JUDICIAL - Page 342

മോട്ടോർ ബൈക്കിന്റെ ഘടനമാറ്റാതെ സൗന്ദര്യം കൂട്ടിയാൽ തെറ്റില്ല; സ്റ്റിക്കറും പെയ്ന്റുമടിച്ച് മോടി പിടിപ്പിച്ചതിന്റെ പേരിൽ പിടിവീഴില്ല; കൊച്ചിയിലെ ഫ്രീക്കന്മാർക്ക് താൽക്കാലിക ആശ്വാസമായി ഹൈക്കോടതി വിധി
തൃശൂർ വിജിലൻസ് ജഡ്ജി എസ് എസ് വാസന് തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റം; മാറ്റുന്നത് സോളർ വിവാദത്തിൽ ഉമ്മൻ ചാണ്ടിക്കും ആര്യാടനുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ട ജഡ്ജിയെ
ഉമർ ഖാലിദിനും അനിർബൻ ഭട്ടാചാര്യയ്ക്കും ജാമ്യം; രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട വിദ്യാർത്ഥികൾക്ക് ജാമ്യം അനുവദിച്ചത് ഡൽഹി വിടരുതെന്ന നിബന്ധനയോടെ; ഗീലാനിയുടെ ജാമ്യാപേക്ഷ നാളേക്ക് മാറ്റി
സരിതയെ ഒരിക്കൽ പോലും നേരിൽ കണ്ടിട്ടില്ല, പത്രങ്ങളിലും ചാനലിലും കണ്ടുള്ള പരിചയം മാത്രമെന്ന് തമ്പാനൂർ രവി; ഒരു വർഷത്തിനിടെ സരിതയും തമ്പാനൂർ രവിയും ഫോണിൽ സംസാരിച്ചത് 507 തവണയെന്ന രേഖകൾ കാണിച്ച് സോളർ കമ്മിഷനും
ഭരണഘടനയിൽ പറഞ്ഞിട്ടുള്ള ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാൻ മോദി സർക്കാർ ശ്രമിക്കുമോ എന്ന ശങ്ക മുസ്ലിം സംഘടനകൾക്ക് ശക്തമാകുന്നു; ഭരണഘടനയുടെ 44-ാം വകുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ലീഗിന്റെ നേതൃത്വത്തിൽ രാഷ്ട്രപതിയെ കണ്ടു; ഒരു കോടി ആളുകൾ ഒപ്പിട്ട നിവേദനം നൽകി
ഈ തെരഞ്ഞെടുപ്പിനു നേതാക്കളുടെ കീശ വീർപ്പിക്കുന്നതു ബാറുടമകൾക്കു പകരം പാറമട ഉടമകൾ; അഞ്ചു ഹെക്ടറിൽ താഴെയുള്ള പാറമടകൾക്ക് അനുമതി തേടി സർക്കാർ സുപ്രീം കോടതിയിൽ; വെളിയിൽ വരുന്നതു പാറമട ലോബിയുടെ കരുത്ത്‌
കാമുകനൊപ്പം ജീവിക്കാൻ മകളെയും അമ്മായിയമ്മയെയും കൊന്ന അനുശാന്തിക്ക് എന്ത് ശിക്ഷ ലഭിക്കും? പ്രോസിക്യാഷൻ വാദം പൂർത്തിയായി; ഗൂഢാലോചന വ്യക്തമാക്കുന്ന തെളിവുകൾ കോടതിയിൽ ഹാജരാക്കി; പ്രതിഭാഗം വാദം 16ന് തുടങ്ങും