JUDICIALആഭരണങ്ങളുമായി വിവാഹ നാളിൽ ഒളിച്ചോട്ടം; ക്ഷേത്രത്തിൽ താലികെട്ട്; കാമുകനൊപ്പം മുങ്ങിയത് വീട്ടുകാർ തടങ്കലിലാക്കിയതിനാലെന്ന് വെളിപ്പെടുത്തൽ; ഇപ്പോൾ വീട്ടുകാർക്ക് ഒപ്പം മടക്കവും; ഇനി ഒരാഴ്ച ദിൽഷാന ബാപ്പയ്ക്കും ഉമ്മയ്ക്കുമൊപ്പം2 April 2016 8:21 AM IST
JUDICIALഹൈക്കോടതിയിൽ നിന്നും അടൂർ പ്രകാശിന് പണി കിട്ടി; ത്വരിത പരിശോധന സ്‌റ്റേ ചെയ്യണമെന്ന റവന്യൂമന്ത്രിയുടെ ഹർജി തള്ളി; നിഷ്പക്ഷ അന്വേഷണം നടത്തണമെന്നും റിപ്പോർട്ട് നൽകാനും ഉത്തരവ്; സന്തോഷ് മാധവന് മിച്ച ഭൂമി നൽകിയത് പണിയാവും1 April 2016 12:36 PM IST
JUDICIALവർക്കല ശിവപ്രസാദ് വധം: ഡിഎച്ച്ആർഎം സംസ്ഥാന നേതാവ് എഴ് പേർക്ക് ജീവപര്യന്തം; കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് ആറ് ലക്ഷം രൂപ നൽകണം31 March 2016 11:23 AM IST
JUDICIALആറ്റിങ്ങൽ ഇരട്ടകൊലക്കേസിൽ വിധി പറയുന്നത് ഏപ്രിൽ 15ലേക്ക് മാറ്റി; കാമുകനൊപ്പം ജീവിക്കാൻ സ്വന്തം കുഞ്ഞിനെയും അമ്മയെയും കൊല്ലാൻ ഒത്താശ ചെയ്ത അനുശാന്തി കുറ്റക്കാരിയോ എന്നറിയാൻ കാത്തിരിക്കണം31 March 2016 8:52 AM IST
JUDICIALഏറെ വൈകാതെ എല്ലാ സ്ത്രീകൾക്കും ഇനി മണ്ഡല വ്രതമെടുത്ത് അയ്യപ്പനെ തൊഴാൻ ശബരിമലയിലേക്ക് പോകാം; സ്ത്രീകളെ ക്ഷേത്രങ്ങളിൽ നിന്നും വിലക്കിയാൽ ആറ് മാസം വരെ തടവു നൽകണമെന്ന് ബോംബൈ ഹൈക്കോടതി വിധി; ഇനി വേണ്ടത് സുപ്രീംകോടതിയുടെ തീർപ്പ് മാത്രം31 March 2016 7:41 AM IST
JUDICIALഡേറ്റാ ബാങ്ക്: അപേക്ഷകളിൽ നടപടി പാടില്ലെന്ന് ഹൈക്കോടതി; ഭൂമി വിലയുടെ 25 ശതമാനം തുക പിഴ അടച്ച് നെൽവയൽ നികത്താനുള്ള സർക്കാർ ഉത്തരവിന് തിരിച്ചടി30 March 2016 6:32 PM IST
JUDICIALസന്തോഷ് മാധവന് മിച്ച ഭൂമി നൽകിയതിൽ അടൂർ പ്രകാശിനെതിരെ ത്വരിതാന്വേഷണം; ഉമ്മൻ ചാണ്ടിയെ കേസിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം വിജിലൻസ് കോടതി തള്ളി; സമഗ്രാന്വേഷണം വേണമെന്നും നിർദ്ദേശം30 March 2016 12:10 PM IST
JUDICIALഅയിരൂർ ശിവപ്രസാദ് വധക്കേസിൽ ഡിഎച്ച് ആർഎം നേതാവ് അടക്കം 7 പേർ കുറ്റക്കാർ; ആറുപേരെ വെറുതെ വിട്ടു; ശിക്ഷ നാളെ30 March 2016 10:00 AM IST
JUDICIALഉത്തരാഖണ്ഡിൽ രാഷ്ട്രപതി ഭരണം ഹൈക്കോടതി സ്‌റ്റേ ചെയ്തു; വിശ്വാസ വോട്ട് തേടാൻ സർക്കാറിന് അനുമതി; കോൺഗ്രസ് വിമതരായ ഒമ്പത് പേർക്കും വോട്ടു ചെയ്യാമെന്ന് കോടതി29 March 2016 6:22 PM IST
JUDICIALപ്രതികളെല്ലാം കുറ്റം ചെയ്തില്ലെന്ന് പറയുന്നു; സാക്ഷിയും ആവർത്തിക്കുന്നത് ഇതു തന്നെ; പിന്നെ കേസ് വന്നത് എങ്ങനെ? വിചാരണയ്ക്ക് എത്തിയില്ലെങ്കിൽ വാറണ്ട് പുറപ്പെടുവിക്കും; പാമോലിൻ കേസിൽ വിജിലൻസ് കോടതി നിരീക്ഷണങ്ങൾ ഇങ്ങനെ29 March 2016 2:00 PM IST