JUDICIALശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി; കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ നരഹത്യാക്കുറ്റം ഒഴിവാക്കിയതിന് രണ്ടുമാസത്തേക്ക് ഹൈക്കോടതി സ്‌റ്റേ; നരഹത്യാക്കുറ്റം നിലനിൽക്കുമോ എന്ന് വിശദമായ വാദം കേൾക്കുംമറുനാടന് മലയാളി25 Nov 2022 3:42 PM IST
JUDICIALവിവാഹിതയായ വ്യക്തിയെ എങ്ങനെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കാനാകും? ഓസ്‌ട്രേലിയയിൽ വച്ച് ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട് അടുപ്പം കൂടിയ വിവാഹിത നൽകിയ പീഡന പരാതി എടുത്ത് ആറ്റിലെറിഞ്ഞു ഹൈക്കോടതി; ഉഭയസമ്മത പ്രകാരം ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട് തമ്മിൽ തെറ്റുമ്പോൾ പീഡനമാക്കുന്ന രീതിക്ക് മുന്നറിയിപ്പ്മറുനാടന് മലയാളി25 Nov 2022 7:17 AM IST
JUDICIALലൈംഗിക പീഡന കേസുകളിലെ അന്വേഷണം; അതിജീവിതയുടെ മൊഴി ഒരിക്കൽ വിശ്വാസത്തിലെടുത്താൽ അത് മതി; നിർണായക നിരീക്ഷണവുമായി സുപ്രീം കോടതിമറുനാടന് മലയാളി24 Nov 2022 10:48 PM IST
JUDICIALഅരുൺ ഗോയലിനെ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ച ഫയൽ നീങ്ങിയത് മിന്നൽ വേഗത്തിൽ; എന്തിനായിരുന്നു ഇത്ര തിടുക്കം? ഗോയലിന്റെ പേര് പ്രധാനമന്ത്രി ശുപാർശ ചെയ്യുന്നു; നിയമന ഉത്തരവും അന്നുതന്നെ പുറത്തിറക്കി; നിയമന രീതിയിൽ ചോദ്യങ്ങൾ ഉന്നയിച്ചു സുപ്രീംകോടതിമറുനാടന് ഡെസ്ക്24 Nov 2022 1:22 PM IST
JUDICIALക്രൂരത കാണിച്ചാൽ മൂന്നു വർഷം വരെ; കൊന്നാൽ തടവ് അഞ്ചുവർഷവും; മൃഗങ്ങളോട് ക്രൂരത തടയൽ നിയമത്തിൽ ഭേദഗതി കൊണ്ടുവരാൻ കേന്ദ്രസർക്കാർ ; നീക്കം നിയമത്തിൽ 61 ഓളം ഭേദഗതികൾ കൊണ്ടുവരാൻമറുനാടന് മലയാളി24 Nov 2022 12:59 PM IST
JUDICIALസാങ്കേതിക സർവകലാശാല വിസിയുടെ താൽക്കാലിക നിയമനം ചട്ടവിരുദ്ധം; ചാൻസലർ, സിസി തോമസിനെ ചുമതല ഏൽപ്പിച്ചത് കൂടിയാലോചനകളില്ലാതെ; ഹർജിയിൽ വെള്ളിയാഴ്ച തുടർവാദംമറുനാടന് മലയാളി23 Nov 2022 11:19 PM IST
JUDICIAL'നിയമന പ്രക്രിയ എങ്ങനെയാണെന്നറിയണം'; അരുൺ ഗോയലിന്റെ നിയമന ഫയലുകൾ ഹാജരാക്കാൻ കേന്ദ്രസർക്കാരിന് നിർദ്ദേശം; തിരഞ്ഞെടുപ്പ് കമ്മീഷണർ നിയമനത്തിൽ ഇടപെടലുമായി സുപ്രീം കോടതിമറുനാടന് മലയാളി23 Nov 2022 9:15 PM IST
JUDICIALകെ എം ബഷീറിന്റെ മരണത്തിന് ഇടയാക്കിയ സംഭവം വെറും വാഹനാപകട കേസല്ല; ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യാ കേസ് ഒഴിവാക്കിയ സെഷൻസ് കോടതി വിധി റദ്ദാക്കണം; ഹൈക്കോടതിയിൽ അപ്പീലുമായി സർക്കാർ; അപ്പീൽ നാളെ സിംഗിൾ ബഞ്ച് പരിഗണിക്കുംമറുനാടന് മലയാളി23 Nov 2022 3:30 PM IST
JUDICIALകതിരൂർ മനോജ് വധക്കേസിന്റെ വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റില്ല; സിബിഐ ആവശ്യം രാഷ്ട്രീയപരമെന്ന് സുപ്രീംകോടതി; നാല് മാസത്തിനുള്ളിൽ കേസിന്റെ നടപടികൾ പൂർത്തിയാക്കണമെന്ന് വിചാരണക്കോടതിക്ക് നിർദ്ദേശംമറുനാടന് മലയാളി23 Nov 2022 2:02 PM IST
JUDICIALഒന്നാം പ്രതിക്ക് ജയിലിൽ സുഖചികിത്സ; പെരിയ കേസിലെ പ്രതികളെ ജയിൽ മാറ്റാൻ സിബിഐ കോടതിയുടെ ഉത്തരവ്; പ്രതികളെ വിയ്യൂരിലേക്ക് മാറ്റും; ഒന്നാം പ്രതി എ പീതാംബരന് 40 ദിവസത്തെ ആയുർവേദ ചികിത്സ നൽകിയതിൽ മാപ്പുപറഞ്ഞ് ജയിൽ സൂപ്രണ്ട്മറുനാടന് മലയാളി22 Nov 2022 9:36 PM IST
JUDICIALബ്രോഷർ കാണിക്കാനെന്ന പേരിൽ വിളിച്ചുവരുത്തി തക്കാളി ജ്യൂസിൽ മയക്കുമരുന്ന് കലർത്തി പീഡനം; കെ എസ് യു നേതാവ് ആഷിക് മാന്നാറിന് എതിരായ പരാതിയിൽ നിന്ന് പിന്മാറി നിയമ വിദ്യാർത്ഥിനി; പീഡനക്കേസ് ഒത്തുതീർപ്പാക്കാനോ പിൻവലിക്കാനോ വകുപ്പില്ലെന്ന് സർക്കാരുംഅഡ്വ പി നാഗരാജ്22 Nov 2022 7:56 PM IST
JUDICIALഎ കെ ജി സെന്റർ ആക്രമണ കേസ്: നാലാംപ്രതി ടി.നവ്യയ്ക്ക് മുൻകൂർ ജാമ്യം; അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ ഹാജരാകണം; ഒരുലക്ഷം രൂപയുടെ ആൾജാമ്യത്തിൽ വിട്ടയക്കാമെന്നും കോടതി; ജാമ്യത്തിൽ വിട്ടയച്ചാൽ സാക്ഷികളെ സ്വാധീനിക്കുമെന്ന വാദം തള്ളി22 Nov 2022 4:26 PM IST