JUDICIALത്വലാഖ് ചൊല്ലിയ ഭാര്യക്ക് 31.68 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി; ത്വലാഖ് കേസുകളിൽ തന്നെ സംസ്ഥാനത്ത് ഏറ്റവും ഉയർന്ന തുക നഷ്ടപരിഹാരം വിധിക്കുന്ന കേസ്മറുനാടന് മലയാളി21 Nov 2022 10:53 PM IST
JUDICIALകുഫോസ് വിസി നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യാൻ വിസമ്മതിച്ച് സുപ്രീം കോടതി; മുൻ വിസി കെ.റിജി ജോൺ നൽകിയ അപ്പീലിൽ എതിർകക്ഷികൾക്ക് നോട്ടീസ്; കേസ് ഇനി പരിഗണിക്കുന്ന രണ്ടാഴ്ച വരെ ചാൻസലർക്ക് താൽക്കാലിക സംവിധാനം ഉണ്ടാക്കാമെന്ന് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ച്മറുനാടന് മലയാളി21 Nov 2022 4:42 PM IST
JUDICIALപോക്സോ നിയമം മുസ്ലിം വ്യക്തി നിയമത്തിനും മുകളിൽ; വിവാഹം കഴിച്ചാലും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ശാരീരിക ബന്ധം പുലർത്തിയാൽ ശിക്ഷ അനുഭവിക്കണം; വിവാഹത്തിന്റെ പേരിൽ പോലും കുട്ടികൾക്കെതിരെ അതിക്രമങ്ങൾ പാടില്ലെന്ന ലക്ഷ്യമാണ് നിയമം വിഭാവനം ചെയ്യുന്നത്: ഹൈക്കോടതിമറുനാടന് മലയാളി20 Nov 2022 4:18 PM IST
JUDICIALകാർഷിക സർവകലാശാലകൾക്ക് യുജിസി ചട്ടം ബാധകമല്ല; സേർച്ച് കമ്മിറ്റിയിലേക്ക് യുജിസി പ്രതിനിധികളെ അയയ്ക്കാറുമില്ല; വിദേശ സർവ്വകലാശാലയിൽ നിന്ന് പിഎച്ച്ഡി ഉള്ള ഏക അപേക്ഷകൻ താൻ മാത്രമായിരുന്നു; കുഫോസ് വിസി നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് എതിരെ മുൻ വിസി കെ.റിജി ജോൺ സുപ്രീം കോടതിയിൽമറുനാടന് മലയാളി19 Nov 2022 4:34 PM IST
JUDICIAL'ഒരു കുട്ടി പുറത്തിറങ്ങിയാൽ മടങ്ങിയെത്തുമോയെന്ന് ഉറപ്പുണ്ടോ?; ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്; ഓടകൾ രണ്ടാഴ്ചയ്ക്കുള്ളിൽ അടയ്ക്കണം'; കലക്ടറുടെ മേൽനോട്ടം വേണമെന്നും ഹൈക്കോടതി; ക്ഷമ ചോദിച്ച് കോർപറേഷൻമറുനാടന് മലയാളി18 Nov 2022 3:20 PM IST
JUDICIALആറ്റിങ്ങൾ ഇരട്ടക്കൊലപാതകക്കേസ് : പ്രതി അനുശാന്തിക്ക് ജാമ്യം; സുപ്രീംകോടതി ജാമ്യം അനുവദിച്ചത് ആരോഗ്യ കാരണങ്ങൾ കണക്കിലെടുത്ത് ; ശിക്ഷാവിധി റദ്ദാക്കണമെന്ന അനുശാന്തിയുടെ ഹർജിയിൽ ഹൈക്കോടതി തീർപ്പാക്കുന്നത് വരെയാണ് ജാമ്യമെന്ന് കോടതിമറുനാടന് മലയാളി18 Nov 2022 12:45 PM IST
