ടിയ കേസ്: കോടതിയിൽ വനിതാ എസ്‌ഐ കൂറുമാറി പ്രതിഭാഗം ചേർന്നതോടെ രണ്ടുനൈജീരിയക്കാർക്ക് വിടുതൽ; വിസചട്ടലംഘനക്കേസിൽ കുടുങ്ങിയതോടെ ഇരുവരും മൂന്നുവർഷം കഠിന തടവ് ശിക്ഷ അനുഭവിക്കണമെന്നും കോടതി
മാലേഗാവ് സ്‌ഫോടനക്കേസ്: ഏഴുപ്രതികൾക്കുമെതിരെ തീവ്രവാദ ഗൂഢാലോചനക്കുറ്റവും കൊലപാതകക്കുറ്റവും; യുഎപിഎ അടക്കമുള്ള വകുപ്പുകൾ പ്രകാരം എൻഐഎ കോടതി കുറ്റം ചുമത്തിയത് ബോംബെ ഹൈക്കോടതി പ്രതികളുടെ ഹർജി തള്ളിയതോടെ; വിചാരണ ആരംഭിക്കുന്നത് നവംബർ 21 ന്
ശബരിമല അക്രമസംഭവങ്ങളിലെ ജുഡീഷ്യൽ അന്വേഷണം സർക്കാരിന്റെ വിവേചനാധികാരത്തിന്റെ ഭാഗം; കോടതിക്ക് ഇടപെടുന്നതിൽ പരിമിതിയുണ്ട്; സർക്കാരിന് ഇക്കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കാൻ സ്വാതന്ത്ര്യമുണ്ട്; ജുഡീഷ്യൽ അന്വേഷണ ആവശ്യത്തിൽ ഇടപെടാൻ വിസമ്മതിച്ച് ഹൈക്കോടതി
ഒരു സഹായം നൽകുന്നത് ഒരാളുടെ മനഃസ്ഥിതിയാണ്; അത് എങ്ങനെ അടിച്ചേൽപിക്കാൻ കഴിയും? അടിച്ചേൽപിക്കുന്ന വ്യവസ്ഥയെ അംഗീകരിക്കാൻ സാധിക്കില്ല; ജീവനക്കാരുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന നടപടികൾ അംഗീകരിക്കാൻ ആവില്ലെന്നും പ്രളയ ദുരിതാശ്വാസത്തിന് തന്നെയാണോ പണം ഉപയോഗിച്ചതെന്ന് എങ്ങനെ അറിയാൻ കഴിയുമെന്നും ചോദ്യം; സംസ്ഥാന സർക്കാറിന് കനത്ത തിരിച്ചടി നൽകി സാലറി ചലഞ്ചിൽ സുപ്രീംകോടതി നോ പറഞ്ഞത് ഇങ്ങനെ
ശബരിമലയുടെ പാരമ്പര്യം എല്ലാ മതസ്ഥർക്കും അവകാശപ്പെട്ടത്; ഇരുമുടി കെട്ടില്ലാതെയും ദർശനം നടത്താം; അഹിന്ദുക്കൾക്ക് ശബരിമല പ്രവേശനം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ടി ജി മോഹൻദാസ് നൽകിയ ഹർജി തള്ളി ഹൈക്കോടതി; സന്നിധാനം വാവര് സ്വാമിയുടെ ഹൃദയം ഇരിക്കുന്ന ഇടം; യുവതികളുടെ ദർശനത്തിന് സുരക്ഷ ഒരുക്കണമെന്നും കോടതി