JUDICIAL - Page 337

രാഷ്ട്രപതിക്കും തെറ്റുപറ്റാമെന്നു വിമർശിച്ച കോടതി ഉത്തരാഖണ്ഡിലെ രാഷ്ട്രപതിഭരണം റദ്ദാക്കി; വിജ്ഞാപനം അനുവദിച്ചാൽ എല്ലാ സംസ്ഥാനത്തും കേന്ദ്രം രാഷ്ട്രപതിഭരണം ഏർപ്പെടുത്തുമെന്നു കോടതി
ആദ്യ കേസ്സിൽ വിജയ് മല്യ കുറ്റക്കാരൻ; ശിക്ഷ അടുത്തയാഴ്ച പ്രഖ്യാപിക്കും; കിങ്ഫിഷർ മുതലാളിയെ കാത്തിരിക്കുന്നത് ഒന്നിനുമേൽ ഒന്നായി ശിക്ഷകൾ; ബ്രിട്ടനിലേക്ക് മുങ്ങിയത് അപകടം മണത്തുതന്നെ
മൂന്ന് തവണ തലാക് ചൊല്ലുന്നതിനെതിരെ സുപ്രീംകോടതിയിൽ പോയ ഷയാരാ ബാനോ ആറു തവണ ഗർഭച്ഛിദ്രത്തിന് വിധേയയായി; ഉന്നത വിദ്യാഭ്യാസം സിദ്ധിച്ച ഒരു വീട്ടമ്മയുടെ പോരാട്ടം ലക്ഷ്യം കാണുമോ?
രമേശ് ചെന്നിത്തലയുടെ പേരിൽ സരിത കേന്ദ്രമന്ത്രിയെ വിളിച്ചു; നിജസ്ഥിതി അന്വേഷിക്കാൻ ചെന്നിത്തല പറഞ്ഞിട്ട് താൻ സരിതയെ വിളിച്ചിരുന്നു: മന്ത്രിയുടെ മുൻ പി എയുടെ മൊഴി സോളാർ കമ്മീഷനിൽ
കാമുകിയുടെ കുഞ്ഞിനെയും അമ്മായിഅമ്മയെയും കൊന്ന നിനോ മാത്യുവിന് വധശിക്ഷ; മകളെയും അമ്മായിഅമ്മയെയും കൊല്ലാൻ കൂട്ടുനിന്ന അനുശാന്തിക്ക് ഇരട്ടജീവപര്യന്തം; രണ്ട് പ്രതികളും 63 ലക്ഷം രൂപ വീതം പിഴ അടയ്ക്കണം: കഴക്കൂട്ടം ടെക്കി കൊലപാതക കേസിൽ കോടതി വിധിച്ചത് അർഹിക്കുന്ന ശിക്ഷ തന്നെ
അന്നു ഷബാനു; ഇന്ന് ഷയറോ ബാനു; മൂന്നു തവണ തലാക്ക് ചൊല്ലിയുള്ള വിവാഹ മോചനത്തിന് എതിരെയുള്ള കേസ് സുപ്രീം കോടതിയുടെ പരിഗണനയിൽ; വ്യക്തി നിയമത്തിൽ ഇടപെട്ടാൽ വെറുതെ ഇരിക്കില്ലെന്ന് മുസ്ലിം നേതാക്കൾ; ബിജെപി രക്ഷിക്കില്ലെന്ന ആശങ്കയിൽ നേതാക്കൾ