JUDICIAL - Page 339

ശബരിമലയിൽ സ്ത്രീകൾക്കുള്ള വിലക്കു പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതല്ലെന്നു സുപ്രീം കോടതി; ഭരണഘടനാപരമായി അടിസ്ഥാനമില്ല; ആർത്തവം ശാരീരിക അവസ്ഥ; ജീവശാസ്ത്രപരമായ കാര്യങ്ങളുടെ പേരിൽ വിവേചനം പാടില്ലെന്നും നിരീക്ഷണം
വെടിക്കെട്ടിനു നിയന്ത്രണം വേണമെന്നു ഹൈക്കോടതി സിറ്റിങ് ജഡ്ജിന്റെ കത്ത്; മനുഷ്യനു ജീവിക്കാനുള്ള അവകാശമാണു പ്രധാനം; മാരകപ്രഹരശേഷിയുള്ള ഗുണ്ടും അമിട്ടും കതിനയും നിരോധിക്കണമെന്നുള്ള ആവശ്യം കോടതി നാളെ പരിഗണിക്കും
ലൈംഗിക ആരോപണം ഉന്നയിച്ച സരിതയ്‌ക്കെതിരെ മുഖ്യമന്ത്രി ക്രിമിനൽ മാനനഷ്ട കേസ് ഫയൽ ചെയ്തു; തെരഞ്ഞെടുപ്പ് മുൻനിർത്തി അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ച് അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു; ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റർ എം ജി രാധാകൃഷ്ണനും കോ-ഓർഡിനേറ്റിങ് എഡിറ്റർ വിനു വി ജോണും അടക്കം നാല് മാദ്ധ്യമപ്രവർത്തകരും എതിർകക്ഷികൾ
പുകമറ സൃഷ്ടിക്കുന്നതിനാണോ സുകേശനെതിരായ കേസ്? ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ ഹൈക്കോടതിക്ക് അതൃപ്തി; ശാസ്ത്രീയ പരിശോധനകൾ നടത്താതെ സിഡി ഹാജരാക്കിയതെന്തിനെന്നും ചോദ്യം; ബാർ കോഴയിൽ സർക്കാരിനും കെഎം മാണിക്കും തിരിച്ചടിയായി കോടതി പരമാർശങ്ങൾ
മന്ത്രിമാരും എംഎൽഎമാരും വിളിച്ചെന്ന് പറഞ്ഞ ഫെനി ബാലകൃഷ്ണൻ പേര് പറയാൻ മടിച്ചു; 150 തവണ വിളിച്ച നമ്പർ അറിയില്ലെന്ന് ഫെനി; സോളാർ കമ്മീഷൻ തെളിവകൾ കാട്ടി പറയിപ്പിച്ചപ്പോൾ പുറത്തുവന്നത് ബെന്നി ബഹനാൻ എംഎൽഎയുടെ പേര്
ഈ തെരഞ്ഞെടുപ്പിൽ നടുറോഡിൽ യോഗം ചേരുന്നത് കോടതി തടയുമോ? ഫ്‌ലെക്‌സ് ബോർഡുകൾ നീക്കം ചെയ്യാൻ ഉത്തരവ് വന്നതിന് പിന്നാലെ റോഡിലെ യോഗങ്ങൾക്കെതിരെയും ഹർജി: ഹൈക്കോടതി അനുവദിച്ചാൽ സ്ഥാനാർത്ഥികൾ പ്രതിസന്ധിയിലാകും
മോദി ദേശീയ പതാകയെ അനാദരിച്ചുവോ? അന്താരാഷ്ട്ര യോഗ ദിനത്തിൽ ദേശീയ പതാകയ്ക്ക് സമാനമായ ഷാൾ കഴുത്തിലണിഞ്ഞ് യോഗ ചെയ്തതിൽ പ്രധാനമന്ത്രിക്കെതിരെ പരാതി; ഹർജിക്കാരനോട് തെളിവ് ഹാജരാക്കാൻ ആവശ്യപ്പെട്ട് കോടതി
ബാർ കോഴക്കേസിൽ വിജിലൻസ് കോടതി നടപടികൾ നിർത്തിവെക്കണമെന്ന ആവശ്യവുമായി കെ എം മാണി ഹൈക്കോടതിയിൽ; സുകേശനെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം പൂർത്തിയാകും വരെ നടപടികൾ സ്റ്റേ ചെയ്യണം; നീക്കം തെരഞ്ഞെടുപ്പ് വേളയിൽ പ്രതികൂല വിധിയുണ്ടാകാതിരിക്കാൻ
സരിതയ്ക്ക് വിശ്വാസ്യതയില്ലെന്ന് ഹൈക്കോടതി; മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി വന്നത് തിരഞ്ഞെടുപ്പ് കാലത്ത്; രാഷ്ട്രീയക്കളിയിൽ താൽപര്യമില്ലെന്നും ജസ്റ്റിസ് കമാൽപാഷ: സോളാർ തട്ടിപ്പിൽ മുഖ്യമന്ത്രിക്കെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹർജി തള്ളി