JUDICIAL - Page 341

ശീമാട്ടി മുതലാളിക്ക് വേണ്ടിയുള്ള കുറിപ്പ് ഖജനാവിന് നഷ്ടമുണ്ടാക്കിയില്ല; അതുകൊണ്ട് കളക്ടർക്കെതിരെ കേസും വേണ്ട; കൊച്ചി മെട്രോയിൽ വിജിലൻസിന്റെ ദ്രുതപരിശോധനാ റിപ്പോർട്ട് രാജമാണിക്യത്തിനും ബീനാ കണ്ണനും അനുകൂലം
അഴിക്കോട് ഇടത് സ്ഥാനാർത്ഥിയായി മത്സരിക്കാൻ ഒരുങ്ങുന്ന നികേഷ് കുമാറിന് ആശ്വാസമായി ഹൈക്കോടതി ഉത്തരവ്; റിപ്പോർട്ടർ ടിവി മേധാവിക്ക് എതിരായ എഫ്‌ഐആർ സ്റ്റേ ചെയ്തു; തൊടുപുഴ പൊലീസെടുത്ത വഞ്ചനാക്കേസിൽ ഇടക്കാല വിജയം നികേഷിന്
കതിരൂർ മനോജ് വധക്കേസിൽ പി ജയരാജന് ജാമ്യം; ആരോഗ്യപ്രശ്‌നം കണക്കിലെടുത്ത് ജാമ്യം നൽകിയത് തലശ്ശേരി കോടതി; രണ്ട് മാസത്തേക്ക് കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുതെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും വ്യവസ്ഥ: തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കേ സിപിഎമ്മിന് താൽക്കാലിക ആശ്വാസം