JUDICIALകരിക്കകം സ്‌കൂൾ വാനപകടം; വിചാരണ കൂടാതെ തങ്ങളെ കുറ്റവിമുക്തരാക്കണമെന്ന് പ്രതികൾ; വിട്ടയക്കരുതെന്ന് പ്രോസിക്യൂഷൻ; വിടുതൽ ഹർജിയിൽ ഡിസംബർ 12 ന് വാദം ബോധിപ്പിക്കാൻ അന്ത്യശാസനംഅഡ്വ പി നാഗരാജ്17 Nov 2022 8:46 PM IST
JUDICIALഗവർണ്ണറുടെ നടപടിക്ക് അംഗീകാരം; പ്രിയാ വർഗ്ഗീസിനും കണ്ണൂർ സർവ്വകലാശാലയ്ക്കും സർക്കാരിനും തിരിച്ചടി; സർവകലാശാല അസോസിയേറ്റ് പ്രൊഫസറായുള്ള മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിന്റെ ഭാര്യയ്ക്ക് മതിയായ യോഗ്യതയില്ലെന്ന് ഹൈക്കോടതി; അംഗീകരിക്കപ്പെടുന്നത് യുജിസിയുടെ വാദം; അദ്ധ്യാപക ജോലി ചെയ്യാത്തവരെ അദ്ധ്യാപകരായി കണക്കാക്കില്ലെന്ന് വിധി; വിജയം രാജ്ഭവന്മറുനാടന് മലയാളി17 Nov 2022 3:40 PM IST
JUDICIAL'കുഴിവെട്ട് പരാമർശം നടത്തിയതായി ഓർക്കുന്നില്ല; കക്ഷികൾ കോടതിയെ ശത്രുവായി കാണേണ്ടതില്ല; കോടതിയിൽ സംഭവിച്ചത് അവിടെ അവസാനിക്കണം'; പ്രിയ വർഗ്ഗീസിന്റെ എഫ്ബി പോസ്റ്റിനെതിരെ ഹൈക്കോടതി; എൻ.എസ്.എസിനോട് ബഹുമാനം മാത്രമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻമറുനാടന് മലയാളി17 Nov 2022 3:09 PM IST
JUDICIALകോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസ്: സാക്ഷിമൊഴിയും ടെലിഫോൺ രേഖകളും തെളിവായുണ്ടെന്ന് എൻഐഎ; തടിയന്റെവിട നസീറിനെയും ഷിഫാസിനെയും വെറുതെ വിട്ടതിനെതിരായ ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചുമറുനാടന് മലയാളി17 Nov 2022 2:50 PM IST
JUDICIALതനിക്ക് മുപ്പത്തിയൊന്നര വർഷത്തെ അദ്ധ്യാപന പരിചയം; ചാൻസലറായ ഗവർണറുടെ ഉത്തരവ് ചോദ്യം ചെയ്യാൻ സർക്കാരിന് കഴിയില്ല; സാങ്കേതിക സർവകലാശാല താൽക്കാലിക വിസി നിയമനത്തിൽ സർക്കാരിന്റെ ഹർജി ചോദ്യം ചെയ്ത് ഡോ.സിസ തോമസ്; ചുമതല ഏറ്റെടുത്തപ്പോൾ നേരിടേണ്ടി വന്ന എതിർപ്പും പ്രതിഷധവും രേഖപ്പെടുത്തി സത്യവാങ്മൂലം; സുപ്രീം കോടതിയിൽ പുനഃ പരിശോധന ഹർജി നൽകി മുൻ വിസി ഡോ.രാജശ്രീമറുനാടന് മലയാളി16 Nov 2022 11:37 PM IST
JUDICIALഎൻ എസ് എസിന് പോയി കുഴി വെട്ടിയതൊന്നും അദ്ധ്യാപന പരിചയമാകില്ല; അദ്ധ്യാപനം ഗൗരവമുള്ള ജോലി; അദ്ധ്യാപന പരിചയം എന്നാൽ അത് അദ്ധ്യാപനം തന്നെയാകണം; കണ്ണൂർ സർവകലാശാല അസോ. പ്രൊഫസർ നിയമന വിവാദത്തിൽ പ്രിയ വർഗ്ഗീസിനെ വിമർശിച്ചും ചോദ്യങ്ങൾ ചോദിച്ചും ഹൈക്കോടതിമറുനാടന് മലയാളി16 Nov 2022 4:34 PM IST