JUDICIALജുഡിഷ്യൽ ആക്ടിവിസത്തിനെതിരെ ജഡ്ജിമാർക്കു രാഷ്ട്രപതിയുടെ മുന്നറിയിപ്പ്; അധികാര വിനിയോഗത്തിലെ സന്തുലിതാവസ്ഥ എല്ലാക്കാലത്തും നിലനിർത്തണമെന്നും പ്രണബ്16 April 2016 9:17 PM IST
JUDICIALമത്സരക്കമ്പത്തിന് അനുമതി നൽകിയില്ലെന്നു ക്ഷേത്രഭാരവാഹികൾ; കുടിപ്പകയുടെ ഭാഗമായി കരാറുകാർ മത്സരിച്ചോ എന്ന് അറിയില്ലെന്നും മൊഴി; ഇത്ര വലിയ ദുരന്തം നടന്നിട്ടും ഭാരവാഹികൾക്കു പരിക്കേൽക്കാത്തത് എന്തെന്നു കോടതി; പ്രതികളെ 20 വരെ കസ്റ്റഡിയിൽ വിട്ടു16 April 2016 4:28 PM IST
JUDICIALകാമുകനൊപ്പം ജീവിക്കാൻ സ്വന്തം കുഞ്ഞിനെയും അമ്മായി അമ്മയെയും കൊല്ലാൻ കൂട്ടുനിന്ന അനുശാന്തി കുറ്റക്കാരിയെന്നു കോടതി; കൊല നടത്തിയ കാമുകനും കുറ്റക്കാരൻ: കോളിളക്കം സൃഷ്ടിച്ച ടെക്കി കൊലപാതക കേസിൽ വിധി തിങ്കളാഴ്ച; വധശിക്ഷയിൽ കുറയരുതെന്ന പ്രാർത്ഥനയോടെ കേരളം15 April 2016 4:00 PM IST
JUDICIALതൃശൂർ പൂരത്തെ അനുകൂലിച്ചു ഹൈക്കോടതി; പൂരം സാംസ്‌കാരിക ജീവിതത്തിന്റെ ഭാഗം; പൂരം വെടിക്കെട്ടിന് ഉപാധികളോടെ അനുമതി; ശബ്ദനിയന്ത്രണം പാലിക്കണം; ആചാരപ്രകാരം പൂരം നടത്തുമെന്നു സംഘാടക സമിതി14 April 2016 5:53 PM IST
JUDICIALപരവൂർ പുറ്റിങ്ങൽ വെടിക്കെട്ടു ദുരന്തത്തിൽ സിബിഐ അന്വേഷണമില്ല; ക്രൈംബ്രാഞ്ച് അന്വേഷണത്തെ സ്വാധീനിക്കാൻ ആർക്കും കഴിയില്ലെന്നു സർക്കാർ ഹൈക്കോടതിയിൽ14 April 2016 3:45 PM IST
JUDICIALശബരിമലയിൽ സ്ത്രീകളുടെ പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ ദേവസ്വം ബോർഡിനു തിരിച്ചടി; പ്രത്യേക ബെഞ്ചിനു വിടണമെന്ന ആവശ്യം സുപ്രീം കോടതി നിരസിച്ചു13 April 2016 8:51 PM IST
JUDICIALമുല്ലപ്പെരിയാറിൽ തമിഴ്‌നാടിനു തിരിച്ചടിയായി സുപ്രീം കോടതി വിധി; കേന്ദ്രസേനയെ വിന്യസിക്കണമെന്ന ആവശ്യത്തിൽ ഇടക്കാല ഉത്തരവില്ല; തെരഞ്ഞെടുപ്പിൽ നേട്ടം കൊയ്യാനുള്ള ജയലളിതയുടെ നീക്കം പാളി13 April 2016 7:58 PM IST
JUDICIALജനങ്ങൾ വരൾച്ചയിൽ കഴിയുമ്പോൾ ഐപിഎൽ വേണ്ട; ഐപിഎൽ വേദി മഹാരാഷ്ട്രയിൽ നിന്നു മാറ്റാൻ ബോംബെ ഹൈക്കോടതി ഉത്തരവ്; ഏപ്രിൽ 30നു ശേഷമുള്ള മത്സരങ്ങൾ മാറ്റണം; ഫൈനൽ ഉൾപ്പെടെയുള്ള മത്സരങ്ങൾക്കിനി പുതിയ വേദി13 April 2016 6:27 PM IST
JUDICIALഓപ്പറേഷൻ അനന്തയുടെ ഭാഗമായി രാജധാനി ബിൽഡിങ് പൊളിക്കുന്നതിനു സ്റ്റേ; സുപ്രീം കോടതി തീരുമാനം ഹൈക്കോടതി ഉത്തരവിനെതിരെ ബിജു രമേശ് നൽകിയ അപ്പീലിൽ13 April 2016 2:42 PM IST
JUDICIALരാത്രി വെടിക്കെട്ടു നിരോധിച്ചു ഹൈക്കോടതി; തൃശൂർ പൂരം വെറും ചടങ്ങ് മാത്രമാകും; വെടിക്കെട്ടും കുടമാറ്റവും ഒഴിവാക്കേണ്ടി വരുമെന്ന് വിലയിരുത്തൽ; ഉന്നതതല ഇടപെടൽ വേണമെന്ന് തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങൾ; പുറ്റിങ്ങൽ ദുരന്തത്തിൽ ക്ഷേത്ര സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി കേസ്12 April 2016 10:08 PM IST
JUDICIALഉദ്ദിഷ്ടകാര്യത്തിന് ഉപകാര സ്മരണയായുള്ള നിയമനം എളുപ്പം നടക്കില്ല..! വിൻസൻ എം പോളിനെ മുഖ്യ വിവരാവകാശ കമ്മിഷണറാക്കിയ നടപടിക്ക് അംഗീകാരം തേടിയുള്ള ശുപാർശ ഗവർണർ മൂന്നാം വട്ടവും തിരിച്ചയച്ചു; ഇഷ്ടക്കാരെ തിരുകി കയറ്റാൻ ആകാതെ സർക്കാർ12 April 2016 8:06 AM IST
JUDICIALമുഖ്യമന്ത്രി പറഞ്ഞതു കളവ്; മൊഴിയിൽ നിരവധി വൈരുദ്ധ്യങ്ങൾ: സോളാർ കേസിൽ ഉമ്മൻ ചാണ്ടിയെ വീണ്ടും വിസ്തരിക്കണം എന്നാവശ്യപ്പെട്ട് ലോയേഴ്സ് യൂണിയന്റെ ഹർജി11 April 2016 8:08 PM IST